വിജയനഗര സാമ്രാജ്യത്തിന്റെ അന്ത്യം കുറിച്ച യുദ്ധം

0

1) ഇന്ത്യയെന്ന പേരിന് കാരണമായ നദി

സിന്ധു

2) ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപിച്ചത്

എ ഒ ഹ്യൂം

3) ആദ്യത്തെ കേന്ദ്ര വനിതാ ക്യാബിനറ്റ് മന്ത്രി

രാജ്കുമാരി അമൃത്കൗര്‍

4) നെഹ്‌റുവിനുശേഷം ആക്ടിങ് പ്രധാനമന്ത്രിപദം വഹിച്ചത്

ഗുല്‍സരിലാല്‍ നന്ദ

5) വിജയനഗര സാമ്രാജ്യത്തിന്റെ അന്ത്യം കുറിച്ച യുദ്ധം

തളിക്കോട്ട യുദ്ധം (1565)

6) ആദ്യത്തെ ഇന്ത്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്ന വര്‍ഷം

1952

7) ബ്രഹ്മസഭ സ്ഥാപിക്കപ്പെട്ട വര്‍ഷം

1828

8) രണ്ടാം അശോകന്‍ എന്ന് ആരെയാണ് വിശേഷിപ്പിക്കുന്നത്

കനിഷ്‌കന്‍

9) ഋഗ്വേദം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്

മാക്‌സ് മുള്ളര്‍

10) ഗാന്ധിജിയുടെ ഘാതകന്‍

നാഥുറാം വിനായക ഗോഡ്‌സെ

80%
Awesome
  • Design
Comments
Loading...