1) ഇരട്ടസഹോദരന്‍മാര്‍ പ്രധാനമന്ത്രിയും പ്രസിഡന്റുമായ ലോകത്തിലെ ആദ്യ രാജ്യം
പോണ്ട്
2) ഏറ്റവും കൂടുതല്‍ ജീവിത ദൈര്‍ഘ്യമുള്ള സസ്യങ്ങള്‍ ഏത് വിഭാഗത്തില്‍പ്പെടുന്നു
ജിംനോസ്‌പേംസ്
3) തുമ്പ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷനില്‍നിന്ന് വിക്ഷേപിച്ച ആദ്യത്തെ റോക്കറ്റ്
നൈക്ക് അപ്പാഷെ
4) വസ്തുക്കള്‍ക്ക് ഏറ്റവും കൂടുതല്‍ ഭാരം അനുഭവപ്പെടുന്ന ഗ്രഹം
വ്യാഴം
5) ദക്ഷിണ ധ്രുവത്തിന്റെ അക്ഷാംശം എത്ര ഡിഗ്രി
90
6) കണ്ണീരും കിനാവും ആരുടെ ആത്മകഥയാണ്
വി ടി ഭട്ടതിരിപ്പാട്
7) തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്
ഉദയ്പൂര്‍
8) തലൈമാന്നാര്‍ എവിടെയാണ്
ശ്രീലങ്ക
9) യൂറോപ്പിന്റെ സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന സൂറിച്ച് ഏത് രാജ്യത്താണ്
സ്വിറ്റ്‌സര്‍ലന്‍ഡ്
10) ഡല്‍ഹി സുല്‍ത്താനേറ്റിന്റെ അന്ത്യം കുറിച്ച യുദ്ധം
ഒന്നാം പാനിപ്പട്ടുയുദ്ധം (1526 ഏപ്രില്‍ 21)
- Design