Sign in
Sign in
Recover your password.
A password will be e-mailed to you.
Monthly Archives
November 2021
ഒരു പ്രാദേശിക ഇന്ത്യന്‍ ഭാഷയില്‍ ആദ്യമായി കാറല്‍മാര്‍ക്സിന്റെ ജീവചരിത്രം തയ്യാറാക്കിയത്
ഒന്നുകില്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം അല്ലെങ്കില്‍ ഒരു സ്വതന്ത്രരാജ്യത്ത് ആറടി മണ്ണ് എന്ന് പറഞ്ഞത്
അമേരിക്കന്‍ നിഘണ്ടു പ്രസാധകരായ മെറിയം-വെബ്സ്റ്റര്‍ 2021-ലെ വാക്കായി തെരഞ്ഞെടുത്തത് ഏത് വാക്കിനെയാണ്
മൈക്രോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിന്റെ പുതിയ സിഇഒ ആയ ഇന്ത്യാക്കാരന് ആരാണ്
ഏത് നേതാവുമായിട്ടാണ് കോണ്‍ഗ്രസ് പൂനാ സന്ധിയില്‍ ഏര്‍പ്പെട്ടത്
ഏത് ആക്ട് പ്രകാരമാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിലവില്‍ വന്നത്
ബ്രിക്സ് ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുരസ്കാരം നേടിയ ഇന്ത്യന്‍ താരം
രാജ്യാന്തര ഗവേഷണത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നവര്‍ക്ക് ക്രോപ് സയന്‍സ് സൊസൈറ്റി ഓഫ് അമേരിക്ക റിസര്‍ച്ച് ബഹുമതി നേടിയ മലയാളി
മലയാള സാഹിത്യത്തില്‍ പെണ്ണെഴുത്ത് എന്ന പദം ആദ്യമായി ഉപയോഗിച്ചത്
മലയാള നോവലിനെ ആസ്പദമാക്കി തിരക്കഥ രചിച്ച ആദ്യമലയാള സിനിമ
ഏഷ്യാറ്റിക് ഗെയിംസിന് ഏഷ്യന്‍ ഗെയിംസ് എന്ന പേര് നല്‍കിയത്
ഏത് മാസത്തിലാണ് ഐക്യരാഷ്ട്ര പൊതുസഭ സാധാരണമായി സമ്മേളിക്കുന്നത്
ഏറ്റവും കൂടുതല്‍ ജീവിത ദൈര്‍ഘ്യമുള്ള സസ്യങ്ങള്‍ ഏത് വിഭാഗത്തില്‍പ്പെടുന്നു
എന്‍ സി എന്‍ എ ഏത് രാജ്യത്തിന്റെ ന്യൂസ് ഏജന്‍സിയാണ്
ലാറ്ററന്‍ ഉടമ്പടി പ്രകാരം 1929-ല്‍ നിലവില്‍ വന്ന രാജ്യം
രാമാനുജന് (1017-1137) എന്തിന്റെ വ്യാഖ്യാതാവായിരുന്നു
ഇന്ത്യയിലെ ബ്രിട്ടീഷ് അധികാരം നിലനിര്‍ത്തുന്നതിനായി ഇന്ത്യാ ഡിഫന്‍സ് ലീഗ് സ്ഥാപിച്ചത്
ഇന്ത്യയിലെ ഒരേയൊരു ലാന്‍ഡ് ലോക്ക്ഡ് മേജര്‍ തുറമുഖം