1) കേരളത്തിന്റെ ഭവന നിര്‍മ്മാണ രീതിയിലുള്ള വിപ്‌ളവകരമായ മാറ്റത്തിന്റെ പ്രധാന ഊര്‍ജ്ജകേന്ദ്രം?
ലാറി ബേക്കര്‍
2) തൃപ്പടിദാനം നടത്തിയ ക്ഷേത്രം?
പത്മനാഭസ്വാമി ക്ഷേത്രം
3) ഭരണങ്ങാനം പള്ളി സ്ഥിതി ചെയ്യുന്ന ജില്ല?
കോട്ടയം
4) ബോള്‍ഗാട്ടി പാലസ് എവിടെയാണ്?
കൊച്ചി
5) കുമരകം പക്ഷിസങ്കേതം ഏത് ജില്ലയിലാണ്?
കോട്ടയം
Related Posts
6) കേരള ചരിത്രമ്യൂസിയം സ്ഥിതി ചെയ്യുന്നത്?
ഇടപ്പള്ളി
7) നെഹ്‌റു ട്രോഫി ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
വള്ളംകളി
8) കേരളത്തിന്റെ ഔദ്യോഗികപുഷ്പം?
കണിക്കൊന്ന
9) കേരളത്തിലെ ആദ്യത്തെ ഗവര്‍ണര്‍?
ബി. രാമകൃഷ്ണറാവു
10) ഗോവദ്ധനന്റെ യാത്രകള്‍ ആരെഴുതിയതാണ്?
ആനന്ദ്