1) ആറ്റത്തിന്റെ വലുപ്പം കൂടിയ മൂലകം
ഫ്രാന്‍സിയം
2) സ്ഥിരതയുള്ള മൂലകങ്ങളില്‍ ഏറ്റവും വലുപ്പം കൂടിയ ആറ്റമുള്ള മൂലകം
സീസിയം
4) ഇന്‍ഫ്രാ റെഡ് കിരണം കണ്ടുപിടിച്ചതാര്
വില്യം ഹെര്‍ഷല്‍
5) ആര്‍എന്‍എയില്‍ കാണപ്പെടുന്ന പഞ്ചസാര
റൈബോസ് പഞ്ചസാര
6) പൊട്ടാസ്യം പെര്‍മാംഗനേറ്റിന്റെ നിറം
പര്‍പ്പിള്‍
7) ഏറ്റവും കൂടുതല്‍ നാശന പ്രതിരോധശേഷിയുള്ള ലോഹം
ഇറിഡിയം
8) കൊബാള്‍ട്ട് നൈട്രേറ്റിന്റെ നിറമെന്ത്
9) കാര്‍ബണ്‍ ഡേറ്റിങ്ങിന് ഉപയോഗിക്കുന്ന ഐസോടോപ്പ്
കാര്‍ബണ്‍ 4
10) ഡച്ച് മെറ്റല്‍ ചെമ്പിന്റേയും മറ്റേത് മൂലകത്തിന്റേയും സങ്കരമാണ്
സിങ്ക്
- Design