1) ഹരിത വിപ്ലവത്തിന്റെ പിതാവ് ആരാണ്
നോര്‍മന്‍ ബോര്‍ലോഗ്
2) ഇന്ത്യന്‍ ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്നത്
കൊല്‍ക്കത്ത
3) രാഷ്ട്രപതി നിവാസ് എവിടെയാണ്
ഷിംല
4) ഹരിദ്വാര്‍, കേദാര്‍നാഥ് എന്നീ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഏത് സംസ്ഥാനത്തിലാണ്
ഉത്തരാഖണ്ഡ്
5) ആദ്യത്തെ ജ്ഞാനപീഠ ജേതാവ് ആരാണ്
ജി ശങ്കരക്കുറുപ്പ്
6) വോഡ്ക എന്ന മദ്യം ഏത് ധാന്യത്തില്‍നിന്നാണ് നിര്‍മ്മിക്കുന്നത്
ഗോതമ്പ്
7) ഏറ്റവും കൂടുതല്‍ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുള്ള മലയാള നോവല്‍ ഏതാണ്
ചെമ്മീന്‍
8) ഗ്രാമവികസനവുമായി ബന്ധപ്പെട്ട് നീലോക്കരി പദ്ധതിക്ക് നേതൃത്വം നല്‍കിയതാര്
എസ് കെ ഡേ
9) ഇന്ത്യന്‍ ക്രിക്കറ്റിന്റെ നഴ്‌സറി എന്നറിയപ്പെടുന്നത്
മുംബൈ
10) കേന്ദ്രമന്ത്രിയായ ആദ്യ മലയാളി വനിത
ലക്ഷ്മി എന്‍ മേനോന്‍
Related Posts
11) ഹസാരിബാഗ് വന്യജീവി സംരക്ഷണ കേന്ദ്രം ഏത് സംസ്ഥാനത്താണ്
ഝാര്‍ഖണ്ഡ്
12) ഏത് സമുദ്രത്തിലാണ് അസന്‍ഷന്‍ ദ്വീപ് സ്ഥിതി ചെയ്യുന്നത്
അത്‌ലാന്റിക് സമുദ്രം
13) ലോകത്തിലാദ്യമായി മൃഗാശുപത്രി സ്ഥാപിച്ച രാജ്യം ഏതാണ്
ഇന്ത്യ
14) കേരളത്തില്‍ ബ്രിട്ടീഷ് ഇന്ത്യയുടെ അടിത്തറ ഉലച്ച വിപ്ലവം ഏതാണ്
പഴശ്ശി വിപ്ലവം
15) കേരളത്തില്‍ ശ്രീ ശങ്കര സംസ്‌കൃത സര്‍വകലാശാലയുടെ ആസ്ഥാനം
കാലടി
16) ഇംഗ്ലണ്ടിലെ പാര്‍ലമെന്റ് ഹേബിയസ് കോര്‍പ്പസ് നിയമം പാസാക്കിയ വര്‍ഷം ഏതാണ്
1679
17) മിന്റോ-മോര്‍ലി ഭരണപരിഷ്‌കാരം സംബന്ധിച്ച ചര്‍ച്ച നടത്താന്‍ 1912-ല്‍ ഇംഗ്ലണ്ടില്‍ പോയ ദേശീയ നേതാവ് ആരാണ്
ഗോപാലകൃഷ്ണ ഗോഖലെ
18) ഏറ്റവും കുറച്ച് കടല്‍ത്തീരമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനം ഏതാണ്
ഗോവ
19) കേരള നിയമസഭയില്‍ ആക്ടിങ് സ്പീക്കറായ വനിത
നഫീസത്ത് ബീവി
20) മുലപ്പാല്‍ ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണ്‍
പ്രോലാക്ടിന്‍