1) ദക്ഷിണേന്ത്യയിലെ കാലാവസ്ഥ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ചുരം
പാലക്കാട് ചുരം
2) ഹാമിള്‍ട്ടന്റെ പീഠഭൂമി എന്നറിയപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം
ഇരവികുളം
3) അപ്പര്‍ കുട്ടനാട് പ്രദേശത്ത് കാണപ്പെടുന്ന മണ്ണിനം
കരപ്പാടം മണ്ണിനം
4) ഭാരതപ്പുഴയെ വെള്ളിയാങ്കോട്ടുകായലുമായി ബന്ധിപ്പിക്കുന്ന കനാല്‍
പൊന്നാനി കനാല്‍
5) കേരളത്തിലെ ആദ്യത്തെ വ്യാവസായിക ഗ്രാമം
പന്മന
Related Posts
6) വിക്രമാദിത്യവരഗുണനെ കേരള അശോകന് എന്ന് വിശേഷിപ്പിച്ചത് ആര്
എം ജി എസ് നാരായണന്
7) തിരുനാള്‍ക്കുമ്മി എന്ന കൃതിയുടെ കര്‍ത്താവാര്
പണ്ഡിറ്റ് കറുപ്പന്
8) ലോകാവസാന നിലവറ നിര്‍മ്മിച്ചിരിക്കുന്നത് ഏത് രാജ്യത്തിലാണ്
നോര്‍വേ
9) ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ മിലിട്ടറി അക്കാദമി സ്ഥാപിച്ചത് എവിടെയാണ്
ക്വെറ്റ
10) ഗുഡ് വീവ് ഇന്റര്‍നാഷണലിന്റെ സ്ഥാപകന്‍
കൈലാസ് സത്യാര്‍ത്ഥി
80% Awesome
- Design