കേരളത്തില്‍ ആര്‍ട്ടിസാന്‍ ട്രൈബ് എന്ന് അറിയപ്പെടുന്ന ആദിവാസി വിഭാഗമേത്

0

1) ഒളിമ്പിക്‌സ് മെഡല്‍ നേടുന്ന രണ്ടാമത്തെ മലയാളി ആരാണ്

പി ആര്‍ ശ്രീജേഷ്, ഹോക്കി

2) ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി ആരാണ്

മാനുവല്‍ ഫ്രെഡറിക്‌സ്, ഹോക്കി

3) മാനുവല്‍ ഫ്രെഡറിക്‌സ് ഒളിമ്പിക്‌സ് മെഡല്‍ നേടിയ വര്‍ഷം ഏത്

1972, മ്യൂണിക്ക് ഒളിമ്പിക്‌സ്‌

4) ടോക്യോ ഒളിമ്പിക്‌സില്‍ ഹോക്കിയില്‍ വെങ്കലം നേടിയ രാജ്യം

ഇന്ത്യ

5) ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യ എത്ര വര്‍ഷത്തിനുശേഷമാണ് മെഡല്‍ നേടുന്നത്

41

6) ടോക്യോ ഒളിമ്പിക്‌സില്‍ ഹോക്കി സ്വര്‍ണ മെഡല്‍ നേടിയ രാജ്യം

ബെല്‍ജിയം

7) ടോക്യോ ഒളിമ്പികിസില്‍ ഏത് രാജ്യത്തെ തോല്‍പിച്ചാണ് ഇന്ത്യ ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയത്

ബല്‍ജിയം, സ്‌കോര്‍ 5-4

8) ടോക്യോ ഒളിമ്പിക്‌സ് ഹോക്കിയില്‍ വെള്ളി മെഡല്‍ നേടിയ രാജ്യം ഏത്

ഓസ്‌ട്രേലിയ

9) ടോക്യോ ഒളിമ്പികിസില്‍ ഗുസ്തിയില്‍ വെള്ളി നേടിയ ഇന്ത്യന്‍ താരം

രവി കുമാര്‍ ദഹിയ

10) കേരളത്തില്‍ ആര്‍ട്ടിസാന്‍ ട്രൈബ് എന്ന് അറിയപ്പെടുന്ന ആദിവാസി വിഭാഗമേത്

വെട്ടകുറുമര്‍ (ബെട്ടകുറുമര്‍)

80%
Awesome
  • Design
Comments
Loading...