ആധുനിക ഇന്ത്യയിലെ സംഘടനകളും സ്ഥാപകരും

0

ആത്മീയസഭ- രാജാറാം മോഹന്‍ റോയ്

ബ്രഹ്‌മസമാജം- രാജാറാം മോഹന്‍ റോയ്

തത്വബോധിനി സഭ- ദേവേന്ദ്രനാഥ ടാഗോര്‍

ആദി ബ്രഹ്‌മസമാജം- ദേവേന്ദ്രനാഥ ടാഗോര്‍

ഭാരതീയ ബ്രഹ്‌മസമാജം- കേശവ ചന്ദ്ര സെന്‍

സാധാരണ്‍ ബ്രഹ്‌മസമാജം- ആനന്ദ മോഹന്‍ ബോസ്

ആര്യ സമാജം- ദയാനന്ദ സരസ്വതി

തിയോസഫിക്കല്‍ സൊസൈറ്റി- കേണല്‍ ഓള്‍ക്കോട്ട്, മാഡം ബ്ലാവട്‌സ്‌കി

തിയോസഫിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ- ആനി ബസന്ത്

രാമകൃഷ്ണമിഷന്‍- വിവേകാനന്ദ

ഈസ്റ്റിന്ത്യാ അസോസിയേഷന്‍- ദാദാഭായ് നവ്‌റോജി

സെന്‍ട്രല്‍ ഹിന്ദു സ്‌കൂള്‍- ആനി ബസന്ത്

പൂന സാര്‍വജനിക് സഭ- എം ജി റാനഡെ

ബോംബെ അസോസിയേഷന്‍- കെ ടി തെലാങ്, ഫിറോസ് ഷാ മേത്ത, ബദറുദ്ദീന്‍ ത്യാബ്ജി

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്- എ ഒ ഹ്യും

മുസ്ലിം ലീഗ്- ആഗാഖാന്‍

യംഗ് ബംഗാള്‍ മൂവ്‌മെന്റ്- ഹെന്‍ട്രി വിവിയന്‍ ഡെറോസിയോ

സത്യശോധക് സൊസൈറ്റി- ജ്യോതിബാ ഫുലെ

ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാള്‍- വില്യം ജോണ്‍സ്

റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാള്‍- വാറന്‍ ഹേസ്റ്റിങ്‌സ്

അഹമ്മദീയ പ്രസ്ഥാനം- മിര്‍സ ഗുലാം അഹമ്മദ്

സെര്‍വന്റ്‌സ് ഓഫ് ഇന്ത്യ സൊസൈറ്റി- ഗോപാലകൃഷ്ണ ഗോഖലെ

ഗദ്ദര്‍ പാര്‍ട്ടി- ലാലാ ഹര്‍ദയാല്‍

ഹിന്ദുസ്ഥാന്‍ റിപ്പബ്ലിക്കന്‍ അസോസിയേഷന്‍- ചന്ദ്രശേഖര്‍ ആസാദ്

ഖിലാഫത്ത് പ്രസ്ഥാനം- അലി സഹോദരന്‍മാര്‍

സ്വരാജ് പാര്‍ട്ടി- മോത്തിലാല്‍ നെഹ്‌റു, ചിത്തരജ്ഞന്‍ ദാസ്

ബഹികൃത ഹിതകാരിണി സഭ- ബി ആര്‍ അംബേദ്കര്‍

ഹിന്ദു മഹാസഭ- മദന്‍ മോഹന്‍ മാളവ്യ

ഖുദായ് ഖിദ്മത്ഗര്‍- ഖാന്‍ അബ്ദുള്‍ ഗാഫര്‍ ഖാന്‍

ബേതൂണ്‍ സ്‌കൂള്‍- ഈശ്വരചന്ദ്ര വിദ്യാസാഗര്‍

മുഹമ്മദന്‍ ആംഗ്ലോ ഓറിയന്റല്‍ കോളെജ്- സര്‍ സയ്യദ് അഹമ്മദ് ഖാന്‍

അനുശീലന്‍ സമിതി- ബരീന്ദ്ര ഘോഷ്

വിശ്വഭാരതി- രബീന്ദ്രനാഥ് ടാഗോര്‍

kerala psc coaching kozhikode, kerala psc coaching calicut, silver leaf calicut, silver leaf kozhikode, silver leaf psc coaching kozhikode, silver leaf psc coaching calicut, silver leaf psc coaching academy kozhikode, silver leaf current affairs notes,

സ്വതന്ത്രാപാര്‍ട്ടി- സി രാജഗോപാലാചാരി

പ്രാര്‍ത്ഥനാസമാജം- ആത്മറാം പാണ്ഡുരംഗ്

ഡക്കാണ്‍ എജ്യൂക്കേഷന്‍ സൊസൈറ്റി- ജി ജി അഗാര്‍ക്കര്‍

ദേവസമാജം- ശിവനാരായണ്‍ അഗ്നിഹോത്രി

സോഷ്യല്‍ സര്‍വീസ് ലീഗ്- എന്‍ എം ജോഷി

ഇന്ത്യന്‍ നാഷണല്‍ സോഷ്യല്‍ കോണ്‍ഫറന്‍സ്- എം ജി റാനഡെ

ആധുനിക ഇന്ത്യയിലെ സംഘടനകളും സ്ഥാപകരും
Comments
Loading...