1) ഹൈക്കോടതി ജഡ്ജിയെ നിയമിക്കുന്നത്
രാഷ്ട്രപതി
2) ഭരണഘടനയുടെ എത്രാമത്തെ അനുച്ഛേദത്തിലാണ് സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ് ഇന്ത്യ എന്ന് പ്രസ്താവിക്കുന്നത്
ഒന്ന്
3) നിയമസഭ പിരിച്ചുവിടാന്‍ ആര്‍ക്കാണധികാരമുള്ളത്
ഗവര്‍ണര്‍
4) ഇന്ത്യന്‍ ഭരണഘടനയിലെ നിര്‍ദ്ദേശക തത്വങ്ങളെ 1935-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ടിലെ ഇന്‍സ്ട്രുമെന്റ് ഓഫ് ഇന്‍സ്ട്രക്ഷനുമായി താരതമ്യപ്പെടുത്തിയതാര്
ബി ആര്‍ അംബേദ്കര്‍
5) രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ആദ്യ മലയാളി
സര്‍ദാര്‍ കെ എം പണിക്കര്‍
6) ഭരണഘടന ഉറപ്പുനല്‍കുന്ന മൗലിക അവകാശങ്ങള്‍
ആറ്
7) വിദേശാക്രമണം, സായുധകലാപം എന്നിവയുണ്ടായാല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ രാഷ്ട്രപതിക്ക് അധികാരം നല്‍കുന്നത്
ആര്‍ട്ടിക്കിള്‍ 352
8) കൂറുമാറ്റ നിരോധനനിയമം ആരുടെ കാലത്താണ് നിര്‍മ്മിച്ചത്
രാജീവ് ഗാന്ധി
9) പുതിയ അഖിലേന്ത്യാ സര്‍വീസ് രൂപവല്‍ക്കരിക്കാനുള്ള പ്രമേയം ആദ്യം അവതരിപ്പിക്കപ്പെടേണ്ടത്
രാജ്യസഭയില്‍
10) വ്യക്തിസ്വാതന്ത്ര്യത്തിന്റെ സംരക്ഷകന്‍ എന്നറിയപ്പെടുന്ന റിട്ട്
ഹേബിയസ് കോര്‍പ്പസ്
80% Awesome
- Design