1) കടല്‍ത്തീര നീളത്തില്‍ രണ്ടാമതുള്ള സംസ്ഥാനമേത്
എ) ഗുജറാത്ത് ബി) ആന്ധ്രാപ്രദേശ് സി) പശ്ചിമബംഗാള്‍ ഡി) ആന്ധ്രാപ്രദേശ്
ഉത്തരം ബി
2) കടല്‍ത്തീര ദൈര്‍ഘ്യത്തില്‍ ഒന്നാമതുള്ള സംസ്ഥാനം
എ) ഗുജറാത്ത് ബി) ആന്ധ്രാപ്രദേശ് സി) പശ്ചിമബംഗാള്‍ ഡി) ആന്ധ്രാപ്രദേശ്
ഉത്തരം എ
3) പശ്ചിമതീരസമതലത്തിന്റെ വടക്കുഭാഗം അറിയപ്പെടുന്ന പേര്
എ) മലബാര്‍ തീരം ബി) ഗുജറാത്ത് തീരം സി) കൊങ്കണ്‍ തീരം ഡി) കോറമാന്‍ഡല്‍തീരം
ഉത്തരം സി
4) ദക്ഷിണേന്ത്യയുടെ കിഴക്കന്‍ തീരത്തിന്റെ പേര്
എ) മലബാര്‍ തീരം ബി) ഗുജറാത്ത് തീരം സി) കൊങ്കണ്‍ തീരം ഡി) കോറമാന്‍ഡല്‍തീരം
ഉത്തരം ഡി
5) ഇന്ത്യയില്‍ ഏറ്റവുമധികം കല്‍ക്കരി നിക്ഷേപമുള്ള സംസ്ഥാനം
എ) ഉത്തരാഖണ്ഡ് ബി) ഝാര്‍ഖണ്ഡ് സി) ഛത്തീസ്ഗഢ് ഡി) പശ്ചിമബംഗാള്‍
ഉത്തരം ബി
6) ലിഗ്നൈറ്റ് നിക്ഷേപത്തിന് പ്രസിദ്ധമായ തമിഴ്‌നാട്ടിലെ സ്ഥലം
എ) നെയ്‌വേലി ബി) ചെന്നൈ സി) കോയമ്പത്തൂര്‍ ഡി) ഇവയൊന്നുമല്ല
ഉത്തരം എ
7) ബ്രൗണ്‍കോള്‍ എന്നറിയപ്പെടുന്നത്
എ) മാഗ്നറ്റൈറ്റ് ബി) കലാമിന്‍ സി) ബിറ്റുമിന്‍ ഡി) ലിഗ്നൈറ്റ്
ഉത്തരം ഡി
8) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നത് ഏത് തരം കല്‍ക്കരിയാണ്
എ) ആന്ത്രാസൈറ്റ് ബി) ബിറ്റുമിന്‍ സി) ലിഗ്നൈറ്റ് ഡി) പീറ്റ്
ഉത്തരം ബി
9) ഹാര്‍ഡ് കോള്‍ എന്നറിയപ്പെടുന്ന കല്‍ക്കരിയിനം
എ) ആന്ത്രാസൈറ്റ് ബി) ബിറ്റുമിന്‍ സി) ലിഗ്നൈറ്റ് ഡി) പീറ്റ്
ഉത്തരം എ
10) ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഫോസില്‍ ഇന്ധനം
എ) പെട്രോള്‍ ബി) ഡീസല്‍ സി) കല്‍ക്കരി ഡി) മണ്ണെണ്ണ
ഉത്തരം സി
11) മധ്യപ്രദേശിലെ പന്ന ഖനികള്‍ എന്തിന്റെ ഉല്‍പാദത്തിനാണ് പ്രസിദ്ധം
എ) കല്‍ക്കരി ബി) വജ്രം സി) മൈക്ക ഡി) സ്വര്‍ണം
ഉത്തരം ബി
12) താഴെപ്പറയുന്നവയില്‍ ചെമ്പ് ഖനിയല്ലാത്തത് ഏതാണ്
എ) ഖേത്രി ബി) കോലിഹാന്‍ സി) ബന്‍വസ് ഡി) കോളാര്‍
ഉത്തരം ഡി
13) ഇരുമ്പിന്റെ ധാതു നിക്ഷേപം ഇല്ലാത്ത സ്ഥലം
എ) ചമ്പാരന്‍ ബി) സിങ്ഭും സി) ദുര്‍ഗ് ഡി) സേലം
ഉത്തരം എ
14) കുങ്കുമപ്പൂ കൃഷിക്ക് അനുയോജ്യമായ മണ്ണ്
എ) റിഗര്‍ ബി) ലാറ്ററൈറ്റ് സി) കാരോവ ഡി) ഇവയൊന്നുമല്ല
ഉത്തരം സി
15) എത്ര സംസ്ഥാനങ്ങളിലൂടെ ഉത്തരായന രേഖ കടന്ന് പോകുന്നു
എ) 8 ബി) 9 സി) 10 ഡി) 11
ഉത്തരം എ
16) ഇന്ത്യയിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട ഭൂമി ശാസ്ത്ര രേഖ
എ) ദക്ഷിണായന രേഖ ബി) ആര്‍ട്ടിക് വൃത്തം സി) ഉത്തരായന രേഖ ഡി) ഭൂമധ്യരേഖ
ഉത്തരം സി
17) ഇന്ത്യയിലെ ഉയരം കൂടിയ അണക്കെട്ട് ഏതാണ്
എ) തെഹ്‌രി ബി) സര്‍ദാര്‍ സരോവര്‍ സി) കൃഷ്ണരാജസാഗര്‍ ഡി) ഇവയൊന്നുമല്ല
ഉത്തരം എ
18) ഇന്ദിരാഗാന്ധി കനാല്‍ പ്രോജക്ട് ഏത് സംസ്ഥാനത്തെ ജലസേചന പദ്ധതിയാണ്
എ) പഞ്ചാബ് ബി) ഉത്തര്‍പ്രദേശ് സി) ഡല്‍ഹി ഡി) രാജസ്ഥാന്‍
ഉത്തരം ഡി
19) ധൂത് സാഗര്‍ വെള്ളച്ചാട്ടം ഏത് നദിയിലാണ്
എ) നര്‍മ്മദ ബി) ബ്രഹ്‌മപുത്ര സി) മണ്ഡോവി ഡി) കാവേരി
ഉത്തരം സി
20) ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന തെക്കേ ഇന്ത്യയിലെ നദിയേത്
എ) കൃഷ്ണ ബി) ഗോദാവരി സി) കാവേരി ഡി) ബ്രഹ്‌മപുത്ര
ഉത്തരം എ
- Design