1) 71 ഗാനങ്ങളുടെ ഇന്ത്യന്‍ സിനിമ
ഇന്ദ്രസഭ
2) ഏത് രാജ്യത്തെ വാച്ച് കമ്പനികളാണ് റാഡോ, റോളക്സ് എന്നിവ
സ്വിറ്റ്സര്‍ലന്‍ഡ്
3) ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
ആനമുടി
4) താഷ്കെന്റ് കരാര്‍ ഒപ്പുവച്ച പാക് പ്രസിഡന്റ്
അയൂബ്ഖാന്
5) ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി, ഒളിമ്പിക് മ്യൂസിയം എന്നിവയുടെ ആസ്ഥാനമായ ലോസെയ്ന്‍ ഏത് രാജ്യത്താണ്
സ്വിറ്റ്സര്‍ലന്‍ഡ്
6) ദി ബിഗ് ആപ്പിള്‍ എന്നറിയപ്പെടുന്ന നഗരം
ന്യൂയോര്‍ക്ക്
7) ഏറ്റവും വലിപ്പം കൂടിയ മസ്തിഷ്കമുള്ള ജീവി
നീലത്തിമംഗലം
8) തിരുവിതാംകൂറില്‍ നിയമനിര്‍മ്മാണസഭ ആരംഭിച്ച വര്‍ഷം
1888
9) തിരക്കഥയ്ക്ക് ദേശീയ അവാര്‍ഡ് ലഭിച്ച ആദ്യ മലയാളി
എസ് എല്‍ പുരം സദാനന്ദന്
10) ദൂത് സാഗര്‍ വെള്ളച്ചാട്ടം ഏത് സംസ്ഥാനത്താണ്
ഗോവ
- Design