1) ഹോര്‍ത്തൂസ് മലബാറിക്കസ് രചിക്കപ്പെട്ട ഭാഷ
ലാറ്റിന്‍
2) ഡേവിഡ് കോപ്പര്‍ഫീല്‍ഡ് ആരുടെ സൃഷ്ടിയാണ്
ചാള്‍സ് ഡിക്കന്‍സ്
3) ജോബ് ഫോര്‍ മില്യണ്‍സ്, വോയ്‌സ് ഓഫ് കോണ്‍ഷ്യന്‍സ് എന്നീ കൃതികള്‍ രചിച്ചത്
വി വി ഗിരി
4) ഹോബികളുടെ രാജാവ് എന്നറിയപ്പെടുന്നത്
സ്റ്റാമ്പ് ശേഖരണം
5) ജോക്കി എന്ന പദം ഏത് മത്സരവുമായി ബന്ധപ്പെട്ടിരിക്കുന്നു
കുതിരപ്പന്തയം
6) ഡോ അംബേദ്കര്‍ 1956-ല്‍ സ്വീകരിച്ച മതം
ബുദ്ധമതം
7) ഗോള്‍ഡന്‍ ത്രെഷോള്‍ഡ് ആരുടെ രചനയാണ്
സരോജിനി നായിഡു
8) കേരള മോപ്പസാങ് എന്നറിയപ്പെടുന്ന എഴുത്തുകാരന്‍
തകഴി ശിവശങ്കപ്പിള
9) ഇന്ത്യയില്‍ ടോക്കണ്‍ കറന്‍സി സമ്പ്രദായം നടപ്പിലാക്കിയത്
മുഹമ്മദ് ബിന്‍ തുഗ്ലക്
10) വാലിന്റെ അറ്റത്ത് കിലുങ്ങുന്ന ഒരു ഭാഗമുള്ള പാമ്പ്
റാറ്റില്‍ സ്‌നേക്ക്
- Design