1947 ഓഗസ്റ്റ് 15 മുതല്‍ 1950 ജനുവരി 26 വരെ ഇന്ത്യയുടെ ഔദ്യോഗിക പദവിയുടെ പേര്

0

1) ഇന്ത്യന്‍ ഭരണഘടന തയ്യാറാക്കിയതും പ്രാബല്യത്തില്‍ വരുത്തിയതും ഏത് ഭാഷയിലാണ്

ഇംഗ്ലീഷ്

2) ഇന്ത്യന്‍ ഭരണഘടനയില്‍ ഡോക്ട്രിന്‍ പ്‌ളഷര്‍ എന്ന ആശയവുമായി ബന്ധപ്പെട്ട അനുച്ഛേദം

310

3) ലോകസഭയില്‍ പട്ടിക വര്‍ഗ വിഭാഗത്തിന് ഏറ്റവും കൂടുതല്‍ എണ്ണം സീറ്റുകള്‍ സംവരണം ചെയ്തിരിക്കുന്നത് ഏത് സംസ്ഥാനത്തിലാണ്

മദ്ധ്യപ്രദേശ്

4) മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടിയുള്ള ദേശീയ കൗണ്‍സിലിന്റെ അധ്യക്ഷനാര്

കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണ വകുപ്പ് മന്ത്രി

5) സര്‍വീസ് ടാക്‌സുമായി ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദം

268 എ

6) നാഷണല്‍ ഇന്റഗ്രേഷന്‍ കൗണ്‍സിലിന്റെ തലവനാര്

പ്രധാനമന്ത്രി

7) രാജ്യസഭാംഗത്തിന്റെ അയോഗ്യത തീരുമാനിക്കുന്നത്

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രപതി

8) നിലവിലുള്ള നിയമസഭയുടെ അവസാനത്തെ സെഷന്‍ അറിയപ്പെടുന്ന പേര്

ലെയിം ഡക്ക്

9) ഇന്ത്യന്‍ ഭരണഘടന പ്രകാരം സോഷ്യല്‍ സെക്യൂരിറ്റി ആന്‍ഡ് സോഷ്യല്‍ കൈമറ്റ് ഏതില്‍പ്പെടുന്നു

കണ്‍കറന്റ് ലിസ്റ്റ്

10) ബാലവേല കൂടാതെ നിര്‍മ്മിക്കുന്ന ഉല്‍പന്നങ്ങളുടെ പ്രതീകം

റഗ്മാര്‍ക്ക്

1947 ഓഗസ്റ്റ് 15 മുതല്‍ 1950 ജനുവരി 26 വരെ ഇന്ത്യയുടെ ഔദ്യോഗിക പദവിയുടെ പേര്

11) ഏത് മണ്ഡലത്തില്‍ നിന്നാണ് അമിതാഭ് ബച്ചന്‍ ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്

അലഹബാദ്

12) പോസ്‌കോ നിയമം എന്നാല്‍

പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ്

13) ആരെ പദവിയില്‍ നിന്ന് നീക്കം ചെയ്യുന്ന രീതിയിലാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിനെ പദവിയില്‍ നിന്ന് നീക്കം ചെയ്യുന്നത്

സുപ്രീംകോടതി ജഡ്ജി

14) ഹൈക്കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 60-ല്‍ നിന്നും 62 ആയി ഉയര്‍ത്തിയ ഭരഘടനാ ഭേദഗതി

15

15) പൊതുതാല്‍പര്യ ഹര്‍ജി എന്ന ആശയം ഉരുത്തിരിഞ്ഞ രാജ്യം

യുഎസ്എ

16) കമ്മിറ്റി ഓണ്‍ പബ്ലിക് അണ്ടര്‍ടേക്കിങ്ങിന്റെ അംഗബലം

22

17) നാഷണല്‍ കമ്മിഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് പ്രവര്‍ത്തനം ആരംഭിച്ച വര്‍ഷം

2007

18) 1947 ഓഗസ്റ്റ് 15 മുതല്‍ 1950 ജനുവരി 26 വരെ ഇന്ത്യയുടെ ഔദ്യോഗിക പദവിയുടെ പേര്

ഡൊമിനിയന്‍ ഓഫ് ഇന്ത്യ

19) പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ കാലാവധി എത്ര വര്‍ഷമാണ്

ഒരു വര്‍ഷം

20) ഏത് കോടതിയില്‍ ജഡ്ജിയെ നിയമിക്കുമ്പോഴാണ് സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കാന്‍ വ്യവസ്ഥയുള്ളത്

കുടുംബക്കോടതി

80%
Awesome
  • Design
Comments
Loading...