സിൽവർ ലീഫ് അക്കാദമിയിലെ വിദഗ്ദ്ധ അധ്യാപകർ തയ്യാറാക്കുന്ന വിശദമായ കറന്റ് അഫയേഴ്സ് നോട്ടുകൾ ലഭിക്കുന്നത് ബന്ധപ്പെടുക: 8281992231
1) ഇന്ത്യയുടെ 52-ാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ മയൂരം നേടിയ സിനിമയേത്
റിങ് വാന്‍ഡറിങ് (ജപ്പാന്), മസാകാസു കാനെകോ
2) ബ്രിക്സ് ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുരസ്കാരം നേടിയ ഇന്ത്യന്‍ താരം
ധനുഷ് (അസുരന്)
3) രാജ്യാന്തര ഗവേഷണത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നവര്‍ക്ക് ക്രോപ് സയന്‍സ് സൊസൈറ്റി ഓഫ് അമേരിക്ക റിസര്‍ച്ച് ബഹുമതി നേടിയ മലയാളി
ശ്രുതി നാരായണന് (തൃശൂര്‍ സ്വദേശിനി)
4) 2021-ലെ സംയുക്ത ലോക ലൈറ്റ് വെയ്റ്റ് ബോക്സിങ് ചാമ്പ്യന്‍ ആരാണ്
ജോര്‍ജ് കാംബോസോസ് (ഓസ്ട്രേലിയ)
5) വിദേശത്തുനിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന വിമാനയാത്രക്കാര്‍ തങ്ങളുടെ യാത്രാ വിവരങ്ങളും കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന ആര്‍ടി-പിസിആര്‍ സര്‍ട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യേണ്ട ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഏതാണ്
എയര്‍ സുവിധ
6) ഐസ് ലാന്‍ഡില്‍ തുടര്‍ ഭരണം ലഭിച്ച പ്രധാനമന്ത്രി ആരാണ്
കാട്രിന്‍ ജാകോബ്സ്ഡോറ്റിര്
7) ചെക്ക് റിപ്പബ്ലിക്കിന്റെ പുതിയ പ്രധാനമന്ത്രി ആരാണ്
പീറ്റര്‍ ഫിയാല
8) അരങ്ങേറ്റ ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തില്‍ തന്നെ ഒരു സെഞ്ച്വറിയും ഒരു അര്‍ദ്ധ സെഞ്ച്വറിയും നേടിയ ആദ്യ ഇന്ത്യന്‍ താരം
ശ്രേയസ് അയ്യര്‍
9) കാറോട്ട മത്സരമായ ഫോര്‍മുല വണ്ണില്‍ പങ്കെടുത്തിട്ടുള്ള ടീമായ വില്ല്യംസ് റേസിങ്ങിന്റെ സ്ഥാപകന്‍ ഫ്രാങ്ക് വില്ല്യംസ് (79) അന്തരിച്ചു.
10) ലോക ടേബിള്‍ ടെന്നീസ് ച്യാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടാനുള്ള ചരിത്ര അവസരം ഇന്ത്യയ്ക്ക് നഷ്ടമായി. മിക്സഡ് ഡബിള്‍സിലും വനിതകളുടെ ഡബിള്‍സിലും ഇന്ത്യന്‍ ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി.
11) ഇന്തോനേഷ്യന്‍ ബാഡ്മിന്റണ്‍ ഓപ്പണ്‍ മെന്‍സ് സിംഗിള്‍സ് ചാമ്പ്യന്‍ ആരാണ്
വിക്ടര്‍ ആക്സല്‍സെന്‍
- Design