1) പണ്ഡിറ്റ് കറുപ്പന്റെ ബാല്യകാല നാമം
ശങ്കരന്‍
2) പണ്ഡിറ്റ് കറുപ്പന്റെ മാതാവിന്റെ പേര്
കൊച്ചുപെണ്ണ്
3) ഫിഡല്‍ കാസ്‌ട്രോ അന്തരിച്ച വര്‍ഷം
2016 നവംബര്‍ 25
4) ഏത് മുഗള്‍ ചക്രവര്‍ത്തിയാണ് ഫത്തേപൂര്‍ സിക്രിയെന്ന തലസ്ഥാന നഗരം പണി കഴിപ്പിച്ചത്
അക്ബര്‍
5) ഏത് ഇന്ത്യന്‍ നദിയാണ് ടിബറ്റില്‍ സാങ്‌പോ എന്ന് അറിയപ്പെടുന്നത്
ബ്രഹ്‌മപുത്ര
6) ഒന്നാം സ്വാതന്ത്ര്യ സമരകാലത്തെ ഗവര്‍ണര്‍ ജനറല്‍
കാനിങ് പ്രഭു
7) ഒരു പ്രാദേശിക ഇന്ത്യന്‍ ഭാഷയില്‍ ആദ്യമായി കാറല്‍ മാര്‍ക്‌സിന്റെ ജീവചരിത്രം തയ്യാറാക്കിയത്
സ്വദേശാഭിമാനി കെ രാമകൃഷ്ണപിളള
8) ഒരു കിലോ സ്വര്‍ണം എത്ര പവനാണ്
125
9) ഒളിമ്പിക് വളയങ്ങളില്‍ ഏഷ്യയെ പ്രതിനിധാനം ചെയ്യുന്ന വളയത്തിന്റെ നിറം
മഞ്ഞ
10) വാര്‍ദ്ധക്യത്തെ കുറിച്ചുള്ള പഠനം
ജെറിയാട്രിക്‌സ്
- Design