വേദം എന്ന വാക്കിന്റെ അര്‍ത്ഥം

0

1) സിന്ധു നദീതട സംസ്‌കാരത്തിന്റെ ന്യൂക്ലിയസ് എന്ന് വിശേഷിപ്പിക്കാവുന്ന കേന്ദ്രം

ഹാരപ്പ

2) വെള്ളപ്പൊക്കത്തില്‍ നശിച്ചുവെന്ന് കരുതുന്ന പ്രധാന സിന്ധു നദീതട സംസ്‌കാര കേന്ദ്രം

മോഹന്‍ജദാരോ

3) മരിച്ചവരുടെ കുന്ന് എന്നറിയപ്പെടുന്ന സിന്ധു നദീതട സംസ്‌കാര കേന്ദ്രം

മോഹന്‍ജദാരോ

4) സിന്ധു നദീതട സംസ്‌കാരത്തിന് മുഖ്യമായ വ്യാപാര ബന്ധമുണ്ടായിരുന്നത് ഏത് സംസ്‌കാരവുമായാണ്

സുമേറിയന്‍ സംസ്‌കാരം

5) സിന്ധു നദീതട സംസ്‌കാരത്തിന്റെ ഉദ്ഭവ കാലഘട്ടത്തില്‍ തന്നെ രൂപം കൊണ്ട മറ്റൊരു സംസ്‌കാരം

ഈജിപ്ഷ്യന്‍ സംസ്‌കാരം

Advt: To Download Kerala PSC Question Bank App: Click Here

6) സിന്ധു നദീതട സംസ്‌കാരത്തിലെ നിവാസികള്‍ മറ്റിടങ്ങളിലേക്ക് കയറ്റി അയച്ചിരുന്നത്

കാര്‍ഷിക ഉല്‍പന്നങ്ങള്‍

7) ആര്യന്‍മാരുടെ കാലഘട്ടം

1500-600 ബിസി

8) വേദം എന്ന വാക്കിന്റെ അര്‍ത്ഥം

ജ്ഞാനം

9) ലോകത്തിലെ ഏറ്റവും പഴക്കമുള്ള സാഹിത്യ രൂപങ്ങളാണ്

വേദങ്ങള്‍

10) വേദങ്ങളും ഉപനിഷത്തുകളും ഏതു വിഭാഗത്തില്‍പ്പെടുന്ന സാഹിത്യരൂപങ്ങളാണ്

ശ്രുതി

Learn More: കര്‍ഷക തൊഴിലാളികള്‍ക്ക് മിനിമം വേതനം നടപ്പിലാക്കിയ ആദ്യ രാജ്യം

Comments