ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ തുറമുഖം

0

1) ഖാരിഫ് വിളകളില്‍ ഉള്‍പ്പെടാത്തത്

എ) നിലക്കടല ബി) പരുത്തി സി) നെല്ല് ഡി) റബര്‍

ഉത്തരം ഡി

2) സെയ്ദ് വിളകളുടെ കൃഷിക്കാലം ഏത്

എ) മണ്‍സൂണ്‍ കാലം ബി) ശൈത്യകാലം സി) വേനല്‍ക്കാലം ഡി) ഇവയൊന്നുമല്ല

ഉത്തരം സി

3) യൂണിവേഴ്‌സല്‍ ഫൈബര്‍ എന്നറിയപ്പെടുന്നത്

എ) ചണം ബി) പരുത്തി സി) പട്ട് ഡി) പ്ലാസ്റ്റിക്

ഉത്തരം ബി

4) ഇന്ത്യയുടെ കോട്ടണോപോളിസ് എന്നറിയപ്പെടുന്ന നഗരം

എ) കൊല്‍ക്കത്ത ബി) ചെന്നൈ സി) മുംബൈ ഡി) നാഗ്പൂര്‍

ഉത്തരം സി

5) റബ്ബര്‍ കൃഷിക്ക് അനുയോജ്യമായ മണ്ണ്

എ) ലാറ്ററൈറ്റ് ബി) കാരോവ സി) റിഗര്‍ ഡി) എക്കല്‍

ഉത്തരം എ

6) ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ഇരുമ്പുരുക്ക് കമ്പനി

എ) ടിസ്‌കോ ബി) റിലയന്‍സ് സി) അദാനി ഇരുമ്പുരുക്ക് കോര്‍പറേഷന്‍ ഡി) ഇവയൊന്നുമല്ല

ഉത്തരം എ

7) ഹിന്ദുസ്ഥാന്‍ സ്റ്റീല്‍ ലിമിറ്റഡ് ഭിലായ് സ്ഥാപിക്കുന്നതിന് സഹായം നല്‍കിയ രാജ്യം

എ) ഫ്രാന്‍സ് ബി) അമേരിക്ക സി) റഷ്യ ഡി) ജര്‍മ്മനി

ഉത്തരം സി

8) റൂര്‍ക്കേലയിലെ ഹിന്ദുസ്ഥാന്‍ സ്റ്റീല്‍ ലിമിറ്റഡ് സ്ഥാപിച്ച വര്‍ഷം

എ) 1959 ബി) 1969 സി) 1979 ഡി) 1989

ഉത്തരം എ

9) വൈദ്യുത ഉപകരണങ്ങളില്‍ ഇന്‍സുലേറ്റര്‍ ആയി ഉപയോഗിക്കുന്ന ധാതു

എ) മാംഗനീസ് ബി) ഹേമറ്റൈറ്റ് സി) ടൈറ്റാനിയം ഡി) അഭ്രം

ഉത്തരം ഡി

10) ഇന്ത്യയില്‍ താപോര്‍ജ്ജം ഉല്‍പാദിപ്പിക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്

എ) ഡീസല്‍ ബി) സൗരസെല്‍ സി) കല്‍ക്കരി ഡി) പെട്രോള്‍

ഉത്തരം സി

kerala psc coaching kozhikode, kerala psc coaching calicut, kerala psc notes, kerala psc, kerala psc questions, kerala psc pyqs

11) ഇന്ത്യയിലെ ഏറ്റവും വലിയ കല്‍ക്കരിപാടം

എ) ജാരിയ ബി) കോളാര്‍ സി) സിംങ്ഭും ഡി) നെയ്‌വേലി

ഉത്തരം എ

12) ഇന്ധനക്ഷമത കുറവുള്ള കല്‍ക്കരിയായ ലിഗ്നൈറ്റ് കാണപ്പെടുന്ന സ്ഥലം

എ) സേലം ബി) കോയമ്പത്തൂര്‍ സി) നെയ്‌വേലി ഡി) കല്‍പ്പാക്കം

ഉത്തരം സി

13) ഇന്ത്യയില്‍ ആദ്യമായി പെടോളിയം ഖനനം ചെയ്തത്

എ) ദിഗ്‌ബോയ്, അസം ബി) മുംബൈ ഹൈ സി) കൃഷ്ണ-ഗോദാവരി ബേസിന്‍ ഡി) ഇവയൊന്നുമല്ല

ഉത്തരം എ

14) കൈഗ അണുനിലയം ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു

എ) ഉത്തര്‍പ്രദേശ് ബി) തമിഴ്‌നാട് സി) ഗുജറാത്ത് ഡി) കര്‍ണാടക

ഉത്തരം ഡി

15) ഇന്ത്യയുടെ റോഡ് ദൈര്‍ഘ്യത്തില്‍ 80 ശതമാനവും ഏത് തരം റോഡുകളാണ്

എ) ദേശീയ പാതകള്‍ ബി) സംസ്ഥാന പാതകള്‍ സി) ഗ്രാമീണ പാതകള്‍ ഡി) ജില്ലാ പാതകള്‍

ഉത്തരം സി

16) ഇന്ത്യയിലെ മെട്രോ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ആറുവരിപാതാ പദ്ധതി

എ) ഭാരത് മാല ബി) സുവര്‍ണ ചതുഷ്‌കോണം സി) മെട്രോ ഹൈവേ ഡി) ഇവയൊന്നുമല്ല

ഉത്തരം ബി

17) നാരോഗേജ് പാതയിലെ പാളങ്ങള്‍ തമ്മിലെ അകലം എത്ര

എ) 1.676 മീറ്റര്‍ ബി) 1 മീറ്റര്‍ സി) 0.762 മീറ്റര്‍ ഡി) 0.627 മീറ്റര്‍

ഉത്തരം സി

18) ദേശീയ ജലപാത 3 സ്ഥിതി ചെയ്യുന്ന സംസ്ഥാനം

എ) തമിഴ്‌നാട് ബി) കേരളം സി) ഉത്തര്‍പ്രദേശ് ഡി) പശ്ചിമബംഗാള്‍

ഉത്തരം ബി

19) കേരളത്തിലെ മേജര്‍ തുറമുഖം ഏതാണ്

എ) വിഴിഞ്ഞം ബി) ബേപ്പൂര്‍ സി) കൊല്ലം ഡി) കൊച്ചി

ഉത്തരം ഡി

20) ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ തുറമുഖം

എ) വിഴിഞ്ഞം ബി) നവഷേവ സി) കാണ്ട്‌ല ഡി) ഏന്നൂര്‍

ഉത്തരം ബി

80%
Awesome
  • Design
Leave a comment