11 ജൂണ്‍ 2022-ന് നടന്ന 10-ാം തല പ്രാഥമിക പരീക്ഷയുടെ ചോദ്യങ്ങളും ഉത്തരങ്ങളും (മൂന്നാം ഘട്ടം)

0

1) ചേറ്റുവ മത്സ്യബന്ധന തുറമുഖം സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ്

എ) കണ്ണൂര്‍

ബി) ആലപ്പുഴ

സി) എറണാകുളം

ഡി) തൃശ്ശൂര്‍

ഉത്തരം ഡി

2) കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏതായിരുന്നു

എ) ഇടുക്കി

ബി) പള്ളിവാസല്‍

സി) ഇടമലയാര്‍

ഡി) പെരിങ്ങല്‍ക്കുത്ത്

ഉത്തരം ബി

3) കേരളത്തില്‍ നിലവില്‍ എത്ര അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് ഉള്ളത്

എ) 3

ബി) 5

സി) 4

ഡി) 2

ഉത്തരം സി

4) കേരള ആരോഗ്യ സര്‍വ്വകലാശാല സ്ഥിതി ചെയ്യുന്ന സ്ഥലം ഏതാണ്

എ) തിരുവനന്തപുരം

ബി) കളമശ്ശേരി

ബി) ആലപ്പുഴ

ഡി) തൃശ്ശൂര്‍

ഉത്തരം ഡി

5) എന്റെ കുമ്പളങ്ങി എന്ന പുസ്തകം എഴുതിയതാര്

എ) പ്രൊഫ എം കെ സാനു

ബി) പ്രൊഫ കെ വി തോമസ്

സി) പി ടി തോമസ്

ഡി) ഡോ എം എ കുട്ടപ്പന്‍

6) മനുഷ്യശരീരത്തിലെ വാരിയെല്ലുകളുടെ എണ്ണം എത്ര

എ) 24

ബി) 26

സി) 20

ഡി) 206

ഉത്തരം എ

7) മനുഷ്യശരീരത്തില്‍ യൂറിയ നിര്‍മ്മിക്കപ്പെടുന്ന അവയവം ഏതാണ്

എ) വൃക്ക

ബി) ഹൃദയം

സി) കരള്‍

ഡി) മൂത്രാശയം

ഉത്തരം സി

8) കാല്‍സ്യത്തിന്റെ അപര്യാപ്തത ശരീരത്തിന്റെ ഏതെല്ലാം പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു

എ) രക്തം കട്ടപിടിക്കല്‍

ബി) പേശീപ്രവര്‍ത്തനം

സി) എല്ലിന്റേയും പല്ലിന്റേയും ആരോഗ്യം

ഡി) മേല്‍പ്പറഞ്ഞവയെല്ലാം

ഉത്തരം ഡി

9) മനുഷ്യ രക്തത്തിലെ ഹീമോഗ്ലോബിനുമായി യോജിക്കാത്ത പ്രസ്താവന ഏത്

എ) രക്തത്തില്‍ ഓക്‌സിജന്‍, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഇവ സംവഹിക്കാന്‍ സഹായിക്കുന്നു

ബി) പ്ലാസ്മയില്‍ കാണപ്പെടുന്നു

സി) മാംസ്യവും ഇരുമ്പും അടങ്ങിയിരിക്കുന്നു

ഡി) ചുവന്ന രക്താണുവില്‍ കാണപ്പെടുന്നു

ഉത്തരം ബി

10) താഴെപ്പറയുന്നവയില്‍ ശരിയായ പ്രസ്താവന ഏത്

1) വൈറ്റ് കെയ്ന്‍, ടോക്കിങ് വാച്ച് ഇവ ഉപയോഗിക്കുന്നത് അന്ധരാണ്

2) വൈറ്റ് കെയ്ന്‍, ടോക്കിങ് വാച്ച് ഇവ ഉപയോഗിക്കുന്നത് മുടന്തരാണ്

3) ട്രാക്ട്രേയില്‍ വാച്ച്, ബ്രെയ്ല്‍ ലിപി ഇവ ഉപയോഗിക്കുന്നത് ബധിരരാണ്

4) ട്രാക്ടേയില്‍ വാച്ച്, ബ്രെയ്ല്‍ ലിപി ഇവ ഉപയോഗിക്കുന്നത് അന്ധരാണ്

എ) 1, 2

ബി) 2, 3

സി) 3, 4

ഡി) 1, 4

ഉത്തരം ഡി

11) ഒരേ അറ്റോമിക നമ്പരും വ്യത്യസ്ത മാസ് നമ്പറുമുള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളെ ——- എന്ന് പറയുന്നു

എ) ഐസോമെറുകള്‍

ബി) ഐസോബാറുകള്‍

സി) ഐസോടോപ്പുകള്‍

ഡി) ഐസോടോണുകള്‍

ഉത്തരം ഐസോടോപ്പുകള്‍

12) ആധുനിക പീരിയോഡിക് നിയമം ആവിഷ്‌കരിച്ച ശാസ്ത്രജ്ഞന്‍ ആര്

എ) ഡൊബറൈനര്‍

ബി) ന്യൂലാന്‍ഡ്‌സ്

സി) മെന്‍ഡലിയേഫ്

ഡി) മോസ്ലി

ഉത്തരം സി

13) ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകമാണ്

എ) നൈട്രജന്‍

ബി) ഹൈഡ്രജന്‍

സി) ഓക്‌സിജന്‍

ഡി) ഹീലിയം

ഉത്തരം സി

14) താഴെക്കൊടുത്തിരിക്കുന്നവയില്‍ അയണിന്റെ അയിര് ഏതാണ്

എ) ബോക്‌സൈറ്റ്

ബി) ഹെമറ്റൈറ്റ്

സി) കലാമിന്‍

ഡി) കുപ്രൈറ്റ്

ഉത്തരം ബി

15) ആദ്യമായി നിര്‍മ്മിക്കപ്പെട്ട കൃത്രിമ നൂല്‍ത്തരം ഏതാണ്

എ) നൈലോണ്‍

ബി) ബേക്കലൈറ്റ്

സി) പോളിത്തീന്‍

ഡി) പോളിവിനൈല്‍ ക്ലോറൈഡ്

ഉത്തരം എ

16) സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന ജില്ല ഏത്

എ) വയനാട്

ബി) ഇടുക്കി

സി) തൃശ്ശൂര്‍

ഡി) പാലക്കാട്

ഉത്തരം പാലക്കാട്

17) ചുവടെ തന്നിട്ടുള്ളതില്‍ കേരളത്തിന്റെ കിഴക്കോട്ടൊഴുകന്ന നദിയേത്

എ) പെരിയാര്‍

ബി) കബനി

സി) ഭാരതപ്പുഴ

ഡി) പമ്പ

ഉത്തരം ബി

18) കേരളത്തില്‍ കര്‍ഷകദിനമായി ആചരിക്കുന്ന ദിവസം ഏതാണ്

എ) ചിങ്ങം 1

ബി) മകരം 1

സി) ചിങ്ങം 10

ഡി) മേടം 1

ഉത്തരം എ

19) ശാസ്താംകോട്ട തടാകം സ്ഥിതി ചെയ്യുന്ന ജില്ലയേത്

എ) പത്തനംതിട്ട

ബി) ആലപ്പുഴ

സി) കൊല്ലം

ഡി) കോട്ടയം

ഉഥ്തരം സി

20) ചുവടെ തന്നിട്ടുള്ളതില്‍ രാജീവ് ഗാന്ധി ഖേല്‍രത്‌ന അവാര്‍ഡ് ലഭിച്ച മലയാളി കായികതാരം ആരാണ്

എ) പി ടി ഉഷ

ബി) കെ എം ബീനാമോള്‍

സി) മേഴ്‌സിക്കുട്ടന്‍

ഡി) ഐഎം വിജയന്‍

ഉത്തരം ബി

1) മനുഷ്യശരീരത്തില്‍ പ്രകൃത്യാ കാണപ്പെടുന്ന ജീവകം എ) ജീവകം എ ബി) ജീവകം കെ സി) ജീവകം ബി ഡി) ജീവകം സി ഉത്തരം എ 2) ജീവകം ഡിയുടെ ശാസ്ത്രീയ നാമം എ) റെറ്റിനോള്‍ ബി) ഫില്ലോക്വിനോണ്‍ സി) കാല്‍സിഫെറോള്‍ ഡി) ടോക്കോഫിറോള്‍ ഉത്തരം സി 3) എല്ലിന്റെ ആരോഗ്യത്തിന് ആവശ്യമായ ജീവകം എ) തയാമിന്‍ ബി) നിയാസിന്‍ സി) ഫോളിക് ആസിഡ് ഡി) കാല്‍സിഫെറോള്‍ ഉത്തരം ഡി 4) സൂര്യ പ്രകാശത്തിന്റെ സാന്നിദ്ധ്യത്തില്‍ നശിക്കുന്ന ജീവകം എ) ജീവകം ബി2 ബി) ജീവകം ഇ സി) ജീവകം ബി9 ഡി) ജീവകം ബി5 ഉത്തരം എ 5) അയോഡിന്റെ അപര്യാപ്തത മൂലമുണ്ടാകുന്ന രോഗം എ) വാമനത്വം ബി) അനീമിയ സി) ഗോയിറ്റര്‍ ഡി) സ്‌കര്‍വി ഉത്തരം സി 6) നാവികരുടെ പ്ലേഗ് എന്നറിയപ്പെടുന്നത് എ) പെല്ലഗ്ര ബി) സ്‌കര്‍വി സി) ബെറിബെറി ഡി) വെള്ളപ്പാണ്ട് ഉത്തരം ബി 7) നിശാന്ധതയ്ക്ക് കാരണമായ ജീവകം എ) എ ബി) ബി സി) സി ഡി) ഡി ഉത്തരം എ 8) സണ്‍ഷൈന്‍ വൈറ്റമിന്‍ എന്നറിയപ്പെടുന്നത് എ) ഡി ബി) സി സി) ബി ഡി) എ ഉത്തരം എ 9) ചെറുകുടലിലെ ബാക്ടീരിയകള്‍ നിര്‍മ്മിക്കുന്ന ജീവകം എ) ജീവകം സി ബി) ജീവകം ബി6 സി) ജീവകം കെ ഡി) ജീവകം ബി3 ഉത്തരം സി 10) യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്ന ജീവകം എ) ജീവകം സി ബി) ജീവകം എ1 സി) ജീവകം ബി12 ഡി) ജീവകം ബി9 ഉത്തരം എ 11) ഇന്ത്യയില്‍ ആദ്യമായി എയിഡ്‌സ് റിപ്പോര്‍ട്ട് ചെയ്തത് എവിടെയാണ് എ) ബോംബൈ ബി) ചെന്നൈ സി) കൊല്‍ക്കത്ത ഡി) ന്യൂഡല്‍ഹി ഉത്തരം ബി 12) രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് എ) ക്ഷയം ബി) കൊറോണ സി) ക്യാന്‍സര്‍ ഡി) എയ്ഡ്‌സ് ഉത്തരം എ 13) പേവിഷം ബാധിക്കുന്ന ശരീര ഭാഗം എ) ശ്വാസകോശം ബി) ദഹനവ്യവസ്ഥ സി) നാഡീവ്യവസ്ഥ ഡി) പേശികള്‍ ഉത്തരം സി 14) വസൂരിയുടെ രോഗകാരി ഏതാണ് എ) ആല്‍ഫാ വൈറസ് ബി) പോളിയോ വൈറസ് സി) റൈനോ വൈറസ് ഡി) വേരിയോള വൈറസ് ഉത്തരം ഡി 15) മലമ്പനി ബാധിക്കുന്ന ശരീരഭാഗം എ) ചെറുകുടല്‍ ബി) പ്ലീഹ സി) ശ്വാസകോശം ഡി) രക്തധമനികള്‍ ഉത്തരം ബി 16) ലോക മലേറിയ ദിനം എന്നാണ് എ) ഏപ്രില്‍ 25 ബി) ഏപ്രില്‍ 26 സി) ഏപ്രില്‍ 27 ഡി) ഏപ്രില്‍ 28 ഉത്തരം എ 17) രോഗങ്ങളെക്കുറിച്ചുള്ള പഠനം എ) ഓഫ്താല്‍മോളജി ബി) ഓങ്കോളജി സി) ഡഫ്‌തോളജി ഡി) പതോളജി ഉത്തരം ഡി 18) ബോട്ടുലിസം പകരുന്നത് ഏത് രീതിയിലാണ് എ) പഴയ ഭക്ഷണം ബി) സമ്പര്‍ക്കം സി) കൊതുക് ഡി) വായു ഉത്തരം എ 19) ന്യുമോണിയയുടെ രോഗകാരി എ) മൈക്കോ ബാക്ടീരിയം ലപ്രെ ബി) ക്ലോസ്ട്രിഡിയം ടെറ്റനി സി) സ്ട്രപ്‌റ്റോകോക്കസ് ന്യുമോണിയ ഡി) ബാസിലസ് ആന്ത്രസിസ് ഉത്തരം സി 20) താഴെ പറയുന്നവയില്‍ ബാക്ടീരിയ രോഗം അല്ലാത്തത് ഏത് എ) പ്ലേഗ് ബി) ക്ഷയം സി) ട്രക്കോമ ഡി) അഞ്ചാംപനി ഉത്തരം ഡി kerala psc, kerala psc notes, kerala psc coaching, kerala psc coaching kozhikode, psc coaching center kozhikode, silver leaf psc academy kozhikode, kerala psc coaching center kozhikode, kozhikode psc coaching center, best psc coaching center kozhikode, kerala psc ldc 10th prelims and mains, degree level prelims and mains, ldc coaching center, silver leaf psc academy, silver leaf kozhikode, sivler leaf calicut

21) താഴെ തന്നിരിക്കുന്നവയില്‍ വെണ്ടയുടെ ഇനം ഏത്

എ) ഉജ്ജ്വല

ബി) നീലിമ

സി) മുക്തി

ഡി) അനാമിക

ഉത്തരം ഡി

22) അന്തരീക്ഷത്തിലേക്ക് എത്തുന്ന കാര്‍ബണ്‍ മോണോക്‌സൈഡിന്റെ പ്രധാന ഉറവിടം

എ) വാഹനങ്ങളില്‍ നിന്നുള്ള പുക

ബി) ഫാക്ടറികളില്‍ നിന്നുള്ള പുക

സി) കീടനാശിനി പ്രയോഗം

ഡി) വളപ്രയോഗം

ഉത്തരം എ

23) താഴെ തന്നിരിക്കുന്നവയില്‍ ഏത് സ്ഥലത്തെ കണ്ടല്‍ കാടുകളില്‍ ആണ് കടുവകള്‍ കാണപ്പെടുന്നത്

എ) തമിഴ്‌നാട്

ബി) പശ്ചിമബംഗാള്‍

സി) നാഗാലാന്‍ഡ്

ഡി) പഞ്ചാബ്

ഉത്തരം ബി

24) വിഘാടകര്‍ എന്ന വിഭാഗത്തില്‍ പെടുന്നതിനെ കണ്ടെത്തുക

എ) തവള

ബി) താമര

സി) ഞണ്ട്

ഡി) ബാക്ടീരിയ

ഉത്തരം ഡി

25) ലോകത്ത് ഏറ്റവും അധികം ചണം ഉല്‍പാദിപ്പിക്കുന്ന രാജ്യം

എ) ബംഗ്ലാദേശ്

ബി) കെനിയ

സി) ഇന്ത്യ

ഡി) ചൈന

ഉത്തരം സി

26) ജോര്‍ജ് ഓണക്കൂര്‍ എഴുതിയ ഏത് കൃതിക്കാണ് 2021 കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്

എ) പ്രണയകഥകള്‍

ബി) ആകാശ ഊഞ്ഞാല്

സി) ഭൂമിയുടെ സ്പന്ദനം

ഡി) ഹൃദയരാഗങ്ങള്‍

ഉത്തരം ഡി

27) ഇവരില്‍ ആര്‍ക്കാണ് 2021-ല്‍ ദ്രോണാചാര്യ അവാര്‍ഡ് ലഭിച്ചത്

എ) പി ആര്‍ ശ്രീജേഷ്

ബി) ടി പി ഔസേപ്പ്

സി) കെ സി ലേഖ

ഡി) സജന്‍ പ്രകാശ്

ഉത്തരം ബി

28) ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്‍പം

എ) അറ്റ്‌ലാന്റ്റ് ഫാല്‍ക്കണ്‍

ബി) ഗരുഡ വിസിനു കെന്‍കാന

സി) ജടായു

ഡി) സാന്‍ഡ് ഹില്‍ക്രന

ഉത്തരം സി

29) ലോകത്തിലാദ്യമായി പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനത്താവളം

എ) ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളം

ബി) കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

സി) ദുബായ് അന്താരാഷ്ട്ര വിമാനത്താവളം

ഡി) ഷാംഗി അന്താരാഷ്ട്ര വിമാനത്താവളം

ഉത്തരം ബി

30) കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചുമതല വഹിക്കുന്ന മന്ത്രി

എ) ജി ആര്‍ അനില്‍

ബി) പി പ്രസാദ്

സി) ജെ ചിഞ്ചുറാണി

ഡി) സജി ചെറിയാന്‍

ഉത്തരം ഡി

31) ദര്‍പ്പണത്തില്‍ പതിക്കുന്ന രശ്മിയുടെ പതനകോണ്‍ 60 ഡിഗ്രി ആണെങ്കില്‍ പ്രതിപതന കോണ്‍ എത്രയാണ്

എ) 40 ഡിഗ്രി

ബി) 60 ഡിഗ്രി

സി) 80 ഡിഗ്രി

ഡി) 30 ഡിഗ്രി

ഉത്തരം ബി

32) മഴത്തുള്ളികളുടെ ഗോളാകൃതിക്ക് കാരണമായ ബലം

എ) പ്രതലബലം

ബി) വിസ്‌കസ് ബലം

സി) ഘര്‍ഷണ ബലം

ഡി) ഭൂഗുരുത്വ ബലം

ഉത്തരം എ

33) ശബ്ദം ഏറ്റവും വേഗതയില്‍ സഞ്ചരിക്കുന്നത്

എ) ശൂന്യതയില്‍

ബി) വെള്ളത്തില്‍

സി) വായുവില്‍

ഡി) ഖരവസ്തുക്കളില്‍

ഉത്തരം ഡി

34) ജലത്തിന്റെ സാന്ദ്രത ഏറ്റവും കൂടുതല്‍ എപ്പോഴാണ്

എ) 0 ഡിഗ്രി സെല്‍ഷ്യസ്

ബി) 100 ഡിഗ്രി സെല്‍ഷ്യസ്

സി) 4 ഡിഗ്രി സെല്‍ഷ്യസ്

ഡി) -4 ഡിഗ്രി സെല്‍ഷ്യസ്

ഉത്തരം സി

35) മാസ് പകുതിയാകുകയും പ്രവേഗം ഇരട്ടിയാകുകയും ചെയ്താല്‍ വസ്തുവിന്റെ ഗതികോര്‍ജ്ജം

എ) മാറുന്നില്ല

ബി) ഇരട്ടിയാകുന്നു

സി) നാലിരട്ടിയാകുന്നു

ഡി) പകുതിയാകുന്നു

ഉത്തരം ബി

36) നിലവിലെ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ചെയര്‍മാന്‍

എ) അഡ്വ എം കെ സക്കീര്‍

ബി) ഡോ മിനി സഖറിയാസ്

സി) ഡോ ജിനു സഖറിയ ഉമ്മന്‍

ഡി) ഡോ എം ആര്‍ ബൈജു

ഉത്തരം എ

37) എത്ര ജില്ലാ സഹകരണ ബാങ്കുകളെ സംയോജിപ്പിച്ചാണ് കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് രൂപീകരിച്ചത്

എ) 17

ബി) 15

സി) 21

ഡി) 13

ഉത്തരം ഡി

38) അന്ന ബെന്നിന് 2021-ല്‍ ഏതു പുരസ്‌കാരം ആണ് ലഭിച്ചത്

എ) ലളിത കലാ അക്കാദമി അവാര്‍ഡ്

ബി) കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്

സി) കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡ്

ഡി) കേരള ഫോക്ലോര്‍ അക്കാദമി അവാര്‍ഡ്

ഉത്തരം സി

39) ഡോ ശോശാമ്മ ഐപ്പിന് 2022 പത്മശ്രീ പുരസ്‌കാരം ഏതു വിഭാഗത്തിലെ സേവനത്തിനാണ് ലഭിച്ചത്

എ) ശാസ്ത്രവും എഞ്ചിനീയറിങ്ങും

ബി) വൈദ്യശാസ്ത്രം

സി) സാമൂഹിക പ്രവര്‍ത്തനം

ഡി) മറ്റുള്ളവ

ഉത്തരം ഡി

40) കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എന്‍വയോണ്‍മെന്റ് എന്ന നാമം സ്വീകരിച്ചത് ഏത് വര്‍ഷത്തില്‍ ആണ്

എ) 2002

ബി) 1972

സി) 1984

സി) 1989

ഉത്തരം എ

41) ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്ന സംഭവം ഏതായിരുന്നു

എ) വാഗണ്‍ ട്രാജഡി

ബി) സവര്‍ണജാഥ

സി) കീഴരിയൂര്‍ ബോംബ് കേസ്

ഡി) പട്ടിണി ജാഥ

ഉത്തരം സി

42) തിരുവിതാംകൂര്‍-കൊച്ചി സംയോജനം നടന്ന വര്‍ഷം

എ) 1947

ബി) 1945

സി) 1950

ഡി) 1949

ഉത്തരം ഡി

43) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായിരുന്ന ഒരേയൊരു മലയാളി

എ) സി ശങ്കരന്‍ നായര്‍

ബി) സി കേശവന്‍

സി) ബാരിസ്റ്റര്‍ ജി പി പിള്ളി

ഡി) പട്ടം എ താണുപിള്ള

ഉത്തരം എ

44) ആത്മവിദ്യാസംഘം സ്ഥാപിച്ചതാരായിരുന്നു

എ) ശ്രീനാരായണഗുരു

ബി) വാഗ്ഭടാനനന്ദന്‍

സി) ചട്ടമ്പിസ്വാമികള്‍

ഡി) മന്നത്ത് പത്മനാഭന്‍

ഉത്തരം ബി

45) വിദ്യകൊണ്ട് പ്രുബദ്ധരാകുക സംഘടന കൊണ്ട് ശക്തരാകുക എന്ന് ഉദ്‌ബോധിപ്പിച്ചതാര്

എ) ശ്രീനാരായണഗുരു

ബി) അയ്യങ്കാളി

സി) സഹോദരന്‍ അയ്യപ്പന്‍

ഡി) മന്നത്ത് പത്മനാഭന്‍

ഉത്തരം ശ്രീനാരായണഗുരു

46) താഴെ പറയുന്നവരില്‍ അവകാശ പത്രികയില്‍ ഒപ്പുവച്ച ബ്രിട്ടീഷ് രാജാവ് ആരാകുന്നു

എ) ചാള്‍സ് ഒന്നാമന്‍

ബി) ജോര്‍ജ്ജ് നാല്

സി) എഡ്വേഡ് ഏഴ്

ഡി) വില്യംസ് മൂന്ന്

ഉത്തരം ഡി

47) കേരളത്തിലെ ഇപ്പോഴത്തെ മുഖ്യ വിവരാവകാശ ഓഫീസര്‍

എ) സുഷ്മാ സിംഗ്

ബി) യാഷ് വര്‍ധന്‍ കുമാര്‍ സിന്‍ഹ

സി) വിശ്വാസ് മേത്ത

ഡി) ഇവരൊന്നുമല്ല

ഉത്തരം സി

48) ഇന്ത്യന്‍ ഫ്‌ളാഗ് കോഡ് പ്രകാരം വിവിഐപി വിമാനങ്ങളില്‍ ഉപയോഗിക്കുന്ന പതാകയുടെ അളവ്

എ) 150 X 100 എംഎം

ബി) 225 X എംഎം

സി) 450 X 300 എംഎം

ഡി) ഇതൊന്നുമല്ല

ഉത്തരം സി

49) പൂര്‍ണമായും രാഷ്ട്രത്തിന്റെ പണം കൊണ്ട് സംരക്ഷിക്കപ്പെടുന്ന യാതൊരു വിദ്യാഭ്യാസ സ്ഥാപനത്തിലും മതപരമായ ബോധനം നല്‍കുവാന്‍ പാടുള്ളതല്ല എന്ന് പരാമര്‍ശിക്കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ അനുച്ഛേദം ഏതാകുന്നു

എ) 28 (1)

ബി) 28 (2)

സി) 28 (3)

ഡി) ഇതൊന്നുമല്ല

ഉത്തരം എ

50) സംസ്ഥാനങ്ങളുടെ കടമെടുപ്പുമായി ബന്ധപ്പെട്ട ഭരണഘടനയില്‍ പ്രതിപാദിച്ചിരിക്കുന്ന അനുച്ഛേദം

എ) 292

ബി) 293

സി) 323

ഡി) 351

ഉത്തരം ബി

51) ഇന്ത്യയില്‍ ഏറ്റവും ഉയര്‍ന്ന ജനസംഖ്യയുള്ള സംസ്ഥാനം

എ) യുപി

ബി) ബീഹാര്‍

സി) ബംഗാള്‍

ഡി) മഹാരാഷ്ട്ര

ഉത്തരം എ

52) ഒരു ലക്ഷത്തിലധികവും പത്തുലക്ഷത്തില്‍ താഴെയും ജനസംഖ്യുള്ള നഗരങ്ങള്‍ അറിയപ്പെടുന്ന പേര്

എ) മെഗാനഗരം

ബി) പട്ടണം

സി) നഗരം

ഡി) മെട്രോ പൊളിറ്റന്‍ നഗരം

ഉത്തരം സി

53) ഇന്ത്യയില്‍ ശരത്കാലം അനുഭവപ്പെടുന്ന കാലഘട്ടം

എ) ജനുവരി മുതല്‍ ഫെബ്രുവരി വരെ

ബി) ജൂലൈ മുതല്‍ ഓഗസ്റ്റ് വരെ

സി) നവംബര്‍ മുതല്‍ ഡിസംബര്‍ വരെ

ഡി) സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെ

ഉത്തരം ഡി

54) കേരളത്തില്‍ ഏറ്റവും കൂടുതല്‍ അരി ഉല്‍പാദിപ്പിക്കുന്ന ജില്ല

എ) ഇടുക്കി

ബി) പാലക്കാട്

സി) വയനാട്

ഡി) ആലപ്പുഴ

ഉത്തരം ബി

55) താഴെ തന്നിരിക്കുന്നവയില്‍ ട്രാന്‍സ് ഹിമാലയത്തില്‍ ഉള്‍പ്പെടുന്നത് ഏത്

എ) ലഡാക്ക്, സിവാലിക്ക്

ബി) കാരക്കോറം, നാഗാകുന്നുകള്‍

സി) ലഡാക്ക്, സസ്‌ക്കര്‍

ഡി) സസ്‌ക്കര്‍, പത്കായ്

ഉത്തരം സി

56) താഴെ തന്നിരിക്കുന്നവയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം നിര്‍വഹിച്ചിട്ടില്ലാത്ത വ്യക്തി

എ) ജസ്റ്റിസ് രംഗനാഥ മിശ്ര

ബി) ജസ്റ്റിസ് എസ് രാജേന്ദ്ര ബാബു

സി) ജസ്റ്റിസ് എം എന്‍ വെങ്കിട ചെല്ലയ്യ

ഡി) ജസ്റ്റിസ് ഗോപാല്‍ ബല്ലവ് പട്ടനായ്ക്

ഉത്തരം ഡി

57) വിവരാവകാശ അപേക്ഷ നിരസിക്കുവാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന വിവരാവകാശ വകുപ്പ് ഏതായിരുന്നു

എ) 8

ബി) 15

സി) 16

ഡി) 27

ഉത്തരം എ

58) ഭരണകൂടത്തിനും രാഷ്ട്രത്തിനും അവയെ സൃഷ്ടിക്കുകയും അവയ്ക്ക് കീഴില്‍ ജീവിക്കുകയും ചെയ്യുന്ന മനുഷ്യരുടെ താല്‍പര്യങ്ങള്‍ക്കപ്പുറം ഒരു ലക്ഷ്യവുമില്ല- ഈ വാക്കുകള്‍ ഏത് സ്വാതന്ത്ര്യ സമര കാലത്ത് ഉയര്‍ന്ന് വന്നതാകുന്നു

എ) റഷ്യ

ബി) ഫ്രാന്‍സ്

സി) അമേരിക്ക

ഡി) ചൈന

ഉത്തരം സി

59) ശിശുവിന് വാല്‍സല്യം, സ്വാതന്ത്ര്യം, സമാധാനം, സമഭാവന, സഹാനുഭൂതി എന്നവയിലൂന്നി വ്യക്തിത്വ വികാസം ഉറപ്പുവരുത്താന്‍ മാതാപിതാക്കള്‍ക്കും സമൂഹത്തിനും ഉത്തരവാദിത്വമുണ്ട് എന്ന് പ്രഖ്യാപിച്ച യുഎന്‍ പ്രമേയം അവതരിപ്പിക്കപ്പെട്ട വര്‍ഷം

എ) 1950 ജനുവരി 26

ബി) 1945 ഒക്ടോബര്‍ 24

സി) 1947 ഒക്ടോബര്‍ 20

ഡി) 1989 നവംബര്‍ 20

ഉത്തരം ഡി

60) സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ എന്നത്

എ) ഒരു ചെയര്‍പേഴ്‌സണും രണ്ട് അംഗങ്ങളും

ബി) ഒരു ചെയര്‍പേഴ്‌സണും മൂന്ന് അംഗങ്ങളും

സി) ഒരു ചെയര്‍പേഴ്‌സണും അഞ്ച് അംഗങ്ങളും

ഡി) ഒരു ചെയര്‍പേഴ്‌സണും നാല് അംഗങ്ങളും

ഉത്തരം എ

1947 ഓഗസ്റ്റ് 15 മുതല്‍ 1950 ജനുവരി 26 വരെ ഇന്ത്യയുടെ ഔദ്യോഗിക പദവിയുടെ പേര്

61) ഭൂമിയുടെ വന്‍കര ഭൂവല്‍ക്കത്തില്‍ അടങ്ങിയിരിക്കുന്ന പ്രധാന ധാതുക്കള്‍ ഏതെല്ലാം

എ) അലുമിനിയം, മഗ്നീഷ്യം

ബി) സിലിക്ക, ഇരുമ്പ്

സി) മഗ്നീഷ്യം, സിലിക്ക

ഡി) അലുമിനിയം, സിലിക്ക

ഉത്തരം ഡി

62) താഴെ തന്നിരിക്കുന്നവയില്‍ അവസാദ ശിലയ്ക്ക് ഉദാഹരണമല്ലാത്തത്

എ) മണല്‍ക്കല്ല്

ബി) ചുണ്ണാമ്പ് കല്ല്

സി) ബസാള്‍ട്ട്

ഡി) എയും സിയും

ഉത്തരം ബസാള്‍ട്ട്

63) ഐക്യരാഷ്ട്ര സംഘടന എല്ലാ വര്‍ഷവും ലോക മണ്ണ് ദിനമായി ആചരിക്കുന്നതെന്ന്

എ) ഡിസംബര്‍ 15

ബി) ഡിസംബര്‍ 14

സി) ഡിസംബര്‍ 10

ഡി) ഡിസംബര്‍ 13

ശരിയുത്തരം- ഡിസംബര്‍ 5

64) താഴെ തന്നിരിക്കുന്നതില്‍ മടക്കുപര്‍വ്വത നിരയ്ക്ക് ഉദാഹരണം

എ) പശ്ചിമഘട്ടം

ബി) അറ്റ്‌ലസ്

സി) ആല്‍പ്‌സ്

ഡി) ബിയും സിയും

ഉത്തരം- ഡി

65) കനത്ത മഴയെത്തുടര്‍ന്ന് പെട്ടെന്ന് ജലനിരപ്പ് ഉയരുന്ന പ്രതിഭാസമാണ്

എ) മലവെള്ളപ്പാച്ചില്‍

ബി) ഉരുള്‍പൊട്ടല്‍

സി) വെള്ളപ്പൊക്കം

ഡി) സുനാമി

ഉത്തരം സി

66) 1857-ലെ കലാപത്തിന് നാനാസാഹിബ് നേതത്വം നല്‍കിയ സ്ഥലം ഏതായിരുന്നു

എ) ഡല്‍ഹി

ബി) കാണ്‍പൂര്‍

സി) അവധ്

ഡി) ഝാന്‍സി

ഉത്തരം ബി

67) ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ വനിതാ വിഭാഗത്തിന്റെ പേരെന്തായിരുന്നു

എ) റാണി ഝാന്‍സി റെജിമെന്റ്

ബി) ക്യാപ്റ്റന്‍ ലക്ഷ്മി റെജിമെന്റ്

സി) റാണി ഗൈഡിലിയു റെജിമെന്റ്

ഡി) മദ്രാസ് റെജിമെന്റ്

ഉത്തരം എ

68) സന്താള്‍ കലാപം നടന്ന പ്രദേശം ഏതായിരുന്നു

എ) പഞ്ചാബ്

ബി) രാജ്മഹല്‍ കുന്നുകള്‍

സി) നീലഗിരി കുന്നുകള്‍

ഡി) മഹാരാഷ്ട്ര

ഉത്തരം ബി

69) ചുവടെ തന്നിട്ടുള്ളവയില്‍ തിലകന്‍ ആരംഭിച്ച പത്രം ഏതായിരുന്നു

എ) ബംഗാളി

ബി) വന്ദേമാതരം

സി) ന്യൂഇന്ത്യ

ഡി) മറാത്ത

ഉത്തരം ഡി

70) സ്വതന്ത്ര ഇന്ത്യ ബൊക്കാറോയില്‍ സ്ഥാപിച്ച ഇരുമ്പുരുക്ക് വ്യവസായശാലയ്ക്ക് സഹായം നല്‍കിയ വിദേശ രാഷ്ട്രം ഏതായിരുന്നു

എ) ജര്‍മ്മനി

ബി) ബ്രിട്ടണ്‍

സി) സോവിയറ്റ് യൂണിയന്‍

ഡി) ഫ്രാന്‍സ്

ഉത്തരം സോവിയറ്റ് യൂണിയന്‍

71) ചുവടെ തന്നിട്ടുള്ളതില്‍ ചട്ടമ്പി സ്വാമികള്‍ രചിച്ച ഗ്രന്ഥമേത്

എ) ആത്മോപദേശ ശതകം

ബി) ദൈവദശകം

സി) ആത്മവിദ്യാകാഹളം

ഡി) പ്രാചീന മലയാളം

ഉത്തരം ഡി

72) ആധുനിക കാലത്തെ അത്ഭുതം എന്ന് മഹാത്മാഗാന്ധി വിശേഷിപ്പിച്ച സംഭവമേത്

എ) വൈക്കം സത്യഗ്രഹം

ബി) ക്ഷേത്ര പ്രവേശന വിളംബരം

സി) ഗുരുവായൂര്‍ സത്യഗ്രഹം

ഡി) പാലിയം സത്യഗ്രഹം

ഉത്തരം ബി

73) പ്രത്യക്ഷ രക്ഷാദൈവസഭ സ്ഥാപിച്ചതാര്

എ) കുമാര ഗുരുദേവന്‍

ബി) അയ്യങ്കാളി

സി) പണ്ഡിറ്റ് കെ പി കറുപ്പന്‍

ഡി) സി കേശവന്‍

ഉത്തരം എ

74) വി ടി ഭട്ടതിരിപ്പാട് രചിച്ച അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു

എ) ആത്മകഥ

ബി) നാടകം

സി) നോവല്‍

ഡി) മഹാകാവ്യം

ഉത്തരം ബി

75) ചുവടെ തന്നിട്ടുള്ളവയില്‍ സി കേശവനുമായി ബന്ധപ്പെട്ട ചരിത്ര സംഭവമേത്

എ) കീഴരിയൂര്‍ ബോംബ് കേസ്

ബി) മലബാര്‍ കലാപം

സി) കയ്യൂര്‍ സമരം

ഡി) കോഴഞ്ചേരി പ്രസംഗം

ഉത്തരം ഡി

76) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകരിക്കപ്പെട്ട വര്‍ഷം

എ) 1880

ബി) 1895

സി) 1885

ഡി) 1886

ഉത്തരം സി

77) മഹാത്മാഗാന്ധി ഇന്ത്യയില്‍ നടത്തിയ ആദ്യത്തെ സത്യഗ്രഹം ഏതായിരുന്നു

എ) അഹമ്മദാബാദ് സത്യഗ്രഹം

ബി) ഖേഡ സത്യഗ്രഹം

സി) ബര്‍ദോളി സത്യഗ്രഹം

ഡി) ചമ്പാരന്‍ സത്യഗ്രഹം

ഉത്തരം ഡി

78) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 1929-ലെ ലാഹോര്‍ സമ്മേളനത്തിന്റെ അധ്യക്ഷന്‍ ആരായിരുന്നു

എ) മോത്തിലാല്‍ നെഹ്‌റു

ബി) ജവഹര്‍ലാല്‍ നെഹ്രു

സി) മഹാത്മാഗാന്ധി

ഡി) സി ആര്‍ ദാസ്

ഉത്തരം ബി

79) സ്വതന്ത്ര ഇന്ത്യയിലെ സംസ്ഥാന പുനസംഘടനാ കമ്മീഷന്റെ അധ്യക്ഷന്‍ ആരായിരുന്നു

എ) വി പി മേനോന്‍

ബി) എച്ച് എന്‍ കുന്‍സ്രു

സി) ബി ആര്‍ അംബേദ്കര്‍

ഡി) ഫസല്‍ അലി

ഉത്തരം ഡി

80) ബംഗാള്‍ വിഭജനം നടത്തിയ വൈസ്രോയി ആരായിരുന്നു

എ) വെല്ലസ്ലി പ്രഭു

ബി) റിപ്പണ്‍ പ്രഭു

സി) കഴ്‌സണ്‍ പ്രഭു

ഡി) ലിട്ടണ്‍ പ്രഭു

ഉത്തരം സി

ഒന്നാം ഘട്ടം

രണ്ടാം ഘട്ടം

മൂന്നാം ഘട്ടം

നാലാം ഘട്ടം

11 ജൂണ്‍ 2022-ന് നടന്ന 10-ാം തല പ്രാഥമിക പരീക്ഷയുടെ ചോദ്യങ്ങളും ഉത്തരങ്ങളും (മൂന്നാം ഘട്ടം)

Leave a comment