1) പ്രാര്‍ത്ഥനാഞ്ജലി ആരുടെ രചനയാണ്
വാഗ്ഭടാനന്ദന്‍
2) പ്രാര്‍ത്ഥനാമഞ്ജരിയുടെ കര്‍ത്താവ്
വാഗ്ഭടാനന്ദന്‍
3) പ്രതീഭോജനവുമായി ബന്ധപ്പെട്ട നവോത്ഥാന നായകന്‍
വാഗ്ഭടാനന്ദന്‍
4) പ്രബോധചന്ദ്രോദയസഭ എവിടെയാണ് പണ്ഡിറ്റ് കറുപ്പന്‍ സ്ഥാപിച്ചത്
വടക്കന്‍ പറവൂര്‍
5) പ്രഥമ പണ്ഡിറ്റ് കറുപ്പന്‍ പുരസ്‌കാരത്തിന് അര്‍ഹയായത്
സുഗതകുമാരി
6) വിമാനത്തിലെ ബ്ലാക്ക് ബോക്‌സിന്റെ നിറം
ഓറഞ്ച്
7) മഹാനായ അലക്‌സാണ്ടറുടെ മാതാവ്
ഒളിംപിയസ്
8) അഹൂദ മസ്ദയും അഹ്രിമാനും നന്മയേയും തിന്മയേയും പ്രതിനിധാനം ചെയ്യുന്ന മതം
പാഴ്‌സി മതം
9) കാനഡയുടേയും അമേരിക്കയുടേയും അതിര്‍ത്തി
49-ാം സമാന്തരരേഖ
10) കാമസൂത്രം രചിച്ചത്
വാല്‍സ്യായനന്‍



