കേന്ദ്രത്തില്‍ കോണ്‍ഗ്രസിതര കാബിനറ്റ് മന്ത്രിയായ ആദ്യ മലയാളി ആരാണ്

0

1) കേന്ദ്രത്തില്‍ കോണ്‍ഗ്രസിതര കാബിനറ്റ് മന്ത്രിയായ ആദ്യ മലയാളി ആരാണ്

ജി രവീന്ദ്രവര്‍മ്മ

2) ഡച്ച് കൊച്ചിയുടെ പതനം ഏത് വര്‍ഷത്തില്‍ ആണ്

എഡി 1795

3) ഇന്ത്യയിലെ ആദ്യത്തെ കണ്ടല്‍ ഗവേഷണ കേന്ദ്രം ഏത്

ആയിരംതെങ്ങ്

4) ഇന്ത്യയില്‍ മാജിക് ടൂറിസം പദ്ധതിക്ക് തുടക്കമിട്ട ആദ്യത്തെ സംസ്ഥാനം ഏത്

കേരളം

5) ധര്‍മ്മടം ദ്വീപ് ഏത് നദിയിലാണ്

അഞ്ചരക്കണ്ടിപ്പുഴ

6) കുളച്ചല്‍ യുദ്ധം നടന്ന വര്‍ഷം ഏത്

1741

7) കേരളത്തിലെ ഏറ്റവും വടക്കേയറ്റത്തെ നദി ഏതാണ്

മഞ്ചേശ്വരം നദി

8) കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം ഏത്

കയര്‍

9) കേരളത്തില്‍ വ്യവസായവല്‍ക്കരണത്തിന്റെ കാര്യത്തില്‍ എറണാകുളം ജില്ലയ്ക്ക് എത്രാം സ്ഥാനമാണുള്ളത്

ഒന്നാം സ്ഥാനം

10) കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം സംസ്ഥാന സമ്മേളനം നടന്ന വര്‍ഷം ഏത്

1943

Comments
Loading...