കേരളത്തിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല?

0

1) ശിവരാത്രി മഹോത്സവം വിപുലമായി ആഘോഷിക്കുന്ന സ്ഥലം?

ആലുവ

2) കൂറുമാറ്റ നിയമ പ്രകാരം അയോഗ്യനാക്കപ്പെട്ട കേരളത്തിലെ ആദ്യത്തെ എം. എല്‍. എ?

ആര്‍. ബാലകൃഷ്ണപിള്ള

3) കേരള ഹൈക്കോടതിയുടെ ആസ്ഥാനം?

എറണാകുളം

4) കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി?

പെരിയാര്‍

5) കേരളത്തിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല?

പത്തനംതിട്ട

6) ജനസാന്ദ്രത കൂടിയ ജില്ല ഏത്?

ആലപ്പുഴ

7) കേരളത്തില്‍ ഇരുമ്പയിര് കൂടുതല്‍ ഉള്ള ജില്ല?

കോഴിക്കോട്

8) ഏത് നദിയിലാണ് ശബരിഗിരി പദ്ധതി?

പമ്പ

9) കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം?

തൃശൂര്‍

10) ശബരിമല കേരളത്തിലെ ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?

പത്തനംതിട്ട

Comments
Loading...