1) കേരളത്തിലെ ഏറ്റവും ജൈവവൈവിദ്ധ്യമുള്ള വനം
സൈലന്റ് വാലി
2) കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയ രണ്ടാമത്തെ വിദേശവനിത
നെല്ലി സെന്‍ഗുപ്ത (1933)
3) ദേശീയ ഹരിത ട്രൈബ്യൂണല്‍ നിലവില്‍വന്നത്
2010 ഒക്ടോബര്‍
4) അക്ബറുടെ പരിപാലകനായി ഭരണം നടത്തിയത്
ബൈറാംഖാന്‍
5) മഞ്ജീര ഏതിന്റെ പോഷകനദിയാണ്
ഗോദാവരി
6) മൃഗങ്ങളുടെ രാജാവ്
സിംഹം
7) മൃഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ഓര്‍മ്മശക്തിയുള്ളത്
ആന
8) അസമിലെ ആദ്യ മുഖ്യമന്ത്രി
ഗോപിനാഥ് ബെര്‍ദോളി
9) ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം
നൈജീരിയ
10) അസമിലെ പ്രധാന ഉല്‍സവം
ബിഹു
11) ആനയുടെ കൊമ്പ് എന്ത് രൂപാന്തരം പ്രാപിച്ചുണ്ടായത് ആണ്
ഉളിപ്പല്ല്
12) മുംബൈ ഹൈ എന്തിനാണ് പ്രസിദ്ധം
എണ്ണ ഖനനം
13) ആനകളുടെ സംരക്ഷണാര്‍ത്ഥം പ്രോജക്ട് എലിഫന്റ് ആവിഷ്‌കരിച്ച വര്‍ഷം
1992
14) മനുഷ്യന്റെ ശരീരോഷ്മാവ് നിയന്ത്രിക്കുന്നത്
ഹൈപ്പോത്തലാമസ്
15) അക്ബര്‍ സ്ഥാപിച്ച മതം
ദിന്‍ഇലാഹി
16) മലയാളത്തിലെ ആദ്യത്തെ പത്രമായ രാജ്യസമാചാരം എവിടെ നിന്നുമാണ് പ്രസിദ്ധീകരണമാരംഭിച്ചത്
തലശ്ശേരി
17) ആനക്കൂടിന് പ്രസിദ്ധമായ സ്ഥലം
കോന്നി
18) ആധുനിക തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ്
മാര്‍ത്താണ്ഡവര്‍മ്മ
19) ആഫ്രിക്ക, അമേരിക്ക വന്‍കരകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന സമുദ്രം
അത്‌ലാന്റിക് സമുദ്രം
20) ആധുനിക തിരുവിതാംകൂര്‍ ഏറ്റവും കൂടുതല്‍ കാലംഭരിച്ച രാജാവ്
ധര്‍മ്മരാജാവ്
21) അക്ബറിന്റെ ഏറ്റവുമൊടുവിലത്തെ ദ്വിഗ് വിജയം
അസീര്‍ഗഢ്
22) ആധുനിക തുര്‍ക്കിയുടെ സ്ഥാപകന്‍ എന്നറിയപ്പെടുന്നത്
മുസ്തഫ കമാല്‍ അറ്റാതുര്‍ക്ക്
23) അക്ബറിന്റെ പ്രിയമിത്രവും കവിയുമായ ഫെയ്‌സി അന്തരിച്ച വര്‍ഷം
1595
24) മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്
ടാര്‍ടാറിക് ആസിഡ്
25) അജന്താ ചിത്രകലയിലെ വര്‍ണങ്ങള്‍ എന്തുകൊണ്ട് ഉണ്ടാക്കിയവയായിരുന്നു
ധാതുക്കളും ചെടികളും