1) ഹൈദര്‍അലിയുടെ തെക്കേമലബാര്‍ ആക്രമണം നടന്ന വര്‍ഷം
എഡി 1758
2) ചൈനയിലെ ആദ്യത്തെ ഇന്ത്യന്‍ അംബാസഡര്‍
സര്‍ദാര്‍ കെ എം പണിക്കര്‍
3) ചൈനയിലെ ഗൗതമ ബുദ്ധന്‍ എന്നറിയപ്പെടുന്നത്
ലാവോത്സെ
4) ചൈനയുടെ ദേശീയഗാനമായ മാര്‍ച്ച് ദി വോളന്റിയേഴ്‌സ് രചിച്ചത്
തിയാന്‍ ഹാന്‍
5) ചൈനയേയും തായ് വാനേയും വേര്‍തിരിക്കുന്ന കടലിടുക്ക്
തായ് വാന്‍ കടലിടുക്ക്
6) ചൈനീസ് റിപ്പബ്ലിക്കിന്റെ പിതാവ്
സണ്‍യാത് സെന്‍
7) ചൈനീസ് വിപ്ലവത്തെ തുടര്‍ന്ന് ചിയാങ് കൈഷക് ഏത് ദ്വീപിലേക്കാണ് പലായനം ചെയ്തത്
തായ് വാന്‍
8) തായ് വാന്റെ പഴയ പേര്
ഫോര്‍മോസ
9) 2001-ല്‍ യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ കലാരൂപം
കൂടിയാട്ടം
10) ചൈന- റഷ്യ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയായ നദി
അമുര്‍