ദിറിവിഷന്‍.കോ.ഇന്‍-ലെ ലിങ്കുകള്‍ പതിവായി ലഭിക്കാന്‍ ടെലഗ്രാം ചാനലില്‍ ചേരുക: http://bit.ly/3WIzZXN
1) ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസ് നടന്നപ്പോള്‍ അതിന്റെ പേര്
ബ്രിട്ടീഷ് എമ്പയര്‍ ഗെയിംസ്
2) ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസ് നടന്ന വര്‍ഷം
1930
3) യൂറോപ്പിന്റെ പടക്കളം എന്നറിയപ്പെടുന്ന രാജ്യം
ബെല്‍ജിയം
4) യൂറോപ്പിന്റെ പുതപ്പ് എന്നറിയപ്പെടുന്നത്
ഗള്‍ഫ് സ്ട്രീം
5) യൂറോപ്പിനേയും ഏഷ്യയേയും വേര്‍തിരിക്കുന്ന പര്‍വത നിര
യുറാല്‍
6) യു ജി സി വൈസ് ചെയര്‍മാനായ ആദ്യ മലയാളി
വി എന്‍ രാജശേഖരന്‍ പിള്ള
7) യു ജി സി രൂപീകരിച്ചപ്പോള്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി
മൗലാനാ അബുള്‍ കലാം ആസാദ്
8) ആസൂത്രണ കമ്മീഷന്റെ ആദ്യ ഉപാദ്ധ്യക്ഷന്‍
ഗുല്‍സരിലാല്‍ നന്ദ
9) ആസൂത്രണ കമ്മീഷന്റെ ആദ്യ അധ്യക്ഷന്‍
ജവഹര്‍ലാല്‍ നെഹ്‌റു
10) ആലപ്പുഴ ജില്ലയില്‍ പ്രാചീനകാലത്തുണ്ടായിരുന്ന ബുദ്ധമതകേന്ദ്രം
ശ്രീമൂലവാസം
11) ആറമുള കണ്ണാടി നിര്‍മ്മിക്കാനുപയോഗിക്കുന്ന പദാര്‍ത്ഥം
ലോഹ വസ്തുക്കള്‍
12) ആരുടെ ജന്മദിനമാണ് ദേശീയ യുവജനദിനമായി ആചരിക്കുന്നത്
സ്വാമി വിവേകാനന്ദന്‍
13) മുതുമല വന്യമൃഗ സങ്കേതം ഏത് സംസ്ഥാനത്തിലാണ്
തമിഴ്‌നാട്
14) മഹാത്മാഗാന്ധി ദണ്ഡി മാര്‍ച്ച് ആരംഭിച്ചത്
സബര്‍മതി ആശ്രമം
15) മഹാത്മ എന്ന് ഗാന്ധിജിയെ സംബോധന ചെയ്തത്
ടാഗോര്‍
16) മഹാകാവ്യമെഴുതാതെ മഹാകവി പദവി നേടിയത്
കുമാരനാശാന്‍
17) മഹാകവി ഉള്ളൂര്‍ ജനിച്ച വര്‍ഷം
1877
18) മഹാവീരന്റെ ജാമാതാവും ആദ്യശിഷ്യനും
ജമാലി
19) മഹാവീരന്റെ മാതാവ്
ത്രിശാല
20) മഹാവീരന്റെ ഭാര്യ
യശോധ
To buy Atomic Habits: The life-changing million copy bestseller click here
- Design