1) വന്ദേമാതരം പ്രസിദ്ധീകരിച്ച വര്‍ഷം
1882
2) ഒരേ അളവില്‍ സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലങ്ങളെ ബന്ധിപ്പിച്ച് ഭൂപടത്തില്‍ കാണുന്ന രേഖകളാണ്
ഐസോഹെല്‍
3) ഓരേ അറ്റോമിക നമ്പരും വ്യത്യസ്ത മാസ് നമ്പരുമുള്ള മൂലകങ്ങള്‍ അറിയപ്പെടുന്ന പേര്
ഐസോടോപ്പുകള്‍
4) ഔറഗസീബ് വധിച്ച സിഖ് ഗുരു
തേജ് ബഹാദൂര്‍
5) ഔറംഗസീബിനെ നശിപ്പിച്ച ഡക്കാണ്‍ അള്‍സര്‍ എന്ന് വിശേഷിപ്പക്കപ്പെട്ടത്
മറാത്തര്‍
6) ഔറംഗസീബിന്റെ പിന്‍ഗാമിയായിരുന്ന മുവാസം രാജകുമാരന്‍ ഏത് പേരിലാണ് സിംഹാസന ആരോഹണം നടത്തിയത്
ബഹദൂര്‍ഷാ ഒന്നാമന്‍
7) തമോഗര്‍ത്തം എന്ന ആശയം അവതരിപ്പിച്ച യുഎസ് ശാസ്ത്രജ്ഞന്‍
ജോണ്‍ ആര്‍ച്ചിബാള്‍ഡ് വീലര്‍
8) ഔറംഗസീബ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ബംഗാളില്‍ കച്ചവടത്തിന് അനുമതി നല്‍കിയത്
1667
7) വ്യക്തി സ്വാതന്ത്ര്യത്തിന്റെ സംരക്ഷകന്‍ എന്നറിയപ്പെടുന്ന റിട്ട്
ഹേബിയസ് കോര്‍പ്പസ്
8) വ്യാവസായിക വിപ്ലവത്തെ കളിയാക്കുന്ന ചാര്‍ളി ചാപ്ലിന്റെ സിനിമ
മോഡേണ്‍ ടൈംസ്
9) വ്യാവസായിക വിപ്ലവം അരങ്ങേറിയ വന്‍കര
10) ശബരി ഏതിന്റെ പോഷനദിയാണ്
- Design