1) ലോകത്തിലാദ്യമായി ഡ്രെയിനേജ് സംവിധാനം സ്ഥാപിതമായ നഗരം
മൊഹന്‍ജൊദാരോ
2) ലോകത്തിന്റെ പഞ്ചസാരക്കിണ്ണം
ക്യൂബ
3) ലോകത്തിന്റെ ബ്രഡ് ബാസ്‌കറ്റ് എന്നറിയപ്പെടുന്ന പ്രയറി പുല്‍മേടുകള്‍ കാണപ്പെടുന്ന വന്‍കര
വടക്കേ അമേരിക്ക
4) ലോകത്തിന്റെ വജ്ര തലസ്ഥാനം എന്നറിയപ്പെടുന്നത്
ആന്‍ഡ് വെര്‍പ്പ്
5) ലോകത്തിന്റെ വിസ്തീര്‍ണത്തിന്റെ എത്ര ഭാഗമാണ് ഇന്ത്യ
1/42
Related Posts
6) ലോകത്തിന്റെ കാപ്പിക്കടവ് എന്നറിയപ്പെടുന്നത്
ബ്രസീലിലെ സാന്റോസ്
7) ലോകത്തിന്റെ സമാധാന തലസ്ഥാനം എന്നറിയപ്പെടുന്നത്
ജനീവ
8) ലോകത്തിന്റെ സംഭരണശാല എന്നറിയപ്പെടുന്ന രാജ്യം
മെക്‌സിക്കോ
9) ലോകത്തിലെ പ്രമുഖ എണ്ണ ഉല്‍പാദന രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടന
ഒപ്പെക്
10) ലോകത്തിലെ പ്രമുഖ വികസിത രാജ്യങ്ങള്‍ ഏത് സമുദ്രത്തിന്റെ തീരത്താണ്
അത്‌ലാന്റിക് സമുദ്രം
80% Awesome
- Design