1) വിഡ്ഢികളുടെ സ്വര്‍ഗ്ഗം എന്ന ചെറുകഥാ സമാഹാരം രചിച്ചത്
വൈക്കം മുഹമ്മദ് ബഷീര്‍
2) കേരളത്തിലെ ആദ്യത്തെ സെന്‍ട്രല്‍ പ്രിസണ്‍
കണ്ണൂര്‍
3) സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്റെ ആസ്ഥാനം
ന്യൂഡല്‍ഹി
4) ജന്തുക്കളിലെ ആന്ത്രാക്സ് രോഗത്തിന് കാരണം
ബാക്ടീരിയ
5) ബാംഗ്ലൂരിന്റെ പേര് ബെംഗലുരു എന്ന് മാറ്റിയ വര്‍ഷം
2014
6) ചുവന്നുള്ളിയുടെ നീറ്റലിന് കാരണമായ മൂലകം
സള്‍ഫര്‍
7) ഹാലോജന്‍ കുടുംബം എന്നറിയപ്പെടുന്ന ഗ്രൂപ്പ്
17
8) ചാല്‍ക്കോജന്‍ കുടുംബം എന്നറിയപ്പെടുന്ന ഗ്രൂപ്പ്
16
9) സ്വവര്‍ഗരതി നിയമവിധേയമാക്കുവാന്‍ പ്രേരകമായ കേസ്
നവതേജ്സിങ് ജോഹര്‍ വേഴ്സസ് യൂണിയന് ഓഫ് ഇന്ത്യ
10) അന്തസ്രാവി ഗ്രന്ഥി കൂടിയായ മസ്തിഷ്കഭാഗം
ഹൈപ്പോതലാമസ്
Related Posts
11) ക്വിറ്റിന്ത്യാ സമരകാലത്ത് ആസാദ് ദസ്ത എന്ന സംഘടന സ്ഥാപിച്ചത്
ജയപ്രകാശ് നാരായണന്
12) കറങ്ങുന്ന പമ്പരത്തിന്റെ ചലനം
ഭ്രമണം
13) ഒരു സംസ്ഥാനത്തെ അഡ്വക്കേറ്റ് ജനറലായി നിയമിക്കപ്പെടുന്നതിന് ആരുടെ നിയമനത്തിന് ഉണ്ടായിരിക്കേണ്ട യോഗ്യതകളാണ് വേണ്ടത്
ഹൈക്കോടതി ജഡ്ജി
14) ഇന്ത്യയുടെ ഏതുഭാഗമാണ് രാജ്യത്തെ തേയിലയുടെ നാലില്‍മൂന്നും ഉല്പാദിപ്പിക്കുന്നത്
വടക്ക് കിഴക്കന്‍ ഇന്ത്യ
15) മാംസ്യം, കൊഴുപ്പ് എന്നിവയില്‍ നിന്നും ഗ്ലൂക്കോസ് നിര്‍മ്മിക്കുന്നതിന് സഹായിക്കുന്ന ഹോര്‍മോണ്‍
കോര്‍ട്ടിസോള്‍
16) മനുഷ്യകോശത്തിലെ സ്വരൂപ ക്രോമസോമുകള്‍ എത്ര ജോഡിയാണ്
22
17) 1920-കളില്‍ മദാരി പാസിയുടെ നേതൃത്വത്തില്‍ ഉത്തര്‍പ്രദേശില്‍ നടന്ന കര്‍ഷക പ്രക്ഷോഭം
ഏക പ്രസ്ഥാനം
18) ശ്രീമൂലം പ്രജാസഭാംഗമായിരിക്കേ ദളിത് കോളനികള്‍ സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ടത്
പൊയ്കയില്‍ യോഹന്നാന്
19) കൃഷ്ണഗിരി സ്റ്റേഡിയം ഏത് ജില്ലയിലാണ്
വയനാട്
20) ജനങ്ങളുടെ കോടതി എന്നറിയപ്പെടുന്നത്
ലോക് അദാലത്ത്
80% Awesome
- Design