1) ആനമുടി ഏത് താലൂക്കിലാണ്
ദേവികുളം
2) മഗധ ഭരിച്ചിരുന്ന സുംഗവംശക്കാര്‍ ഏത് വിഭാഗത്തില്‍പ്പെടുന്നവരാണ്
ബ്രാഹ്‌മണര്‍
3) മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ഗ്രന്ഥം
സംക്ഷേപവേദാര്‍ത്ഥം
4) അംഗനവാടി ഏത് വകുപ്പിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്
വനിതാ ശിശുവികസനവകുപ്പ്
5) അറസ്റ്റ് ചെയ്താല്‍ ഒരാളെ എത്ര മണിക്കൂറിനുള്ളില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കണം
24 മണിക്കൂര്‍
6) മണ്‍സൂണിന്റെ ഫലമായി രൂപംകൊള്ളുന്ന മണ്ണ്
ലാറ്ററൈറ്റ്
7) അയ്യാ ഗുരുവിന്റെ യാത്രാവിവരണം
എന്റെ കാശിയാത്ര
8) ട്രോപ്പോസ്ഫിയറിന്റെ അര്‍ത്ഥം എന്താണ്
സംയോജന മേഖല
9) അന്താരാഷ്ട്ര മാതൃഭാഷാ ദിനം
ഫെബ്രുവരി 21
10) അന്താരാഷ്ട്ര ക്രിക്കറ്റില്‍ 1000 മത്സരങ്ങള്‍ തികച്ച ആദ്യ രാജ്യം
ഇന്ത്യ
11) മനുഷ്യ ഉല്‍ഭവത്തെക്കുറിച്ചും വംശീയ പരിണാമത്തെക്കുറിച്ചും പഠിക്കുന്ന വിജ്ഞാനശാഖ
നരവംശ ശാസ്ത്രം
12) 2006-ല്‍ സാമ്പത്തിക നൊബേല്‍ നേടിയ ബംഗ്ലാദേശുകാരന്‍
മുഹമ്മദ് യൂനുസ്
13) ഓക്ക്, മഹാഗണി എന്നിവയുടെ തൊലിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്
ടാനിക് ആസിഡ്
14) 1856-ല്‍ ബേസല്‍ മിഷന്‍ മലബാറിലെ ആദ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സ്ഥാപിച്ചത് എവിടെയാണ്
തലശ്ശേരി
15) ട്രായ് ശുപാര്‍ശ അനുസരിച്ച് പൊലീസ്, ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് എന്നിവയ്ക്കായി ഇന്ത്യയിലാകമാനും നിലവില്‍വന്ന പൊതുനമ്പര്‍
112
16) ഗ്രീനിച്ച് സമയം കൃത്യമായി കാണിക്കുന്ന ഉപകരണം
ക്രോണോമീറ്റര്‍
17) പ്രകൃതിദത്ത റബ്ബറിന്റെ മോണോമര്‍ ഏത്
ഐസോപ്രീന്‍
18) പ്രകാശ സംശ്‌ളേഷണ സമയത്ത് ഓക്‌സിജന്റെ ഉറവിടം ജലമാണെന്ന് തെളിയിച്ചത്
പ്രീസ്റ്റ്‌ലി
19) പ്രകാശ സംശ്‌ളേഷണ ഫലമായി ഗ്ലൂക്കോസ് രൂപം കൊള്ളുന്നതിന്റെ വിവിധ ഘട്ടങ്ങള്‍ വിശദീകരിച്ചത്
മെല്‍വിന്‍ കാല്‍വിന്‍
20) ഡൈനാമിറ്റ് നിര്‍മ്മിക്കുന്ന ആസിഡ്
സള്‍ഫ്യൂരിക് ആസിഡ്
21) ഭൂമിയുടെ ശരാശരി ഉപരിതല താപനില എത്ര ഡിഗ്രി സെന്റിഗ്രേഡാണ്
14
22) ഭരണഘടനാ ദിനമായി ആചരിക്കുന്ന തിയതി ഏത് സംഭവവുമായി ബന്ധപ്പെട്ടതാണ്
കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി ഭരണഘടന അംഗീകരിച്ച തിയതി
23) ബന്‍ജന്‍ ഏത് നദിയുടെ പോഷക നദിയാണ്
നര്‍മ്മദ
24) പുതുതായി തിരഞ്ഞെടുക്കുന്ന ലോകസഭയുടെ ആദ്യ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുന്നത്
പ്രോട്ടേം സ്പീക്കര്‍
25) ഏറ്റവും ലഘുവായ അമിനോ ആസിഡ്
ഗ്ലൈസിന്‍
26) പഴയ എക്കല്‍ മണ്ണ് ഏത് പേരില്‍ അറിയപ്പെടുന്നു
ഭംഗര്‍
27) ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈസ്പീഡ് ട്രെയിന്‍ ഏത്
ഗതിമാന്‍
28) പല്ലില്ലാത്ത തിമിംഗലം
ബാലിന്‍ തിമിംഗലം
29) തപാല്‍ സ്റ്റാമ്പ് ആരംഭിച്ച രാജ്യം
ഇംഗ്ലണ്ട്
30) പ്ലേറ്റോയുടെ ഗുരു
സോക്രട്ടീസ്
- Design