1) വേദകാലഘട്ടത്തിലെ നിയമജ്ഞന്‍
മനു
2) വേദകാലഘട്ടത്തിലെ നിയമസംഹിതയായ മനുസ്മൃതി ഏതുവിഭാഗത്തില്‍പ്പെടുന്ന ഗന്ഥ്രമാണ്
സ്മൃതി
3) പ്രകൃതി ശക്തികളെ ആരാധിച്ചിരുന്നവരാണ്
4) മഴയുടേയും യുദ്ധത്തിന്റേയും ദേവനാണ്
ഇന്ദ്രന്‍
5) ഋഗ്വേദ കാലഘട്ടത്തിലെ പ്രധാന കൃഷി
നെല്ല്, ബാര്‍ലി
6) വേദകാലഘട്ടത്തില്‍ ആരാധിക്കപ്പെട്ടിരുന്ന മൃഗം
പശു
7) വേദകാലഘട്ടത്തില്‍ പരശുനി എന്ന് പ്രതിപാദിക്കപ്പെട്ടിരുന്ന നദി
രവി
8) ലാഹോര്‍ ഏത് നദിക്കരയിലെ പട്ടണമാണ്
രവി
9) ആര്യകാലഘട്ടത്തിലെ ഗോത്രസമിതികളാണ്
സഭ, സമിതി
10) ഋഗ്വേദത്തില്‍ എത്ര ശ്ലോകങ്ങളുണ്ട്
1028
- Design