1) തൊഴിലാളി സംഘടനകളെ അംഗീകരിച്ച ആദ്യ രാജ്യം
ബ്രിട്ടന്‍
2) ലോകത്തിലെ ആദ്യത്തെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ഇക്കോ 1960-ല്‍ വിക്ഷേപിച്ചത്
അമേരിക്ക
3) ലോകത്തിലെ ആദ്യത്തെ വാര്‍ത്താവിനിമയ ഉപഗ്രഹം
ഇക്കോ
4) ലോകത്തിലെ ആദ്യത്തെ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ഇക്കോ അമേരിക്ക വിക്ഷേപിച്ച വര്‍ഷം
1960
5) തിരമാലയില്‍ നിന്ന് വ്യാവസായികാടിസ്ഥാനത്തില്‍ വൈദ്യുതി ഉല്‍പാദിപ്പിച്ച രാജ്യം
ഫ്രാന്‍സ്
6) ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസ് നടന്ന വര്‍ഷം
1930
7) ആദ്യത്തെ കോമണ്‍വെല്‍ത്ത് ഗെയിംസ് 1930-ല്‍ നടന്നത് എവിടെ
കാനഡയില്‍
8) ആദ്യമായി മെയ്ദിനം ആഘോഷിച്ചത്
അമേരിക്കയിലെ ചിക്കാഗോയില്‍
9) കോമണ്‍വെല്‍ത്ത് ഗെയിംഗ് നടന്ന ആദ്യ ഏഷ്യന്‍ രാജ്യം
മലേഷ്യ
10) കാരറ്റ് ആദ്യമായി കൃഷി ചെയ്ത രാജ്യം
അഫ്ഗാനിസ്ഥാന്‍
Learn More: സിന്ധു നദീതട നാഗരികതയുടെ കാലഘട്ടം