ദേശീയ പതാകയുടെ ഇന്നത്തെ രൂപം അംഗീകരിച്ച തിയതി

0

1) കേരള പോസ്റ്റല്‍ സര്‍ക്കിള്‍ നിലവില്‍വന്ന വര്‍ഷം

1961

2) ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൈവഴികള്‍ ഉള്ള നദി

ആമസോണ്‍

3) തൂവലിന്റെ സാന്ദ്രത കൂടിയ പക്ഷി

പെന്‍ഗ്വിന്‍

4) ദേശീയ നേതാക്കലുടെ സ്മരണയ്ക്കായി വൃക്ഷത്തോട്ടമുള്ള കേരളത്തിലെ സ്ഥലം

പെരുവണ്ണാമൂഴി

5) തൃപ്പടിദാനം നടത്തിയ തിരുവിതാംകൂര്‍ രാജാവ്

മാര്‍ത്താണ്ഡവര്‍മ്മ

6) സമാധാന നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹയായ ആദ്യവനിതയായ ബെര്‍ത്ത വോണ്‍സ്ടനര്‍ ഏത് രാജ്യക്കാരിയായിരുന്നു

സ്വീഡന്‍

7) ദേശീയ പതാകയുടെ ഇന്നത്തെ രൂപം അംഗീകരിച്ച തിയതി

1947 ജൂലൈ 22

8) തിരുവിതാംകൂര്‍ ഈഴവസഭയുടെ സ്ഥാപകന്‍

ഡോ പല്‍പു

9) പത്രസ്വാതന്ത്ര്യത്തിനുവേണ്ടി നിയമനിര്‍മ്മാണം നടത്തിയ ആദ്യ രാജ്യം

സ്വീഡന്‍

10) തപാല്‍സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യത്തെ ദേശീയ നേതാവ്

മഹാത്മാഗാന്ധി

kerala psc coaching kozhikode, kerala psc coaching calicut, silver leaf calicut, silver leaf kozhikode, silver leaf psc coaching kozhikode, silver leaf psc coaching calicut, silver leaf psc coaching academy kozhikode, silver leaf current affairs notes,
80%
Awesome
  • Design
Comments
Loading...