1) നവരത്‌നങ്ങള്‍ ആരുടെ സദസിനെയാണ് അലങ്കരിച്ചിരുന്നത്
ചന്ദ്രഗുപ്ത രണ്ടാമന്‍
2) പൈയുടെ വില കണ്ടുപിടിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍
ആര്യഭടന്‍
3) ആര്യഭടന്‍ ജീവിച്ചിരുന്ന നൂറ്റാണ്ട്
എഡി അഞ്ചാം നൂറ്റാണ്ട്
4) എഡി അഞ്ചാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച ചൈനീസ് സഞ്ചാരി
ഫാഹിയാന്‍
5) ഗുപ്ത കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ആയുര്‍വേദ ഭിഷഗ്വരര്‍
ധന്വന്തരി, വാഗ്ഭടന്‍
6) നളന്ദ സര്‍വകലാശാലയുടെ സ്ഥാപകന്‍
കുമാര ഗുപ്തന്‍
7) നളന്ദ സര്‍വകലാശാല സ്ഥിതി ചെയ്തിരുന്ന ഇന്ത്യന്‍ സംസ്ഥാനം
ബീഹാര്‍
8) മൃച്ഛകടികത്തിന്റെ കര്‍ത്താവാര്
ശൂദ്രകന്‍
9) ഗുപ്ത സാമ്രാജ്യത്തിന്റെ പതനത്തിന് കാരണമായത്
ഹൂണന്‍മാരുടെ ആക്രമണം
10) ഗുപ്ത സാമ്രാജ്യത്തിന്റെ അവസാന ഭരണാധികാരി
സ്‌കന്ദ ഗുപ്തന്‍