തിരുവിതാംകൂറില്‍ ആദ്യമായി ഭൂസര്‍വേ നടത്തിയ രാജാവ് ആരാണ്

0

1) കള്ളക്കടത്ത് തടയാന്‍ തിരുവിതാംകൂറില്‍ ചൗക്ക സംവിധാനം ആരംഭിച്ച രാജാവ് ആരാണ്.

അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ

2) നിലം, പുരയിടം കണ്ടെഴുത്ത് നടത്തിയ തിരുവിതാംകൂര്‍ രാജാവ് ആരാണ്

അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ

3) തിരുവിതാംകൂറില്‍ ആദ്യമായി ഭൂസര്‍വേ നടത്തിയ രാജാവ് ആരാണ്

അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ

4) ഭരണസൗകര്യത്തിനായി രാജ്യത്തെ താലൂക്ക്, വില്ലേജ് എന്നിങ്ങനെ തിരിച്ച രാജാവ് ആരാണ്

അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ

5) തിരുവിതാംകൂറില്‍ വില്ലേജിന്റെ പേരെന്തായിരുന്നു

പകുതി

To Join Our Telegram Group: Click Here

6) തിരുവിതാംകൂറില്‍ താലൂക്ക് അറിയപ്പെട്ടിരുന്നത്

മണ്ഡപത്തുവാതുക്കല്‍

7) തിരുവിതാംകൂറില്‍ ആദ്യമായി വാര്‍ഷിക ബജറ്റ് (പതിവ് കണക്ക്) ആരംഭിച്ച രാജാവ് ആരാണ്

അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ

8) മണ്ഡപത്തുവാതുക്കലിലെ ജീവനക്കാര്‍ അറിയപ്പെട്ടിരുന്നത്

കാര്യക്കാര്‍

9) പകുതിയിലെ ജീവനക്കാര്‍ അറിയപ്പെട്ടിരുന്നത്

പ്രവൃത്തിക്കാര്‍

10) നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ അമ്മച്ചി പ്ലാവ് ആരുമായി ബന്ധപ്പെട്ടിരിക്കുന്നു

അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ

80%
Awesome
  • Design
Comments
Loading...