1) ഇംഗ്ലണ്ട്‌സ് ഡെറ്റ് ടു ഇന്ത്യ എന്ന പുസ്തകം രചിച്ചതാര്
ലാലാ ലജ്പത് റായി
2) ഏത് രാജ്യത്തെ ആഭ്യന്തര കലാപ കാലത്ത് പലായനം ചെയ്തവരാണ് ബോട്ട് പീപ്പിള്‍
വിയറ്റ്‌നാം
3) സാള്‍ട്ടോ ഏഞ്ചല്‍ വെള്ളച്ചാട്ടം ഏത് നദിയിലാണ്
കെരപ്
4) ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ ആദ്യ ഇന്ത്യന്‍ വനിത
തേജ്വസിനി സാവന്ത് (2010)
5) ശിവാജി ഗണേശന്‍ പ്രേംനസീറിനൊപ്പം അഭിനയിച്ച ചലച്ചിത്രം
തച്ചോളി അമ്പു
6) ഇന്ത്യയില്‍ വെല്‍ത്ത് ടാക്‌സ് ആക്ട് പാസാക്കിയ വര്‍ഷം
1957
7) കാവോഡോയിസം എന്ന മതവിശ്വാസം നിലവിലുള്ള രാജ്യം
വിയറ്റ്‌നാം
8) ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് നിലവില്‍വന്ന വര്‍ഷം
2000
9) ജെ.പി.ഇ.ജിയുടെ പൂര്‍ണരൂപം
ജോയിന്റ് ഫോട്ടോഗ്രാഫിക് എക്‌സ്‌പെര്‍ട്ട്‌സ് ഗ്രൂപ്പ്
10) അറിവ് ശക്തിയാണ്, അജ്ഞത മരണവും എന്ന് പറഞ്ഞതാര്
സ്വാമി വിവേകാനന്ദന്‍
11) ഹോ ചി മിന്‍ സിറ്റിയുടെ പഴയ പേര്
സെയ്‌ഗോണ്‍
12) സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഭാരത രത്‌നം പ്രഖ്യാപിച്ച വര്‍ഷം
2014
13) ഏത് രോഗബാധയെത്തുടര്‍ന്നാണ് 2009-ല്‍ ലോകാരോഗ്യസംഘടന ആദ്യമായി അന്താരാഷ്ട്ര തലത്തില്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി പ്രഖ്യാപിച്ചത്
സൈ്വന്‍ ഫ്‌ളു (എച്ച്1എന്‍1)
14) ലോകത്തെ ആദ്യത്തെ വിര്‍ച്വല്‍ കറന്‍സിയായ പെട്രോ പുറത്തിറക്കിയ രാജ്യം
വെനിസ്വല
15) ഇന്ത്യയിലെ ആദ്യത്തെ ധനകാര്യ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം
1951
16) ഇന്ത്യയിലെ ആദ്യത്തെ ധനകാര്യ കമ്മീഷന്റെ പ്രവര്‍ത്തന കാലയളവ്
1952 മുതല്‍ 1957 വരെ
17) പഴനിവൈഭവം രചിച്ചതാര്
തൈക്കാട് അയ്യ
18) കോളറയ്ക്ക് കാരണമാകുന്ന ബാക്ടീരിയ
വിബ്രിയോ കോളറെ
19) ഗൃഹവൈദ്യുതീകരണത്തില്‍ ഫേസ് ലൈനിനെ സൂചിപ്പിക്കുന്ന നിറം
ചുവപ്പ്
20) 1929-ല്‍ ലോകത്തെയാകെ ബാധിച്ച സാമ്പത്തിക മാന്ദ്യം ഉല്‍ഭവിച്ചത് ഏത് രാജ്യത്തുനിന്നാണ്
യുഎസ്എ
21) ആര്‍ സി സി ബിയുടെ പൂര്‍ണരൂപം
റസിഡ്യുവല്‍ കറന്റ് സര്‍ക്യൂട്ട് ബ്രേക്കര്‍
22) ഇ എല്‍ സി ബിയുടെ പൂര്‍ണരൂപം
എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കര്‍
23) കര്‍ണാടകയിലെ ബ്രഹ്‌മഗിരിക്കുന്നുകളില്‍ നിന്നും ഉല്‍ഭവിക്കുന്ന വടക്കന്‍ കേരളത്തിലെ നദി
വളപട്ടണം പുഴ
24) ഐ എസ് ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച കേരളത്തിലെ ആദ്യത്തെ റെയില്‍വേ സ്റ്റേഷന്‍
തിരുവനന്തപുരം
25) കേരളത്തിലെ ആദ്യത്തെ വനിതാ ഡിജിപി
ആര്‍ ശ്രീലേഖ
26) ഏത് സംസ്ഥാനത്തിന്റെ വേനല്‍ക്കാല തലസ്ഥാനമാണ് ഗയിര്‍സയിന്‍
ഉത്തരാഖണ്ഡ്
27) ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നായ കരിബ അണക്കെട്ട് ഏത് നദിയിലാണ്
സാംബസി
28) ആദ്യത്തെ മൂന്ന് ടീം ക്രിക്കറ്റ് മത്സരം നടന്ന രാജ്യം
ദക്ഷിണാഫ്രിക്ക
29) റേവ സോളാര്‍ പാര്‍ക്ക് ഏത് സംസ്ഥാനത്തിലാണ് സ്ഥാപിച്ചത്
മധ്യപ്രദേശ്
30) ഗീതു അന്ന ജോസ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടാണ് പ്രസിദ്ധി നേടിയത്
ബാസ്‌ക്കറ്റ്‌ബോള്‍
- Design