ഉപതെരഞ്ഞെടുപ്പിലൂടെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ആദ്യമായി അംഗമായത് ആരാണ്
1) കാലഹരണപ്പെട്ട ചെക്ക് എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്
ക്രിപ്‌സ് മിഷനെ
2) ഷാജഹാന്‍ എന്ന വാക്കിന് അര്‍ത്ഥം എന്താണ്
ലോകത്തിന്റെ രാജാവ്
3) താഷ്‌കെന്റ് കരാറില്‍ ഒപ്പുവച്ച ഇന്ത്യ-പാക് നേതാക്കള്‍ ആരെല്ലാം
ലാല്‍ബഹാദൂര്‍ ശാസ്ത്രിയും അയൂബ് ഖാനും
4) ജ്യോതിശാസ്ത്രം, ഗണിതം, വൈദ്യശാസ്ത്രം മുതലായവയില്‍ പാണ്ഡിത്യമുണ്ടായിരുന്ന തുഗ്ലക്ക് ചക്രവര്‍ത്തി
മുഹമ്മദ് ബിന്‍ തുഗ്ലക്ക്
5) കാലാവധി പൂര്‍ത്തിയാക്കിയ ആദ്യത്തെ കോണ്‍ഗ്രസിതര പ്രധാനമന്ത്രി ആരാണ്
അടല്‍ ബിഹാരി വാജ്‌പേയി
6) ഉപതെരഞ്ഞെടുപ്പിലൂടെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ ആദ്യമായി അംഗമായത് ആരാണ്
പുരുഷോത്തംദാസ് ടണ്ഡന്‍
7) വടക്ക് കിഴക്കന്‍ ഇന്ത്യയില്‍ നിന്ന് ഭാരതരത്‌നം ആദ്യമായി നേടിയത്
ഗോപിനാഥ് ബോര്‍ദലോയ്
8) ബ്രിട്ടീഷ് ഇന്ത്യയുടെ മധ്യത്തിലായി സ്ഥിതി ചെയ്തിരുന്ന നഗരം ഏതാണ്
നാഗ്പൂര്‍
9) ഷാജഹാന്‍ മുഗള്‍ ചക്രവര്‍ത്തിയായ വര്‍ഷം ഏത്
1628
10) രണ്ടാം ലോക മഹായുദ്ധ കാലത്ത് ആദ്യമായി കീഴടങ്ങിയ അച്ചുതണ്ട് ശക്തി ഏതാണ്
ഇറ്റലി
- Design