1) ഒളിമ്പിക്‌സില്‍ അത്‌ലറ്റിക്‌സ് വിഭാഗത്തില്‍ ആദ്യമായി സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യന്‍ കായിക താരം
എ) അഭിനവ് ബിന്ദ്ര
ബി) കര്‍ണം മല്ലേശ്വരി
സി) നീരജ് ചോപ്ര
ഡി) സുശീല്‍ ശര്‍മ്മ
ഉത്തരം-നീരജ് ചോപ്ര
2) ജമ്മുകശ്മീര്‍ പുനുസംഘടനാ നിയമം നിലവില്‍ വന്നതെന്ന്
എ) 2018
ബി) 2019
സി) 2020
ഡി) 2021
ഉത്തരം- ബി
3) 2021-ലെ എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയ വ്യക്തി ആര്
എ) സക്കറിയ
ബി) ബെന്യാമിന്‍
സി) എം മുകുന്ദന്‍
ഡി) പി വത്സല
ഉത്തരം– പി വല്‍സല
4) കേരളത്തില്‍ 2021-ല്‍ നിലവില്‍ വന്ന നിയമസഭ സംസ്ഥാനത്തെ എത്രാമത്തെ നിയമസഭയാണ്
എ) പതിമൂന്ന്
ബി) പതിനാല്
സി) പതിനഞ്ച്
ഡി) പതിനാറ്
ഉത്തരം- പതിനഞ്ച്
5) 2022 ഫെബ്രുവരിയില്‍ ഇന്ത്യ വിജയകരമായി വിക്ഷേപിച്ച കൃത്രിമ ഉപഗ്രഗം ഏത്
എ) G SAT 11
ബി) EOS-04
സി) CMS-01
ഡി) EMISAT
ഉത്തരം- EOS-04
6) 2020-ലെ ദേശീയ വിദ്യാഭ്യാസ നയം രൂപീകരിച്ച സമിതിയുടെ ചെയര്‍മാന്‍ ആര്
എ) കെ കസ്തൂരിരംഗന്‍
ബി) എ രാമമൂര്‍ത്തി
സി) വാസുദേവ കമ്മത്ത്
ഡി) കെ എം ത്രിപാഠി
ഉത്തരം കെ കസ്തൂരിരംഗന്‍
7) 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മാരകരോഗങ്ങള്‍ക്കായി സൗജന്യ ചികിത്സ നല്‍കുന്ന കേരള സര്‍ക്കാര്‍ പദ്ധതി ഏത്
എ) ആശ്വാസകിരണം
ബി) സമാശ്വാസം
സി) സ്‌നേഹസാന്ത്വനം
ഡി) താലോലം
ഉത്തരം- താലോലം
8) 2021-ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരം നേടിയതാര്
എ) ഹരിഹരന്‍
ബി) മധു
സി) പി ജയചന്ദ്രന്‍
ഡി) എംകെ അര്‍ജ്ജുനന്‍
ഉത്തരം- പി ജയചന്ദ്രന്‍
9) കേരളത്തിലെ അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഏത് ജില്ലയിലാണ്
എ) തിരുവനന്തപുരം
ബി) ആലപ്പുഴ
സി) തൃശ്ശൂര്‍
ഡി) കോഴിക്കോട്
ഉത്തരം- തിരുവനന്തപുരം
10) കേരളത്തില്‍ ആദ്യമായി 100% വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ ഗോത്രപഞ്ചായത്ത് ഏത്
എ) കണിയാമ്പറ്റ
ബി) നൂല്‍പ്പുഴ
സി) ഇടമലക്കുടി
ഡി) മറയൂര്‍
ഉത്തരം- നൂല്‍പ്പുഴ
11) ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് എന്നറിയപ്പെടുന്ന പ്രദേശം
എ) ഡക്കാന്‍ പീഠഭൂമി
ബി) ഉത്തരമഹാസമതലം
സി) തീരസമതലങ്ങള്‍
ഡി) ഹിമാലയന്‍ പര്‍വ്വതമേഖല
ഉത്തരം- ഉത്തരമഹാസമതലം
12) താഴെതന്നിരിക്കുന്നവയില്‍ നിന്നും ഉപദ്വീപീയ നദികളില്‍ ഉള്‍പ്പെടാത്ത നദി കണ്ടെത്തുക
എ) നര്‍മ്മദ
ബി) മഹാനദി
സി) ലൂണി
ഡി) കാവേരി
ഉത്തരം ലൂണി
13) റിഗര്‍ എന്നറിയപ്പെടുന്ന കറുത്ത മണ്ണിന് ഏറ്റവും അനുയോജ്യമായ കൃഷി ഏത്
എ) റബ്ബര്‍
ബി) നെല്ല്
സി) ഗോതമ്പ്
ഡി) പരുത്തി
ഉത്തരം പരുത്തി
14) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന മൗസിന്റം ഏത് സംസ്ഥാനത്തിലാണ്
എ) മേഘാലയ
ബി) മിസോറാം
സി) ആസ്സാം
ഡി) മണിപ്പൂര്‍
ഉത്തരം- മേഘാലയ
15) ലോക ഓസോണ്‍ ദിനം എന്നാണ്
എ) ജൂണ്‍ 16
ബി) ജൂണ്‍ 5
സി) നവംബര്‍ 5
ഡി) സെപ്റ്റംബര്‍ 16
ഉത്തരം- സെപ്റ്റംബര്‍ 16
16) ഇന്ത്യയില്‍ ഭൗമതാപോര്‍ജ്ജ പ്ലാന്റ് സ്ഥിതി ചെയ്യുന്ന പ്രദേശം
എ) മണികരണ്‍
ബി) റാഞ്ചി
സി) ടിഗ് ബോയ്
ഡി) താരാപൂര്‍
ഉത്തരം- മണികരണ്‍
17) ഇന്ത്യയില്‍ ജനസാന്ദ്രത ഏറ്റവും കുറവുള്ള സംസ്ഥാനം
എ) ഉത്തര്‍പ്രദേശ്
ബി) ഹിമാചല്‍പ്രദേശ്
സി) ത്രിപുര
ഡി) അരുണാചല്‍പ്രദേശ്
ഉത്തരം അരുണാചല്‍പ്രദേശ്
18) ശ്രീനഗര്‍-കാര്‍ഗില്‍ മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം ഏത്
എ) ഷിപ്കിലാ
ബി) നാഥു ലാ
സി) സോജി ലാ
ഡി) ലിപു ലാ
ഉത്തരം- സോജി ലാ
19) ജൂണ്‍ മുതല്‍ നവംബര്‍ വരെ കൃഷി ചെയ്യുന്ന കാര്‍ഷിക കാലമേത്
എ) ഖാരിഫ്
ബി) റാബി
സി) സൈദ്
ഡി) ഇവയൊന്നുമല്ല
ഉത്തരം- ഖാരിഫ്
20) ബ്രഹ്‌മപുത്ര നദിയില്‍ സാദിയ മുതല്‍ ധൂബ്രി വരെ നീണ്ടുകിടക്കുന്ന ജലപാത ഏത്
എ)
ബി)
സി)
ഡി)
2
21) ഡോക്ടര്‍ സച്ചിദാനന്ദ സിന്‍ഹയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭരണഘടനാ നിര്‍മ്മാണസഭയുടെ ആദ്യ സമ്മേളനം നടന്നതെന്ന്
എ) 1945 മാര്‍ച്ച് 2
ബി) 1949 ഡിസംബര്‍ 9
സി) 1946 ഡിസംബര്‍ 9
ഡി) 1947 ഓഗസ്റ്റ് 15
ഉത്തരം- 1946 ഡിസംബര്‍ 9
22) വിദ്യാഭ്യാസ അവകാശനിയമവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായത് തെരഞ്ഞെടുക്കുക.
1) ഭരണഘടനയുടെ അനുച്ഛേദം 21(എ)യിലാണ് വിദ്യാഭ്യാസാവകാശം ഉള്‍പ്പെടുത്തിയിട്ടുള്ളത്
2) 6 മുതല്‍ 14 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം സൗജന്യവും നിര്‍ബന്ധിതവും ആയി മാറി
3) എല്ലാ കുട്ടികള്‍ക്കും ഗുണമേന്മയുള്ള പ്രാഥമിക വിദ്യാഭ്യാസം നല്‍കേണ്ടത് രാഷ്ട്രത്തിന്റെ ഉത്തരവാദിത്തം ആണ്.
4) വിദ്യാഭ്യാസ അവകാശ നിയമം 2009 ഓഗസ്റ്റ് 4-ന് നിലവില്‍ വന്നു
എ) പ്രസ്താവന ഒന്നും നാലും
ബി) പ്രസ്താവന ഒന്ന്, രണ്ട്, മൂന്ന്
സി) പ്രസ്താവന നാല് മാത്രം
ഡി) പ്രസ്താവന ഒന്നും രണ്ടും
ഉത്തരം- പ്രസ്താവന ഒന്ന്, രണ്ട്, മൂന്ന്
23) സ്ത്രീവിദ്യാഭ്യാസ സംരക്ഷണ പ്രവര്‍ത്തകയും 2014-ല്‍ കൈലാസ് സത്യാര്‍ത്ഥിക്കൊപ്പം സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് അര്‍ഹയാവുകയും ചെയ്ത പതിനേഴുകാരി
എ) ബെറ്റി വില്യംസ്
ബി) ആങ്‌സാന്‍ സൂകി
സി) മദര്‍ തെരേസ
ഡി) മലാല യൂസുഫ്‌സായി
ഉത്തരം- മലാല യൂസുഫ്‌സായി
24) ഇന്ത്യന്‍ ദേശീയ പതാക തയ്യാറാക്കിയ പിംഗലി വെങ്കയ്യ ജനിച്ചത് ഏത് സംസ്ഥാനത്താണ്
എ) ഉത്തര്‍പ്രദേശ്
ബി) മധ്യപ്രദേശ്
സി) തമിഴ്‌നാട്
ഡി) ആന്ധ്രാപ്രദേശ്
ഉത്തരം ആന്ധ്രാപ്രദേശ്
25) മൗലിക കടമകള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമായി (ഭാഗം 4എ) കൂട്ടിച്ചേര്‍ത്ത ഭേദഗതി ഏത്
എ) 44
ബി) 86
സി) 42
ഡി) 104
ഉത്തരം 42′
26) താഴെ പറയുന്നവയില്‍ ഇന്ത്യയുടെ ദേശീയ വൃക്ഷം ഏതെന്ന് കണ്ടെത്തുക
എ) കണിക്കൊന്ന
ബി) തെങ്ങ്
സി) ഇലഞ്ഞി
ഡി) അരയാല്‍
ഉത്തരം അരയാല്‍
27) ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം ബംഗാളി കവിയായ ബങ്കിംചന്ദ്രചാറ്റര്‍ജിയുടെ ഏത് കൃതിയില്‍ നിന്നും എടുത്തതാണ്
എ) ദുര്‍ഗേശ നന്ദിനി
ബി) ആനന്ദ മഠം
സി) കപാല കുണ്ഡല
ഡി) വിഷവൃക്ഷം
ഉത്തരം ആനന്ദ മഠം
28) മഹാത്മാഗാന്ധി കി ജയ് എന്ന മുദ്രാവാക്യത്തോടെ ഭരണഘടനാ നിര്‍മ്മാണ സഭ അംഗീകരിച്ച ഭരണഘടനാ വ്യവസ്ഥ ഏത്
എ) മതസ്വാതന്ത്ര്യം
ബി) അയിത്ത നിര്‍മ്മാര്‍ജ്ജനം
സി) അഭിപ്രായപ്രകടന സ്വാതന്ത്ര്യം
ഡി) അവസരസമത്വം
ഉത്തരം അയിത്ത നിര്‍മ്മാര്‍ജ്ജനം
29) ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അധ്യക്ഷനായി നിയമിക്കപ്പെട്ട ആദ്യ മലയാളി
എ) ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍
ബി) ജസ്റ്റിസ് രംഗനാഥ് മിശ്ര
സി) ജസ്റ്റിസ് ഫാത്തിമാ ബീവി
ഡി) ജസ്റ്റിസ് എച്ച് എല്‍ ദത്തു
ഉത്തരം ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍
30) ദേശീയ വിവരാവകാശ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം
എ) 2002
ബി) 1999
സി) 2005
ഡി) 2011
ഉത്തരം 2005
31) പ്രാചീനമലയാളം എന്ന കൃതിയുടെ രചയിതാവ്
എ) വാഗ്ഭടാനന്ദന്‍
ബി) ചട്ടമ്പിസ്വാമികള്‍
സി) കുമാരനാശാന്‍
ഡി) കുമാരഗുരുദേവന്‍
ഉത്തരം ചട്ടമ്പിസ്വാമികള്‍
32) വസ്ത്രധാരണരീതിയുള്ള നിയന്ത്രണങ്ങള്‍ക്കെതിരെ കല്ലുമാല സമരം സംഘടിപ്പിച്ച സാമൂഹ്യ പരിഷ്‌ക്കര്‍ത്താവ്
എ) ശ്രീനാരായണഗുരു
ബി) വൈകുണ്ഠസ്വാമികള്‍
സി) അയ്യങ്കാളി
ഡി) പണ്ഡിറ്റ് കെ പി കറുപ്പന്‍
ഉത്തരം അയ്യങ്കാളി
33) 1936-ല്‍ ഇലക്ട്രിസിറ്റി സമരം സംഘടിപ്പിക്കപ്പെട്ട സ്ഥലം
എ) തൃശ്ശൂര്‍
ബി) പാലക്കാട്
സി) തിരുവനന്തപുരം
ഡി) കൊച്ചി
ഉത്തരം- തൃശൂര്‍
34) സാമൂഹ്യരംഗത്ത് പുതുചലനങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് 1888-ല്‍ ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയ സ്ഥലം
എ) അരുവിപ്പുറം
ബി) വര്‍ക്കല
സി) ചെമ്പഴന്തി
ഡി) ആലുവ
ഉത്തരം അരുവിപ്പുറം
35) കേരളത്തില്‍ ബ്രിട്ടീഷുകാരുടെ പ്രത്യക്ഷഭരണത്തിലുണ്ടായിരുന്ന മേഖല
എ) തിരുവിതാംകൂര്‍
ബി) കൊച്ചി
സി) മലബാര്‍
ഡി) ഇവയെല്ലാം
ഉത്തരം മലബാര്‍
36) മലബാറില്‍ 1930-ല്‍ നടന്ന ഉപ്പുസത്യാഗ്രഹത്തിന്റെ പ്രധാനകേന്ദ്രം
എ) പയ്യന്നൂര്‍
ബി) മലപ്പുറം
സി) ചെര്‍പ്പുളശ്ശേരി
ഡി) ഒറ്റപ്പാലം
ഉത്തരം- പയ്യന്നൂര്‍
37) വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി തിരുവനന്തപുരത്തേക്ക് സവര്‍ണ്ണജാഥ നയിച്ച നേതാവ്
എ) എ കെ നേതാവ്
ബി) കെ കേളപ്പന്‍
സി) മന്നത്ത് പത്മനാഭന്‍
ഡി) പി കൃഷ്ണപിള്ള
ഉത്തരം- മന്നത്ത് പത്മനാഭന്‍
38) മേല്‍മുണ്ട് സമരം എന്നും വിശേഷിപ്പിക്കപ്പെട്ട സാമൂഹ്യനീതി സംരക്ഷണത്തിനുള്ള കേരളത്തിലെ ആദ്യകാല സമരങ്ങളില്‍ ഒന്നായിരുന്നു
എ) കുട്ടംകുളം സമരം
ബി) പാലിയം സത്യാഗ്രഹം
സി) ചാന്നാര്‍ ലഹള
ഡി) കുറിച്യ കലാപം
ഉത്തരം ചാന്നാര്‍ ലഹള
39) കൊച്ചി രാജ്യപ്രജാമണ്ഡലത്തിന്റെ ആദ്യ പ്രസിഡന്റ്
എ) വി ആര്‍ കൃഷ്ണനെഴുത്തച്ഛന്‍
ബി) പട്ടം താണുപിള്ള
സി) ഇ ഇക്കണ്ട വാരിയര്‍
ഡി) സി കേശവന്‍
ഓപ്ഷനുകളില്‍ ശരിയുത്തരമില്ല
ശരിയുത്തരം- കൊച്ചി രാജ്യപ്രജാമണ്ഡലത്തിന്റെ ആദ്യ പ്രസിഡന്റ് എസ് നീലകണ്ഠയ്യര്‍, ആദ്യ സെക്രട്ടറി വി ആര്‍ കൃഷ്ണനെഴുത്തച്ഛന്‍
40) 1812-ല്‍ ആരംഭിച്ച കുറിച്യ കലാപത്തിന്റെ നേതാവ്
എ) പഴശ്ശിരാജാ
ബി) എടച്ചേന കുങ്കന്‍നായര്‍
സി) തലയ്ക്കല്‍ ചന്തു
ഡി) രാമനമ്പി
ഉത്തരം രാമനമ്പി
41) കേരളത്തിലെ ആകെ ഗ്രാമപഞ്ചായത്തുകളുടെ എണ്ണം
എ) 1000 ബി) 940 സി) 950 ഡി) 941
ഉത്തരം 941
42) കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി
എ) പള്ളിവാസല്‍
ബി) ശബരിഗിരി
സി) ഇടുക്കി
ഡി) ഷോളയാര്‍
ഉത്തരം ഇടുക്കി
43) കേരളത്തിലെ നദികളില്‍ കിഴക്കോട്ടൊഴുകുന്ന നദി ഏത്
എ) ഭാരതപ്പുഴ
ബി) കബനി
സി) പെരിയാര്‍
ഡി) നെയ്യാര്‍
ഉത്തരം കബനി
44) കേരളത്തിലെ പക്ഷിസങ്കേതങ്ങളില്‍ ഉള്‍പ്പെടാത്തത് ഏത്
എ) തട്ടേക്കാട്
ബി) ചൂലന്നൂര്‍
സി) മംഗളവനം
ഡി) ചിന്നാര്‍
ഉത്തരം ചിന്നാര്‍
45) ഭാരതപ്പുഴയുടെ ഉത്ഭവസ്ഥാനം ഏത്
എ) ആനമല നിരകളിലെ പോത്തന്നൂരിനടുത്ത്
ബി) ചെട്ടിയഞ്ചാല്‍ കുന്നുകള്‍
സി) കര്‍ണ്ണാടകത്തിലെ ബ്രഹ്‌മഗിരിവനം
ഡി) പശ്ചിമഘട്ടത്തിലെ ശിവഗിരിമുടി
ഉത്തരം ആനമല നിരകളിലെ പോത്തന്നൂരിനടുത്ത്
46) ലോക അത്‌ലറ്റിക്ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ കായിക താരം
എ) പി ടി ഉഷ
ബി) അഞ്ജു ബോബി ജോര്‍ജ്
സി) ഷൈനി വില്‍സണ്‍
ഡി) കെ എം ബീനാമോള്‍
ഉത്തരം ബി
47) കേരളത്തിലെ പ്രധാന മത്സ്യബന്ധന തുറമുഖമായ നീണ്ടകര ഏത് ജില്ലയിലാണ്
എ) തിരുവനന്തപുരം
ബി) കൊല്ലം
സി) എറണാകുളം
ഡി) ആലപ്പുഴ
ഉത്തരം കൊല്ലം
48) കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം
എ) സൈലന്റ് വാലി
ബി) പാമ്പാടുംചോല
സി) ഇരവികുളം
ഡി) ആനമുടിച്ചോല
ഉത്തരം ഇരവികുളം
49) കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം
എ) വേമ്പനാട്ടുകായല്‍
ബി) ശാസ്താംകോട്ട കായല്‍
സി) അഷ്ടമുടി കായല്‍
ഡി) വെള്ളായണി കായല്‍
ഉത്തരം ശാസ്താംകോട്ട കായല്‍
50) കേരള സംസ്ഥാനം നിലവില്‍ വന്നതെന്ന്
എ) 1950 നവംബര്‍ 1
ബി) 1955 നവംബര്‍ 1
സി) 1947 നവംബര്‍ 1
ഡി) 1956 നവംബര്‍ 1
ഉത്തരം 1956 നവംബര്‍ 1
51) ഇന്ത്യന്‍ അസ്വസ്ഥതയുടെ പിതാവ് എന്നറയിപ്പെടുന്നതാര്
എ) ബാലഗംഗാധരതിലകന്‍
ബി) ദാദാഭായ് നവറോജി
സി) ലാലാ ലജ്പത് റായ്
ഡി) ഗോപാലകൃഷ്ണ ഗോഖലെ
ഉത്തരം ബാലഗംഗാധര തിലകന്‍
52) 1918-ല്‍ ഗാന്ധിജി തൊഴിലാളികള്‍ക്കുവേണ്ടി ഇടപെട്ടത് ഏത് സത്യാഗ്രഹത്തിലാണ്
എ) അഹമ്മദാബാദ്
ബി) ചമ്പാരന്‍
സി) ബര്‍ദോളി
ഡി) ഖേഡ
ഉത്തരം അഹമ്മദാബാദ്
53) ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ സ്ഥാപകന്‍
എ) സുഭാഷ് ചന്ദ്രബോസ്
ബി) ക്യാപ്റ്റന്‍ ലക്ഷ്മി
സി) റാഷ്ബിഹാരി ബോസ്
ഡി) മോഹന്‍ സിങ്
ഉത്തരം മോഹന്‍ സിങ്
54) തേഭാഗ സമരം നടന്നതെവിടെയാണ്
എ) ബീഹാര്‍
ബി) യുപി
സി) ഗുജറാത്ത്
ഡി) ബംഗാള്‍
ഉത്തരം- ബംഗാള്‍
55) രാജാറാം മോഹന്‍ റോയ് ബംഗാളി ഭാഷയില്‍ ആരംഭിച്ച ദിനപത്രം
എ) കേസരി
ബി) സംബാദ് കൗമുദി
സി) ബംഗാളി
ഡി) വന്ദേമാതരം
ഉത്തരം- സംബാദ് കൗമുദി
56) കോണ്‍ഗ്രസിന്റെ അന്തിമലക്ഷ്യം പൂര്‍ണ്ണസ്വരാജ് അല്ലെങ്കില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിച്ച സമ്മേളനം
എ) 1920-ലെ നാഗ്പൂര്‍ സമ്മേളനം
ബി) 1929-ലെ ലാഹോര്‍ സമ്മേളനം
സി) 1928-ലെ കല്‍ക്കത്ത സമ്മേളനം
ഡി) 1924-ലെ ബല്‍ഗാം സമ്മേളനം
ഉത്തരം- 1929-ലെ ലാഹോര്‍ സമ്മേളനം
57) നാട്ടുരാജ്യങ്ങളുടെ സംയോജനത്തില്‍ പട്ടേലിനും നെഹ്രുവിനുമൊപ്പം പ്രധാനപങ്കുവഹിച്ച മലയാളി
എ) സി ശങ്കരന്‍ നായര്‍
ബി) ജി പി പിള്ളി
സി) വി കെ കൃഷ്ണമേനോന്‍
ഡി) വി പി മേനോന്‍
ഉത്തരം വി പി മേനോന്‍
58) കാബിനറ്റ് മിഷന്റെ നിര്‍ദ്ദേശപ്രകാരം 1946-ല്‍ രൂപീകരിക്കപ്പെട്ട ഭരണഘടനാ നിര്‍മ്മാണ സഭയുടെ അധ്യക്ഷന്‍
എ) ഡോ ബി ആര്‍ അംബേദ്കര്‍
ബി) സര്‍ദാര്‍ വല്ലഭായ് പട്ടേല്‍
സി) സി രാജഗോപാലാചാരി
ഡി) ഡോ രാജേന്ദ്രപ്രസാദ്
ഉത്തരം ഡോ രാജേന്ദ്രപ്രസാദ്
59) ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ രൂപീകരിക്കപ്പെട്ട ആദ്യ സംസ്ഥാനം
എ) ഗുജറാത്ത്
ബി) ആന്ധ്രാപ്രദേശ്
സി) പഞ്ചാബ്
ഡി) മദ്ധ്യപ്രദേശ്
ഉത്തരം ആന്ധ്രാപ്രദേശ്
60) പ്രസിദ്ധമായ വന്ദേമാതരം എന്ന ഗാനം അടങ്ങിയിട്ടുള്ള ആനന്ദമഠം എന്ന നോവല്‍ എഴുതിയതാര്
എ) രവീന്ദ്രനാഥ ടാഗോര്‍
ബി) ബങ്കിംചന്ദ്ര ചാറ്റര്‍ജി
സി) മുഹമ്മദ് ഇഖ്ബാല്‍
ഡി) ദീനബന്ധു മിത്ര
ഉത്തരം- ബങ്കിംചന്ദ്രചാറ്റര്‍ജി
61) മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി
എ) ആഗ്നേയ ഗ്രന്ഥി
ബി) കരള്‍
സി) വൃക്ക
ഡി) പീയുഷ ഗ്രന്ഥി
ഉത്തരം കരള്‍
62) രക്തത്തില്‍ കാല്‍സ്യത്തിന്റെ അളവ് ക്രമാതീതമായി കുറയുമ്പോള്‍ ഉണ്ടാകുന്ന പേശികളുടെ കോച്ചിവലിവ് എന്തുപേരില്‍ അറിയപ്പെടുന്നു
എ) സന്ധിവാതം
ബി) ഗൗട്ട്
സി) ടെറ്റനി
ഡി) ഡയബെറ്റിസ്
ഉത്തരം ടെറ്റനി
63) രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍
എ) വിറ്റാമിന്‍ കെ
ബി) വിറ്റാമിന്‍ എ
സി) വിറ്റാമിന്‍ സി
ഡി) വിറ്റാമിന്‍ ഇ
ഉത്തരം വിറ്റാമിന്‍ കെ
64) പുകവലി മൂലം ശ്വാസകോശത്തിന് ഉണ്ടാകുന്ന രോഗം
എ) ടൈഫോയിഡ്
ബി) എംഫിസീമ
സി) മലേറിയ
ഡി) ന്യുമോണിയ
ഉത്തരം എംഫിസീമ
65) കേരള സര്‍ക്കാരിന്റെ സമ്പൂര്‍ണ അവയവദാന പദ്ധതി
എ) സാന്ത്വനം
ബി) ശുഭയാത്ര
സി) ആയുര്‍ദളം
ഡി) മൃതസഞ്ജീവനി
ഉത്തരം മൃതസഞ്ജീവനി
66) തെങ്ങിന്റെ സങ്കരയിനം അല്ലാത്തത് ഏത്
എ) ചന്ദ്രലക്ഷ
ബി) ലക്ഷഗംഗ
സി) അക്ഷയ
ഡി) ചന്ദ്രശങ്കര
ഉത്തരം അക്ഷയ
67) കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ
എ) കോട്ടയം
ബി) കാസര്‍ഗോഡ്
സി) കോഴിക്കോട്
ഡി) മണ്ണുത്തി
ഉത്തരം കാസര്‍ഗോഡ്
68) ഭക്ഷ്യശ്യംഖലയിലെ പ്രാഥമിക ഉപഭോക്താക്കള്‍ ആണ്
എ) പ്രാഥമിക മാംസഭുക്ക്
ബി) സസ്യങ്ങള്‍
സി) സസ്യഭുക്ക്
ഡി) സസ്യപ്‌ളവകങ്ങള്‍
ഉത്തരം സസ്യങ്ങള്‍
69) അന്താരാഷ്ട്ര ജൈവ വൈവിദ്ധ്യ ദിനമായി ആചരിക്കുന്നത്
എ) ഏപ്രില്‍ 22
ബി) സെപ്റ്റംബര്‍ 16
സി) മാര്‍ച്ച് 21
ഡി) മെയ് 22
ഉത്തരം മെയ് 22
70) വനങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് 1983-ല്‍ കര്‍ണാടകത്തില്‍ ആരംഭിച്ച പ്രസ്ഥാനം
എ) ചിപ്‌കോ പ്രസ്ഥാനം
ബി) ജംഗിള്‍ ബച്ചാവോ ആന്തോളന്‍
സി) അപ്പിക്കോ പ്രസ്ഥആനം
ഡി) ബൈഷ്‌ണോയി പ്രസ്ഥാനം
ഉത്തരം അപ്പിക്കോ പ്രസ്ഥാനം
71) താഴെ കൊടുത്തിട്ടുള്ളവയില്‍ ഏതാണ് ഏകാറ്റോമികം
എ) ഹീലിയം
ബി) ക്ലോറിന്‍
സി) വെള്ളം
ഡി) ഫ്‌ളൂറിന്‍
ഉത്തരം- ഫ്‌ളൂറിന്‍
72) ഇരുമ്പിന്റെ അയിരുകള്‍ ഏതെല്ലാം
എ) ബോക്‌സൈറ്റ്, ഹേമറ്റൈറ്റ്
ബി) മാഗ്നറ്റൈറ്റ്, കലാമിന്‍
സി) സിങ്ക്‌ബ്ലെന്‍ഡ്, ബോക്‌സൈറ്റ്
ഡി) ഹേമറ്റൈറ്റ്, മാഗ്നറ്റൈറ്റ്
ഉത്തരം- ഹേമറ്റൈറ്റ്, മാഗ്നറ്റൈറ്റ്
73) അസെറ്റോബാക്ടര്‍ ബാക്ടീരിയ അന്തരീക്ഷത്തിലെ ഏത് വാതകവുമായി പ്രവര്‍ത്തിച്ചാണ് നൈട്രേറ്റ് ഉണ്ടാക്കുന്നത്
എ) കാര്‍ബണ്‍ ഡയോക്‌സൈഡ്
ബി) ആര്‍ഗണ്‍
സി) നൈട്രജന്‍
ഡി) നിയോണ്‍
ഉത്തരം- നൈട്രജന്‍
74) നേര്‍പ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് സിങ്ക് എന്ന മൂലകവുമായി പ്രവര്‍ത്തിച്ചാല്‍ ഉണ്ടാകുന്ന വാതകമേത്
എ) ഓക്‌സിജന്‍
ബി) സള്‍ഫര്‍
സി) ക്ലോറിന്‍
ഡി) ഹൈഡ്രജന്‍
ഉത്തരം ഹൈഡ്രജന്‍
75) പാല്‍ കേടാകാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന രീതിയെ പറയുന്ന പേരെന്ത്
എ) റിഫൈനിംഗ്
ബി) പാസ്ചറൈസേഷന്‍
സി) അനീലിംഗ്
ഡി) വാന്‍ആര്‍ക്കല്‍ പ്രവര്‍ത്തനം
ഉത്തരം പാസ്ചറൈസേഷന്‍
76) കോണ്‍കേവ് ദര്‍പ്പണത്തിന്റെ പ്രകാശരശ്മി പതിക്കുമ്പോള്‍ 30 ഡിഗ്രി പതനകോണ്‍ ഉണ്ടാകുന്നു എങ്കില്‍ പ്രതിപതന കോണിന്റെ അളവ്
എ) 60 ഡിഗ്രി
ബി) 30 ഡിഗ്രി
സി) 90 ഡിഗ്രി
ഡി) 180 ഡിഗ്രി
ഉത്തരം-60 ഡിഗ്രി
77) നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കാത്ത ഗ്രഹം
എ) ചൊവ്വ
ബി) വ്യാഴം
സി) യുറാനസ്
ഡി) ശനി
ഉത്തരം യുറാനസ്
78) പാരമ്പര്യ ഊര്‍ജ്ജ സ്രോതസ്സ് ഏത്
എ) സൗരോര്‍ജ്ജം
ബി) കാറ്റില്‍നിന്നുള്ള ഊര്‍ജ്ജം
സി) തിരമാലയില്‍ നിന്നുള്ള ഊര്‍ജ്ജം
ഡി) എല്‍പിജി
ഉത്തരം- എല്‍പിജി
79) തെര്‍മോമീറ്റര്‍ അളക്കുന്ന ഭൗതിക അളവ്
എ) താപം
ബി) ഊഷ്മാവ്
സി) മര്‍ദ്ദം
ഡി) ആര്‍ദ്രത
ഉത്തരം- ഊഷ്മാവ്
80) ദോലനത്തിനുദാഹരണം ഏത്
എ) ഊഞ്ഞാലിന്റെ ചലനം
ബി) ഭൂമി സൂര്യനുചുറ്റും തിരിയുന്നത്
സി) ചക്രം തിരിയുന്നു
ഡി) ലിഫ്റ്റ് ഉയരുന്നതും താഴുന്നതും
ഉത്തരം ഊഞ്ഞാലിന്റെ ചലനം
15 മെയ് 2022-ന് നടന്ന 10-ാം തല പ്രാഥമിക പരീക്ഷയുടെ ചോദ്യങ്ങളുടെ ഉത്തരങ്ങളും
- Design