1) കണ്ണൂര്‍ ജില്ലയില്‍ എവിടയൊണ് നാവിക അക്കാദമി
ഏഴിമല
2) കര്‍ണഭൂഷണം രചിച്ചത്
ഉള്ളൂര്‍
3) കര്‍ണാടക സംഗീത പഠനത്തിലെ അടിസ്ഥാന രാഗം
മായാമാളവഗൗളം
4) കര്‍ണാടക സംഗീതത്തിലെ അടിസ്ഥാന രാഗങ്ങളുടെ എണ്ണം
5) കര്‍ണാടകത്തിലെ പ്രധാന തുറമുഖം
മംഗലാപുരം
6) കര്‍ണാടകത്തിലെ കുടക് ജില്ലയിലെ ബ്രഹ്‌മഗിരിയില്‍ ഉത്ഭവിക്കുന്ന നദി ഏത്
7) കര്‍ണാടകത്തിലെ ഗംഗാവംശത്തിന്റെ തലസ്ഥാനം ഏത്
കോലാര്‍
8) കര്‍ണാടകത്തിലെ സ്വര്‍ണ ഖനികള്‍ ഏതെല്ലാം
കോളാര്‍, ഹുട്ടി
9) കരയിലെ മൃഗങ്ങളില്‍ വലിപ്പത്തില്‍ രണ്ടാം സ്ഥാനം ഏതിനാണ്
ഹിപ്പോപൊട്ടാമസ്
10) കശുവണ്ടി ഇന്ത്യയില്‍ കൊണ്ടുവന്നത്
പോര്‍ച്ചുഗീസുകാര്‍