1) 1952-ല്‍ പാര്‍ലമെന്റംഗമായ പ്രശസ്ത ഭാരതീയ ജ്യോതിശാസ്ത്രജ്ഞന്‍
മേഘനാഥ് സാഹ
2) നാണയത്തില്‍ ചിത്രം മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി
ജവഹര്‍ലാല്‍ നെഹ്രു
3) ഇന്ത്യയുടെ ആദ്യത്തെ വാര്‍ത്താവിനിമയ ഉപഗ്രഹം
ആപ്പിള്‍
4) പിന്നാക്ക വിഭാഗത്തില്‍ നിന്നും രാഷ്ട്രപതിയായ ആദ്യ വ്യക്തി
ഗ്യാനി സെയില്‍ സിംഗ്
5) ഇന്ത്യയിലാദ്യമായി ഐ എസ് ഡി സംവിധാനം നിലവില്‍ വന്ന നഗരം
മുംബൈ
6) 1956-ല്‍ സംസ്ഥാന പുനസംഘടനയിലൂടെ നിലവില്‍ വന്ന സംസ്ഥാനങ്ങള്‍
14
7) 1971-ലെ ഇന്തോ-പാക് യുദ്ധ സമയത്ത് പ്രതിരോധ മന്ത്രിയായിരുന്നത്
ജഗ്ജീവന്‍ റാം
8) 1998-ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയിയും പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും പ്രഖ്യാപനത്തില്‍ ഒപ്പുവച്ച നഗരം
ലാഹോര്‍
9) ഇന്ത്യയിലെ രണ്ടാമത്തെ മാസ്റ്റര്‍ കണ്‍ട്രോള്‍ ഫെസിലിറ്റി സെന്റര്‍ ഐ എസ് ആര്‍ ഒ എവിടയൊണ് സ്ഥാപിച്ചത്
അയോധ്യനഗര്‍
10) നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ യുനാനി മെഡിസിന്‍ എവിടെയാണ്
ബാംഗ്ലൂര്‍
11) പിന്‍കോഡിലെ നമ്പരുകളുടെ എണ്ണം
6
12) നാഷണല്‍ ലേബര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആരുടെ പേരില്‍ നാമകരണം ചെയ്തിരിക്കുന്നു
വി വി ഗിരിക
13) മദ്രാസ് സംസ്ഥാനത്തിന്റെ പേര് തമിഴ്‌നാട് എന്നാക്കി മാറ്റിയ വര്‍ഷം
1969
14) അവസാനമായി ഇന്ത്യ വിട്ടുപോയ വിദേശീയര്‍ ആര്
പോര്‍ച്ചുഗീസുകാര്‍
15) ഇന്ത്യയുടെ ആര്യഭട്ട ഉപഗ്രഹത്തെ ബഹിരാകാശത്ത് എത്തിച്ച രാജ്യം
സോവിയറ്റ് യൂണിയന്‍
16) ഇന്ത്യ എഡ്യൂസാറ്റ് വിക്ഷേപിച്ച തിയതി
2004 സെപ്തംബര്‍ 20
17) ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം സ്ഥിതി ചെയ്യുന്നത്
ഡെറാഡൂണ്‍
18) ഇന്ത്യയിലെ അവസാനത്തെ ഗവര്‍ണര്‍ ജനറല്‍
സി രാജഗോപാലാചാരി
19) ഇന്ത്യയിലെ ആദ്യ പുകയില വിമുക്ത നഗരം
ചണ്ഡിഗഢ്
20) റൂര്‍ക്കേല സ്റ്റീല്‍ പ്ലാന്റിന്റെ നിര്‍മ്മാണത്തില്‍ സഹകരിച്ച രാജ്യം
ജര്‍മനി
21) ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള എണ്ണശുദ്ധീകരണശാല
ദിഗ്‌ബോയി
22) ഇന്ത്യയിലെ ഉരുക്കു നഗരം എന്നറിയപ്പെടുന്നത്
ജംഷഡ്പൂര്‍
23) മുംബൈ ഹൈ എന്തിനാണ് പ്രസിദ്ധം
എണ്ണ ഖനനം
24) അഹമ്മദാബാദിലെ അഭയഘട്ടില്‍ അന്ത്യ നിദ്ര കൊള്ളുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി
മൊറാര്‍ജി ദേശായി
25) മഹാരാഷ്ട്രയില്‍ പെന്‍സിലിന്‍ ഫാക്ടറി എവിടെയാണ്
പിംപ്രി
26) തമിഴ്‌നാട്ടിലെ നാമക്കല്‍ ഏത് വ്യവസായത്തിന് പ്രസിദ്ധം
പൗള്‍ട്രി
27) സില്‍ക്ക് വ്യവസായത്തിന് പ്രസിദ്ധമായ തമിഴ്‌നാട്ടിലെ സ്ഥലം
കാഞ്ചീവരം
28) ഗുജറാത്തിലെ കാംബേ എന്തിനാണ് പ്രസിദ്ധം
പെട്രോളിയം ഖനനം
29) ഗുഡ്ഗാവ് വ്യവസായ മേഖല ഏത് സംസ്ഥാനത്താണ്
ഹരിയാന
30) ഹാല്‍ഡിയ ഏത് നിലയില്‍ പ്രസിദ്ധം
എണ്ണശുദ്ധീകരണശാല
31) ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്റെ ആസ്ഥാനം
വിശാഖപട്ടണം
32) ലോകത്തെ 70 ശതമാനം രത്‌നങ്ങളും മുറിക്കുകയും പോളിഷ് ചെയ്യുന്നതും എവിടെയാണ്
സൂറത്ത്
33) ഷോളാപ്പൂര്‍ ഏത് വ്യവസായത്തിന് പ്രസിദ്ധം
പരുത്തിത്തുണിത്തരങ്ങള്‍
34) ഇന്ത്യയിലെ ആദ്യത്തെ വന്‍തോതില്‍ ഉല്‍പ്പാദനം നടത്തുന്ന സ്റ്റീല്‍ പ്ലാന്റ് സ്ഥാപിതമായ നഗരം
ജംഷഡ്പൂര്‍
35) മൈക്കാ ഖനനത്തിനു പ്രസിദ്ധമായ കൊഡര്‍മ ഖനികള്‍ ഏത് സംസ്ഥാനത്താണ്
ഝാര്‍ഘണ്ഡ്
36) ഡെനിം സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത്
അഹമ്മദാബാദ്
37) ഹൂഗ്ലി നദിയുടെ തീരത്ത് കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന വ്യവസായം
ചണം
38) അമുല്‍ എന്നതിന്റെ പൂര്‍ണരൂപം
ആനന്ദ് മില്‍ക്ക് യൂണിയന്‍ ലിമിറ്റഡ്
39) ടാറ്റാ അയണ്‍ ആന്റ് സ്റ്റീല്‍ ഫാക്ടറി എവിടെയാണ്
ജംഷഡ്പൂര്‍
40) ഇന്ത്യയില്‍ ധാതു പര്യവേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള സര്‍ക്കാര്‍ സ്ഥാപനം
ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ
41) ഇന്ത്യയിലെ പിറ്റ്‌സ്ബര്‍ഗ് എന്നറിയപ്പെടുന്നത്
ജംഷഡ്പൂര്‍
42) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വജ്രം ഖനനം ചെയ്യുന്ന സംസ്ഥാനം
മധ്യപ്രദേശ്
43) നൂന്മതി എണ്ണശുദ്ധീകരണശാല ഏത് സംസ്ഥാനത്താണ്
അസം
44) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കല്‍ക്കരി ഉപയോഗിക്കുന്ന സെക്ടര്‍
താപനിലയങ്ങള്‍
45) ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് എന്തിനാണ് പ്രസിദ്ധം
ഗ്ലാസ് വ്യവസായം
46) റാണിഗഞ്ച് കല്‍ക്കരിപ്പാടം ഏത് സംസ്ഥാനത്താണ്
പശ്ചിമ ബംഗാള്‍
47) മിസ് വേള്‍ഡ് ആയ ഇന്ത്യാക്കാരി
റീത്താ ഫാരിയ
48) ഇന്ത്യയിലെ ഡെട്രോയിറ്റ് എന്നറിയപ്പെടുന്നത്
പിതംപൂര്‍
49) ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്റെ ആസ്ഥാനം
ഡെറാഡൂണ്‍
50) ഇന്ത്യയിലെ ആദ്യത്തെ ന്യൂസ് പ്രിന്റ് ഫാക്ടറി
നേപ്പാ നഗര്‍
51) ജംഷഡ്പൂര്‍ ഏത് വ്യവസായത്തിന് പ്രസിദ്ധം
ജംഷഡ്പൂര്‍
52) കൊയാലി എന്തിന് പ്രസിദ്ധം
എണ്ണശുദ്ധീകരണശാല
53) ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു
ദുര്‍ഗ
54) രാകേശ് ശര്‍മ്മയുടെ ബഹിരാകാശ യാത്ര നടത്തിയ വര്‍ഷം
1984
55) ഇന്ത്യയുടെ ചന്ദ്രയാന്‍-രണ്ട് പദ്ധതിയില്‍ സഹകരിക്കുന്ന രാജ്യം
റഷ്യ
56) ഇന്ത്യയുടെ വ്യവസായ തലസ്ഥാനം
മുംബൈ
57) നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് നേതൃത്വം നല്‍കിയ വ്യക്തി
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍
58) നാഷണല്‍ അസ്സസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ (നാക്) ആസ്ഥാനം
ബാംഗ്ലൂര്‍
59) നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യൂക്കേഷന്റെ ആസ്ഥാനം
ന്യൂഡല്‍ഹി
60) ന്യൂനപക്ഷ സര്‍ക്കാരിന്റെ തലവനായ ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി
ചരണ്‍ സിംഗ്
61) പഞ്ചായത്ത് രാജ്, നഗരപാലിക ബില്ലുകള്‍ രാജ്യസഭയില്‍ പരാജയപ്പെട്ടത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ്
രാജീവ് ഗാന്ധി
62) പവ്‌നാറില്‍ പരംധാമ ആശ്രമം സ്ഥാപിച്ചത്
വിനോബാ ഭാവെ
63) പാര്‍ലമെന്റിനെ അഭിമുഖീകരിക്കാത്ത ഏക ഇന്ത്യന്‍ പ്രധാനമന്ത്രി
ചരണ്‍സിംഗ്
64) പാര്‍ലമെന്റിന്റെ ഏതെങ്കിലുമൊരു സഭയില്‍ അംഗമല്ലാതെ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി
നരസിംഹ റാവു
65) പിന്നാക്ക വിഭാഗത്തില്‍ നിന്നും പ്രധാനമന്ത്രിയായ ആദ്യ വ്യക്തി
ഡോ മന്‍മോഹന്‍ സിംഗ്
66) പുനരുദ്ധരിച്ച നളന്ദ സര്‍വകലാശാലയുടെ പ്രഥമ വിസിറ്റര്‍ സ്ഥാനം നിരാകരിച്ച വ്യക്തി
എ പി ജെ അബ്ദുള്‍ കലാം
67) പദവിയിലിരിക്കെ അന്തരിച്ച കേന്ദ്രമന്ത്രി
സര്‍ദാര്‍ പട്ടേല്‍
68) പദവിയിലിക്കെ അന്തരിച്ച ഉപപ്രധാനമന്ത്രി
സര്‍ദാര്‍ പട്ടേല്‍
69) 1959-ല്‍ സ്ഥാപിതമായ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ എവിടെയാണ്
ന്യൂഡല്‍ഹി
70) മുഖമന്ത്രി പദം വഹിച്ച ആദ്യ ദളിത് വനിത
മായാവതി
71) മുഖ്യമന്ത്രിയായശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി
മൊറാര്‍ജി ദേശായി
72) മുംബൈയിലെ ദാദറിനു സമീപം ആരുടെ സമാധി സ്ഥലമാണുള്ളത്
ബി ആര്‍ അംബേദ്കര്‍
73) അടിയന്തരാവസ്ഥയെ അച്ചടക്കത്തിന്റെ യുഗപ്പിറവി എന്ന് വിശേഷിപ്പിച്ചത്
വിനോബാഭാവെ
74) ഇന്ത്യ ആദ്യമായി റോക്കറ്റ് വിക്ഷേപിച്ച സ്ഥലം
തുമ്പ
75) ഇന്ത്യയുടെ ആദ്യത്തെ അറ്റോമിക റിയാക്ടര്‍
അപ്‌സര
76) കൊരാപുട് അലുമിനിയം പ്രോജക്ട് ഏത് സംസ്ഥാനത്താണ്
ഒറീസ
77) ബൊക്കാറോ സ്റ്റീല്‍ പ്ലാന്റ് ഏത് സംസ്ഥാനത്തിലാണ്
ജാര്‍ഖണ്ഡ്
78) സാംബല്‍പൂര്‍ ഏത് ധാതുവിന്റെ ഖനനത്തിന് പ്രസിദ്ധം
കല്‍ക്കരി
79) ഭിലായ് സ്റ്റീല്‍ പ്ലാന്റ് ഏത് സംസ്ഥാനത്തിലാണ്
ഛത്തീസ്ഗഢ്
80) ഏത് സംഘടനയ്ക്കാണ് തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സമര്‍പ്പിച്ചിരിക്കുന്നത്
ഐക്യരാഷ്ട്രസംഘടന
81) ഏത് രാജ്യമാണ് അന്റാര്‍ട്ടിക്ക പര്യടനത്തിനായി ഇന്ത്യയ്ക്ക് എംവി പോളാര്‍ സര്‍ക്കിള്‍ എന്ന വാഹനം നല്‍കിയത്
നോര്‍വേ
82) കൂടംകുളം ആണവപദ്ധതിയുമായി സഹകരിക്കുന്ന രാജ്യം
റഷ്യ
83) സാഹാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ ഫിസിക്‌സിന്റെ ആസ്ഥാനം
കല്‍ക്കട്ട
84) ചാന്ദ്രയാന്‍ പദ്ധതിക്കായി ഇന്ത്യ ഉപയോഗിച്ച ബഹിരാകാശ വാഹനത്തിന്റെ നാമധേയം
പി എസ് എല്‍ വി സി-11
85) ഐ എസ് ആര്‍ ഒ സ്ഥാപിതമായ വര്‍ഷം
1969
86) ഐ എസ് ആര്‍ ഒയുടെ വാണിജ്യവിഭാഗമായ ആന്‍ഡ്രിക്‌സ് കോര്‍പ്പറേഷന്റെ ആസ്ഥാനം
ബാംഗ്ലൂര്‍
87) തുമ്പ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ച വര്‍ഷം
1963
88) ബാങ്ക് ദേശസാല്‍ക്കരണത്തിന് മുന്‍കൈയെടുത്ത മലയാളിയായ കേന്ദ്രനിയമ മന്ത്രി
പനമ്പിള്ളി ഗോവിന്ദമേനോന്‍
89) നാട്ടുരാജ്യങ്ങളുടെ സംയോജനത്തില്‍ സര്‍ദാര്‍ പട്ടേലിനെ സഹായിച്ച മലയാളി
വി പി മേനോന്‍
90) നാഷണല്‍ പൊലീസ് അക്കാദമി ആരുടെ പേരില്‍ നാമകരണം ചെയ്തിരിക്കുന്നു
സര്‍ദാര്‍ പട്ടേല്‍
91) പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ ഇന്ത്യന്‍ വൈസ് പ്രസിഡന്റ്
കൃഷന്‍കാന്ത്
92) ബുദ്ധന്‍ ചിരിക്കുന്നു എന്ന പേരിലുള്ള ന്യൂക്ലിയാര്‍ ബോംബ് പരീക്ഷണം ഇന്ത്യ നടത്തിയത് ഏത് പഞ്ചവല്‍സര പദ്ധതിക്കാലത്താണ്
നാലാം പദ്ധതി
93) ബംഗ്ലാദേശിന്റെ രൂപവല്‍ക്കരണവുമായി ബന്ധപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി
ഇന്ദിരാഗാന്ധി
94) 1948-ല്‍ ഡോ ശാരദാ കബീറിനെ പുനര്‍വിവാഹം ചെയ്ത നേതാവ്
ബി ആര്‍ അംബേദ്കര്‍
95) ആന്ധ്രാപ്രദേശില്‍ മുഖ്യമന്ത്രിയായശേഷം ഇന്ത്യന്‍ പ്രസിഡന്റായ വ്യക്തി
നീലം സഞ്ജീവറെഡ്ഢി
96) ആരുടെ ജന്മദിനമാണ് കര്‍ഷദിനമായി ആചരിക്കുന്നത്
ചരണ്‍സിങ്
97) ആക്ടിംഗ് പ്രസിഡന്റായശേഷം പ്രസിഡന്റായ ആദ്യ വ്യക്തി
വി വി ഗിരി
98) ആദ്യത്തെ ഏഷ്യന്‍ ഗെയിംസ് 1951-ല്‍ ഉദ്ഘാടനം ചെയ്തത്
ഡോ രാജേന്ദ്രപ്രസാദ്
99) ആദ്യത്തെ കോണ്‍ഗ്രസിതര പ്രധാനമന്ത്രി
മൊറാര്‍ജി ദേശായി
100) ഇന്ത്യയിലാദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വര്‍ഷം
1962
- Design