1) സമുദ്രഗുപ്തനെ ഇന്ത്യന്‍ നെപ്പോളിയന്‍ എന്ന് വിശേഷിപ്പിച്ച ചരിത്രകാരന്‍
വിന്‍സെന്റ് സ്മിത്ത്
2) പുലികേശി രണ്ടാമനെ കുറിച്ച് പ്രതിപാദിക്കുന്ന ശാസനം
ഐഹോള്‍ ശാസനം
3) സംഘകാലകൃതിയായ തൊല്‍കാപ്പിയത്തില്‍ പ്രതിപാദിക്കുന്നത്
തമിഴ് വ്യാകരണം
4) തമിഴിന്റെ ബൈബിള്‍ എന്ന് വിശേഷിപ്പിക്കുന്നത്
5) ഗംഗൈ കൊണ്ട ചോളന്‍ എന്ന് അറിയപ്പെടുന്ന ചോള രാജാവ്
രാജേന്ദ്ര ചോളന്‍
6) ചോളഭരണകാലത്തെ ഗ്രാമസഭകളെ കുറിച്ച് പ്രതിപാദിക്കുന്ന ശാസനം
ഉത്തര മേരൂര്‍ ശാസനം
7) ചിലപ്പതികാരത്തിന്റെ കര്‍ത്താവ്
8) മണിമേഖലയുടെ കര്‍ത്താവ്
സാത്തനാര്‍
9) എല്ലോറയിലെ കൈലാസനാഥ ക്ഷേത്രം പണിത രാഷ്ട്രകൂട ഭരണാധികാരി
കൃഷ്ണ
10) രാഷ്ട്രകൂട രാജവംശത്തിന്റെ സ്ഥാപകന്‍
ദന്തിദുര്‍ഗന്‍