പ്ലസ്ടു തല പ്രാഥമിക പരീക്ഷ ജൂണ്‍ 11-ന് അകം കണ്‍ഫര്‍മേഷന്‍ നല്‍കണമെന്ന് കേരള പി എസ് സി അറിയിച്ചു. ഓഗസ്റ്റില്‍ ആണ് പരീക്ഷ. തസ്തികയുടെ പേരും വിശദമായ സിലബസ്സും പി എസ് സിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. കണ്‍ഫര്‍മേഷന്‍ നല്‍കാത്തവര്‍ക്ക് പരീക്ഷ എഴുതാന്‍ അവസരമുണ്ടാകില്ലെന്നും പി എസ് സി അറിയിച്ചു.
Kerala PSC അറിയിപ്പ്: പ്ലസ്ടു തല പ്രാഥമിക പരീക്ഷ കണ്‍ഫര്‍മേഷന്‍ തിയതി പ്രഖ്യാപിച്ചു; പരീക്ഷാ മാസവും വന്നു



