ഫ്രാന്‍സിലെ അഞ്ചാം റിപ്പബ്ലിക്കിലെ ആദ്യ പ്രസിഡന്റ്

0

ദിറിവിഷന്‍.കോ.ഇന്‍-ലെ നോട്ടുകള്‍ പതിവായി ലഭിക്കാന്‍ ടെലഗ്രാം ചാനലില്‍ ചേരുക: http://bit.ly/3WIzZXN

1) ക്രിക്കറ്റ് കളിയില്‍ ഒന്നും നേടാനാകാതെ പുറത്താകുന്നതിനെ പറയുന്ന പേര്

ഡക്ക്

2) ക്രിക്കറ്റിന്റെ ബൈബിള്‍ എന്നറിയപ്പെടുന്ന മാസിക

വിസ്ഡന്‍

3) ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്ന സ്റ്റേഡിയം

ലണ്ടനിലെ ലോര്‍ഡ്‌സ് സ്റ്റേഡിയം

4) ഫ്രാന്‍സിലെ അഞ്ചാം റിപ്പബ്ലിക്കിലെ ആദ്യ പ്രസിഡന്റ്

ചാള്‍സ് ഡി ഗോള്‍

5) ഫ്രാന്‍സിലെ നിയമനിര്‍മ്മാണസഭ

നാഷണല്‍ അസംബ്ലി

6) പ്രസാര്‍ ഭാരതി ബോര്‍ഡിലെ ആദ്യത്തെ ചെയര്‍മാന്‍

നിഖില്‍ ചക്രവര്‍ത്തി

7) പ്രസവിക്കുന്ന പാമ്പ്

അണലി

8) പ്രകൃതി വാതകത്തില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍

മീഥേന്‍, ഈഥേന്‍, പ്രൊപ്പേന്‍, ബ്യൂട്ടേന്‍

9) ഭൂമുഖത്തെ ഏറ്റവും വലിയ ജന്തു

നീലത്തിമിംഗലം

10) ഭൂമിയോട് ഏറ്റവും അടുത്തുള്ള ആകാശ ഗോളം

ചന്ദ്രന്‍

silver leaf psc academy kozhikode contact number

11) ഭാരതരത്‌നം നേടിയവരില്‍ കമ്മ്യൂണിസ്റ്റ് ചായ് വുണ്ടായിരുന്ന ഏക വ്യക്തി

അരുണ ആസഫ് അലി

12) ഭരണഘടനാ നിര്‍മ്മാണസഭയിലെ ഏറ്റവും പ്രായം കൂടിയ അംഗം

സച്ചിദാനന്ദ സിന്‍ഹ

13) ഭരണഘടനാ നിര്‍മ്മാണസഭയില്‍ ഒബ്ക്ടീവ് റെസൊല്യൂഷന്‍ അവതരിപ്പിച്ചത്

ജവഹര്‍ലാല്‍ നെഹ്‌റു

14) ഭരണഘടനാ നിര്‍മ്മാണസഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ച തിയതി

1949 നവംബര്‍ 26

15) ഭരണഘടനയുടെ ഏത് അനുച്ഛേദം പ്രകാരമാണ് രാഷ്ട്രപതി ആംഗ്ലോ-ഇന്ത്യന്‍ അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്തിരുന്നത്

331

16) ഭയത്തിന്റേയും വെറുപ്പിന്റേയും മേല്‍ വിജയം നേടിയ മനുഷ്യന്‍ എന്ന് വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ആരെപ്പറ്റിയാണ് പറഞ്ഞത്

ജവഹര്‍ലാല്‍ നെഹ്‌റു

17) ബംഗാളില്‍ വാണിജ്യത്തിന് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് അനുമതി ലഭിച്ച വര്‍ഷം

1634

18) ബൃഹദ്മഞ്ജരി രചിച്ചതാര്

ക്ഷേമേന്ദ്രന്‍

19) ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തു

കെവ്‌ലാര്‍

20) ബുദ്ധ-ജൈന മതങ്ങള്‍ ഇന്ത്യയില്‍ ഉടലെടുത്തത്

ബി സി ആറാം ശതകത്തില്‍

80%
Awesome
  • Design
Comments
Loading...