1) സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനെ നിയമിക്കുന്നതാര്
ഗവര്‍ണര്‍
2) മന്ത്രിസഭയെ പിരിച്ചുവിടാന്‍ ആര്‍ക്കാണ് അധികാരമുള്ളത്
ഗവര്‍ണര്‍
3) മന്ത്രിസഭാംഗങ്ങളുടെ എണ്ണത്തിന്റെ കണക്ക് നിശ്ചയിക്കുന്നത്
ഭരണഘടന
4) അഞ്ചുതരം റിട്ടുകളെക്കുറിച്ച് പ്രതിപാദിക്കുന്ന അനുച്ഛേദം
32
5) അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ചിഹ്നം
രണ്ടില
6) അയിത്ത നിര്‍മാര്‍ജ്ജനത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്
17
7) അയിത്തോച്ചാടന നിയമം പാര്‍ലമെന്റ് പാസാക്കിയ വര്‍ഷം ഏത്
1955
8) അഖിലേന്ത്യാ സര്‍വീസിലെ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് ആര്
രാഷ്ട്രപതി
9) മുഖ്യമന്ത്രിയുടെ ഉപദേശ പ്രകാരം മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വിഭജിച്ചു നല്‍കുന്നതാര്
ഗവര്‍ണര്‍
10) പാര്‍ലമെന്റ് നടപടിക്രമങ്ങളില്‍ ശൂന്യവേള എന്ന സമ്പ്രദായം ഇന്ത്യയില്‍ ആരംഭിച്ച വര്‍ഷം
1962
- Design