1) കേരളത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന ആദ്യത്തെ കലാപം ഏതായിരുന്നു
അഞ്ചു തെങ്ങ് കലാപം
2) കേരളത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന ആദ്യത്തെ കലാപമായ അഞ്ചു തെങ്ങ് കലാപം നടന്ന വര്‍ഷം?
1697
3) കേരളത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന ആദ്യത്തെ സംഘടിത കലാപം ഏതാണ്?
ആറ്റിങ്ങല്‍ കലാപം
4) കേരളത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന ആദ്യത്തെ സംഘടിത കലാപമായ ആറ്റിങ്ങല്‍ കലാപം നടന്ന വര്‍ഷം?
1721
5) ബ്രിട്ടീഷുകാരുടെ നികുതി നയത്തിന് എതിരെ വയനാട്ടിലെ കുറിച്യ വിഭാഗക്കാര്‍ കലാപം ആരംഭിച്ചതെന്ന്?
1892 മാര്‍ച്ച് 25
6) ബ്രിട്ടീഷുകാരുടെ നികുതി നയത്തിന് എതിരെ വയനാട്ടിലെ കുറിച്യ വിഭാഗക്കാര്‍ കലാപത്തിന് നേതൃത്വം നല്‍കിയതാര്?
രാമന്‍നമ്പി
7) 1772-ല്‍ സന്ന്യാസി ലഹള നടന്നത് എവിടെയാണ്?
ബംഗാള്‍
8) ബംഗാളില്‍ സന്ന്യാസി ലഹള നടന്ന വര്‍ഷം
1772
9) ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ പട്ടാള ലഹളയായി അറിയപ്പെടുന്നതേത്?
വെല്ലൂര്‍ പട്ടാള ലഹള
10) ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ പട്ടാള ലഹളയായി അറിയപ്പെടുന്ന വെല്ലൂര്‍ പട്ടാള ലഹള നടന്ന വര്‍ഷം?
1806 ജൂലായ് 10
Study More: 1761-ലെ മൂന്നാം പാനിപ്പത്ത് യുദ്ധത്തില്‍ ഏറ്റുമുട്ടിയത് ആരൊക്കെ?