Monthly Archives

July 2020

1921-ലെ മലബാര്‍ ലഹളയുടെ ശക്തികേന്ദ്രങ്ങള്‍ ഏതൊക്കെ താലൂക്കുകള്‍ ആയിരുന്നു?

ഹാജി ഷരിയത്തുള്ളയുടെ നേതൃത്വത്തില്‍ ബംഗാളിലെ തോട്ടം മുതലാളിമാര്‍ക്കും സെമീന്ദാര്‍മാര്‍ക്കും ബ്രിട്ടീഷുകാര്‍ക്കും എതിരെ 1838 മുതല്‍ 1858 വരെ നടന്ന ലഹളയേത്?

കേരളത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന ആദ്യത്തെ കലാപമായ അഞ്ചു തെങ്ങ് കലാപം നടന്ന വര്‍ഷം?

1) കേരളത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന ആദ്യത്തെ കലാപം ഏതായിരുന്നു അഞ്ചു തെങ്ങ് കലാപം 2) കേരളത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന ആദ്യത്തെ കലാപമായ അഞ്ചു തെങ്ങ് കലാപം നടന്ന വര്‍ഷം? 1697 3) കേരളത്തില്‍

1761-ലെ മൂന്നാം പാനിപ്പത്ത് യുദ്ധത്തില്‍ ഏറ്റുമുട്ടിയത് ആരൊക്കെ?

1) 1688-ല്‍ ഇംഗ്ലണ്ടില്‍ നടന്ന മഹത്തായ വിപ്ലവ സമയത്ത് ആരായിരുന്നു ബ്രിട്ടീഷ് ചക്രവര്‍ത്തി? ജയിംസ് രണ്ടാമന്‍ 2) ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപം കൊണ്ട വര്‍ഷം? 1600 3) ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപീകരിച്ചത് ആരുടെ