കേരളത്തില്‍ ആദ്യമായി സമ്പൂര്‍ണ്ണ സാക്ഷരത നേടിയ ജില്ല?

0

1) 2001ലെ സെന്‍സസ് പ്രകാരം കേരളത്തിലെ കൂടുതല്‍ ജനസംഖ്യയുള്ള മുനിസിപ്പാലിറ്റി ഏതാണ്?

ആലപ്പുഴ

2) കേരളത്തില്‍ കൂടുതല്‍ നദികളുള്ള ജില്ലയേത്?

കാസര്‍കോട്

3) കുറ്റ്യാടി ജലവൈദ്യുതി പദ്ധതി ഏതു ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?

കോഴിക്കോട്

4) ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയം സ്ഥിതിചെയ്യുന്ന സ്ഥലം ഏതാണ്?

ഇരിങ്ങാലക്കുട

5) കൊല്ലം – ചെങ്കോട്ട റെയില്‍പ്പാത കടന്നുപോകുന്നത് ഏതു ചുരം കടന്നാണ്?

ആര്യങ്കാവ് ചുരം

6) കേരളത്തില്‍ സഹ്യന് കുറുകെയുളള ഏറ്റവും വലിയ ചുരം ഏതാണ്?

പാലക്കാട് ചുരം

7) കേരളത്തില്‍ ആദ്യമായി സമ്പൂര്‍ണ്ണ സാക്ഷത നേടിയ ജില്ല?

കോട്ടയം

8) കേരള കലാമണ്ഡത്തിന്റെ സ്ഥാപകന്‍?

വള്ളത്തോള്‍ നാരായണമേനോന്‍

9) കന്യാകുമാരിയില്‍ വിവേകാന്ദ സ്മാരകത്തിനു സമീപം പുതുതായി ഉയര്‍ത്തിയ പ്രതിമ ആരുടേതാണ്?

തിരുവള്ളുവര്‍

10) കേരള കാര്‍ഷിക സര്‍വകലാശാല ഏത് ജില്ലയിലാണ്?

തൃശൂര്‍

Comments
Loading...