1) ഭൂമിയോട് ഏറ്റവും അടുത്തുള്ള ആകാശ ഗോളം ഏതാണ്?
ചന്ദ്രന്‍
2) നീലഗ്രഹം എന്നറിയപ്പെടുന്നത് ഏതാണ്?
ഭൂമി
3) ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം ഏതാണ്?
ഭൂമി
4) ചുവന്ന ഗ്രഹം, തുരുമ്പിച്ച ഗ്രഹം എന്നിങ്ങനെ അറിയപ്പെടുന്നതേത്?
ചൊവ്വ
5) രണ്ട് ഉപഗ്രഹങ്ങളുള്ള സൗരയൂഥത്തിലെ ഏക ഗ്രഹമേത്?
ചൊവ്വ
6) റോമാക്കാരുടെ യുദ്ധദേവനായ മാഴ്‌സിന്റെ പേര് നല്‍കപ്പെട്ടിരിക്കുന്ന ഗ്രഹമേത്?
Related Posts
ചൊവ്വ
7) സൗരയൂഥത്തിലെ പ്രസിദ്ധമായ ഛിന്ന ഗ്രഹ മേഖല ഏതൊക്കെ ഗ്രഹങ്ങള്‍ക്കിടയിലാണ്?
ചൊവ്വ
8) ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങളുള്ള ഗ്രഹമേത്?
വ്യാഴം
9) സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹമായ ഗാനിമീഡ് ഏതു ഗ്രഹത്തെയാണ് വലംവയ്ക്കുന്നത്?
വ്യാഴത്തെ
10) ഏറ്റവും വേഗത്തില്‍ ഭ്രമണം ചെയ്യുന്ന ഗ്രഹം?
80% Awesome
- Design