1) ദ്വീപ് പ്രദേശമായ കേരളത്തിലെ ഏക വന്യജീവി സങ്കേതം
മംഗളവനം
2) ദളിത് എന്ന പദം ആദ്യമായി ഉപയോഗിച്ചത്
ജ്യോതിറാവുഫുലെ
3) സേവനാവകാശ നിയമം നടപ്പിലാക്കിയ രണ്ടാമത്തെ സംസ്ഥാനം
ബീഹാര്‍
4) ജാര്‍ഖണ്ഡില്‍ ഛോട്ടാനാഗ്പൂര്‍ പീഠഭൂമിയില്‍ നിന്ന് ഉല്‍ഭവിക്കുന്ന നദി
ദാമോദര്‍
5) ചുവന്ന രക്താണുക്കള്‍ അരിവാളിന്റെ ആകൃതിയില്‍ കാണപ്പെടുന്ന അസുഖം
സിക്കിള്‍സെല്‍ അനീമിയ
6) സ്ത്രീകള്‍ അവതരിപ്പിക്കുന്ന കൂത്ത് ഏത്
നങ്ങ്യാര്‍ കൂത്ത്
7) സഹകരണസ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം
43 ബി
8) ഒരു നിശ്ചിത മാസ് പദാര്‍ത്ഥത്തിന് ഉപരിതല പരപ്പളവ് കുറഞ്ഞിരിക്കുന്ന ആകൃതിയേത്
ഗോളം
9) ഏറ്റവും കൂടുതല്‍ മണ്ണൊലിപ്പ് ഭീഷണി നേരിടുന്ന കേരളത്തിലെ ജില്ല
ഇടുക്കി
10) എര്‍ഗോസ്റ്റിറോള്‍ എന്ന കൊഴുപ്പ് ഏത് ജീവകമായി ആണ് മാറുന്നത്
ജീവകം ഡി
11) ഇംഗ്ലീഷ് അക്ഷരമാലയിലെ വി ആകൃതിയിലുള്ള താഴ് വരകള്‍ക്ക് രൂപം നല്‍കുന്നതെന്ത്
നദികള്‍
12) കാല്‍ബൈശാഖി എന്ന കാറ്റിന്റെ മറ്റൊരു പേരാണ്
നോര്‍വെസ്റ്റര്‍
13) വ്യവസായങ്ങളുടെ മാനേജ്‌മെന്റില്‍ തൊഴിലാളികളുടെ പങ്കാളിത്തത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ഭരണഘടനാ അനുച്ഛേദം
43 എ
14) ഏത് ഗവര്‍ണര്‍ ജനറലിന്റെ കാലത്താണ് ബനാറസ് ഉടമ്പടി ഒപ്പുവച്ചത്
വാറന്‍ ഹേസ്റ്റിങ്‌സ്
15) ഇന്ത്യയിലാദ്യമായി പെണ്‍ശിശുഹത്യ പൊതുജനശ്രദ്ധയില്‍ കൊണ്ടുവന്നത്
ജോനാതന്‍ ഡങ്കന്‍
16) മനുഷ്യവളര്‍ച്ചയില്‍ എത്ര ഘട്ടങ്ങളുണ്ട്
5
17) ഇന്ത്യന്‍ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള നിയോജക ഗണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം
54
18) മാള്‍വ, ഛോട്ടാനാഗ്പൂര്‍ പീഠഭൂമികളില്‍ സുലഭമായ മണ്ണിനമേത്
ചുവന്ന മണ്ണ്
19) മണ്‍സൂണ്‍ എന്ന വാക്ക് ഏത് ഭാഷയില്‍ നിന്നുമെടുത്തതാണ്
അറബി
20) മണ്‍സൂണ്‍ എന്ന പദത്തിന്റെ ഉപജ്ഞാതാവ് ആരാണ്
അല്‍ മസൂദി
- Design