1) തോറ്റങ്ങള്‍ എഴുതിയത്
കോവിലന്‍
2) ഇംഗ്ലീഷ് അക്ഷരമാലയിലെ എഫ്-ന്റെ ആകൃതിയിലുള്ള കേരളത്തിലെ തടാകം
ശാസ്താംകോട്ട
3) 1871-ല്‍ അവിഭക്ത പഞ്ചാബിന്റെ തലസ്ഥാനമായ നഗരം
ഷിംല
4) ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലര്‍
ആര്‍ രാമചന്ദ്രന്‍ നായര്‍
5) തേളിന്റെ വിഷമുള്ള അവയവം
വാല്‍
6) പൊളിറ്റിക്കല്‍ സയന്‍സിനെ മാസ്റ്റര്‍ ഓഫ് സയന്‍സ് എന്ന് വിളിച്ചത്
അരിസ്റ്റോട്ടില്‍
7) ട്വന്റി-20 ലോകകപ്പില്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരന്‍
സുരേഷ് റെയ്‌ന
8) ഇന്ത്യയിലെ ആദ്യത്തെ പ്രതിരോധ സര്‍വകലാശാല സ്ഥാപിക്കാന്‍ തീരുമാനിച്ച സ്ഥലം
ഗുഡ്ഗാവ്
9) ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം
കൊല്‍ക്കത്ത
10) ആനിബസന്ത് അന്തരിച്ച വര്‍ഷം
1933
11) ദ റിലീജിയന്‍ ഓഫ് മാന്‍ എന്ന പുസ്തകത്തിന്റെ രചയിതാവ്
രവീന്ദ്രനാഥ ടാഗോര്‍
12) ഒളിമ്പിക്‌സിലെ ഫുട്‌ബോള്‍ മത്സരത്തില്‍ റഫറിയായ ആദ്യ ഇന്ത്യന്‍ വനിത
ബെന്റില ഡിക്കോത്ത (2004)
13) ബംഗാളി പ്രധാന ഭാഷയായ കേന്ദ്ര ഭരണ പ്രദേശമേത്
ആന്‍ഡമാന്‍ നിക്കോബര്‍
14) ഏത് തിയതിക്ക് ശേഷം ജനിച്ച പെണ്‍കുട്ടികള്‍ക്കാണ് ബാലിക സമൃദ്ധി യോജന പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയുള്ളത്
1997 ഓഗസ്റ്റ് 15
16) കാര്‍ബൊണാരി പ്രസ്ഥാനം ഏത് രാജ്യത്തിന്റെ ഏകീകരണവുമായി ബന്ധപ്പെട്ടതാണ്
Related Posts
ഇറ്റലി
17) ലോകത്തിലെ മികച്ച നോവലായ യൂളിസസ് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തത്
എന്‍ മൂസക്കുട്ടി
18) ലോകസഭയില്‍ ആദ്യ അവിശ്വാസ പ്രമേയം അവതരിപ്പിച്ച തിയതി
1963 ഓഗസ്റ്റ് 19
19) ഇന്ത്യന്‍ റെയില്‍വേയിലെ ആദ്യ വനിതാ സ്‌റ്റേഷന്‍ മാസ്റ്റര്‍
റിങ്കു സിന്‍ഹ
20) സ്വത്തുവിവരം പ്രഖ്യാപിച്ച ആദ്യ ഇന്ത്യന്‍ പ്രസിഡന്റ്
പ്രതിഭാ പാട്ടീല്‍
21) കേന്ദ്ര ആടു ഗവേഷണ കേന്ദ്രം എവിടെയാണ്
മധുരയ്ക്ക് സമീപത്തെ മഖ്ദൂം, ഫാറ
22) എവിടെവച്ചാണ് എ പി ജെ അബ്ദുള്‍ കലാം അന്തരിച്ചത്
ഷില്ലോങ്
23) ഇന്ത്യയിലെ യുഎസ് അംബാസിഡറുടെ വസതി
റൂസ് വെല്‍റ്റ് ഹൗസ്
24) ആദ്യത്തെ നാഷണല്‍ പൊലീസ് കമ്മീഷന്റെ ചെയര്‍മാന്‍
ധരംവീര
25) ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കിയ ആദ്യ ഇന്ത്യന്‍ ഭരണഘടകം
ഡല്‍ഹി
26) മുഗള്‍ സാമ്രാജ്യ തലസ്ഥാനം ഡല്‍ഹിയിലേക്ക് മാറ്റിയത്
ഷാജഹാന്‍
27) രക്തചംക്രമണം കണ്ടുപിടിച്ചത്
വില്യം ഹാര്‍വി
28) ഇന്ത്യയിലെ ആദ്യത്തെ പേയ്‌മെന്റ്‌സ് ബാങ്ക്
എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്ക്
29) മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത്
ഐ കെ കുമാരന്‍
30) അയ്യനടികള്‍ തിരുവടികള്‍ തരിസാപള്ളി ചെപ്പേട് എഴുതിക്കൊടുത്ത വര്‍ഷം
എഡി 849
80% Awesome
- Design