1) മോസ്മായ് വെള്ളച്ചാട്ടം ഏത് സംസ്ഥാനത്തിലാണ്
മേഘാലയ
2) മേയോ പ്രഭു ആദ്യ സെന്‍സസ് തയ്യാറാക്കിയ വര്‍ഷം
1872
3) രോഗങ്ങളെക്കുറിച്ചുള്ള പഠനം
പാത്തോളജി
4) രേണുക, ചന്ദ്രതാന്‍ എന്നീ തണ്ണീര്‍ത്തടങ്ങള്‍ ഏത് സംസ്ഥാനത്തിലാണ്
ഹിമാചല്‍ പ്രദേശ്
5) റേസിങ് റൈനോ എന്നറിയപ്പെടുന്ന ഇന്ത്യയുടെ യുദ്ധക്കപ്പല്‍
ഐഎന്‍എസ് ബ്രഹ്‌മപുത്ര
6) റോളണ്ട് ഗാരോ ടൂര്‍ണമെന്റ് എന്നറിയപ്പെടുന്നത്
ഫ്രഞ്ച് ഓപ്പണ്‍
7) റോബോട്ടിക്‌സിന്റെ പിതാവ് എന്നറിയപ്പെടുന്നത്
ജോസഫ് എഫ് എംഗില്‍ ബെര്‍ജര്‍
8) ലേബര്‍ വെല്‍ഫെയര്‍ ഉള്‍പ്പെടുന്നത് ഏത് ലിസ്റ്റിലാണ്
കണ്‍കറന്റ്
9) ലോക ഭക്ഷ്യ ദിനം
ഒക്ടോബര്‍ 16
10) ലോക പ്രശസ്ത സിനിമാ സംവിധായകനായ അകിര കുറസോവ ഏത് രാജ്യക്കാരനായിരുന്നു
ജപ്പാന്‍
- Design